2024 ഒക്ടോബറിൽ നടന്ന മലബാർ നാവിക അഭ്യാസത്തിന് വേദിയായത് എവിടെ ?
2024 ഒക്ടോബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം നിർമ്മിച്ചത് ?
ഇന്ത്യൻ നാവികസേനയിലെ വനിതകൾ നടത്തുന്ന സമുദ്ര പരിക്രമണ ദൗത്യമായ "നാവിക സാഗർ പരിക്രമ 2" പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുന്ന പായ്‌വഞ്ചി ഏത് ?
2024 ഒക്ടോബറിൽ ആരംഭിച്ച നാവിക സേനയുടെ സമുദ്രപരിക്രമണ ദൗത്യമായ "നാവിക സാഗർ പരിക്രമ 2" ൽ പങ്കെടുക്കുന്ന മലയാളി വനിത ആര് ?
ഇന്ത്യൻ ആർമി മെഡിക്കൽ സർവീസിൻ്റെ ഡയറക്റ്റർ ജനറലായ ആദ്യ വനിത ?
ഇന്ത്യൻ സായുധ സേനകളുടെ മെഡിക്കൽ വിഭാഗത്തിൻ്റെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ?
അടുത്തിടെ DRDO നിർമ്മിച്ച ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ?
Where is India's new naval base "INS JATAYU" located?
യാഗി ചുഴലിക്കാറ്റ് മൂലം നാശനഷ്ടം സംഭവിച്ച മ്യാൻമർ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യ നടത്തിയ ദുരിതാശ്വാസ പ്രവർത്തനം അറിയപ്പെടുന്നത് ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ് ?
ഇന്ത്യ - ഒമാൻ സംയുക്‌ത സൈനിക അഭ്യാസമായ "AL NAJAH" 2024 ൽ വേദിയാകുന്നത് എവിടെ ?
ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് "AL NAJAH" സംയുക്ത സൈനിക അഭ്യാസം നടത്തുന്നത് ?
ഇന്ത്യയും യു എസ് എ യും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ "യുദ്ധ് അഭ്യാസ് -2024" നു വേദിയായത് എവിടെ ?
റിമോട്ട് സെൻസിംഗ് സാങ്കേതിക വിദ്യയുടെ ആധുനീകവത്കരണത്തിന് ഇന്ത്യയുടെ സംഭാവന ഏറെ പ്രസക്തമാണ്. ഇന്ത്യയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിന്റെ ആസ്ഥാനം എവിടെയാണ് ?
DRDO യുടെ പുതിയ എയറോനോട്ടിക്കൽ സിസ്റ്റംസ് വിഭാഗം ഡയറക്റ്റർ ജനറലായ മലയാളി ?
അടുത്തിടെ നാവികസേനയുടെ ഭാഗമായ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ?
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൻ്റെ (CISF) നിലവിലെ ഡയറക്റ്റർ ജനറൽ ?
ഇന്ത്യ ശ്രീലങ്ക സൈനിക അഭ്യാസമായ "മിത്ര ശക്തി" യുടെ പത്താം പതിപ്പിന് വേദിയായത് ?
2024 ആഗസ്റ്റിൽ അന്തരിച്ച സുന്ദർരാജൻ പദ്മനാഭൻ ഏത് ഇന്ത്യൻ പ്രതിരോധ സേനയുടെ മേധാവിയായിരുന്നു ?
2024 ൽ പദവിയിലിരിക്കെ അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്റ്റർ ജനറൽ ?
2024 ൽ അന്തരിച്ച അഗ്നി മിസൈലുകളുടെ നിർമ്മാണത്തിലും വികസനത്തിലും നിർണ്ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ ആര് ?
2024 ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കീർത്തി ചക്ര ബഹുമതി ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?
2024 ലെ ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് മരണാനന്തര ബഹുമതിയായി "കീർത്തിചക്ര" പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കെല്ലാമാണ്
കേണൽ മൻപ്രീത് സിങ്
പോലീസ് DYSP ഹിമയൂൺ മുസാമിൽ ഭട്ട്
റൈഫിൾസ് മാൻ രവി കുമാർ
കേണൽ പവൻ സിങ്
പർവ്വത മേഖലകളിൽ വെല്ലുവിളികളിൽ സൈനികരെ പരിശീലിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന "പർവ്വത പ്രഹാർ - 2024" സൈനിക അഭ്യാസത്തിന് വേദിയായത് ?
ഇന്ത്യയുടെ സായുധ സേനയായ ആസാം റൈഫിൾസിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?
2024 ജൂലൈയിൽ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി കരസേന സ്ഥാപിച്ച ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണ സംഘത്തിൽ ഉൾപ്പെട്ട കരസേനയുടെ വനിതാ എൻജിനീയർ ആര് ?
വയനാട്ടിലെ ഉരുൾ പൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി ബെയ്‌ലി പാലം നിർമ്മിച്ചത് ഇന്ത്യൻ കരസേനയുടെ ഏത് വിഭാഗമാണ് ?
ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സർവീസ് ഡയറക്റ്റർ ജനറലായി നിയമിതയായ ആദ്യ വനിത ?
സൗരയൂഥത്തിലുള്ള ഏറ്റവും ചെറിയ ഗ്രഹം
2024 ജൂലൈയിൽ ഗോവ ഷിപ്പ്യാർഡ് തദ്ദേശീയമായി നിർമ്മിച്ച നീറ്റിലിറക്കിയ ആദ്യത്തെ അഡ്വാൻസ്‌ഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പൽ ഏത് ?
2024 ജൂലൈയിൽ തീപിടുത്തം മൂലം നാശനഷ്ടം ഉണ്ടായ ഇന്ത്യൻ നാവികസേനാ കപ്പൽ ഏത് ?
നൂറുൽ ഇസ്ലാം സർവ്വകലാശാല നൽകുന്ന APJ അബ്ദുൾകലാം പുരസ്‌കാരം 2024 ലഭിച്ചത് ആർക്ക് ?
ഡോക്യുമെൻ്റെറി രംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന 2024 ലെ IDSFFK ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആരെല്ലാം ?
ഇന്ത്യയിൽ നിർമ്മിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ വേണ്ടി തീരുമാനിച്ച റഷ്യയുടെ യുദ്ധവിമാനം ?
ഒളിമ്പിക്‌സിന് സുരക്ഷ ഒരുക്കാൻ വേണ്ടി നിയോഗിക്കപ്പെട്ട ഇന്ത്യൻ അർധസൈനിക വിഭാഗം ഡോഗ് സ്‌ക്വാഡ് ഏത് ?
2023-ൽ നാഷണൽ ഹെൽത്ത് കെയർ അവാർഡ് ലഭിച്ച കേരള സർക്കാർ പദ്ധതി
ഇന്ത്യൻ സായുധ സേനകളിൽ അഗ്നിവീറായി സേവനമനുഷ്ടിച്ചവർക്ക് കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളിൽ ജോലി നേടുന്നതിന് വേണ്ടി എത്ര ശതമാനം സംവരണമാണ് നൽകിയത് ?
പ്രതിരോധ സേനയുടെ തീയേറ്റർ കമാൻഡ് ആസ്ഥാനങ്ങൾ നിലവിൽ വരുന്ന സ്ഥലങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
കര-നാവിക-വ്യോമ സേനകളെ സംയോജിപ്പിച്ചുള്ള പ്രതിരോധസേന തീയേറ്റർ കമാൻഡ് ആസ്ഥാനം കേരളത്തിൽ എവിടെയാണ് നിലവിൽ വരുന്നത് ?
അടുത്തിടെ ഇന്ത്യ വിജയകരമായി വികസിപ്പിച്ച ഭാരം കുറഞ്ഞ യുദ്ധ ടാങ്ക് ?
അടുത്തിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏറ്റവും മാരക പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു ?
കരസേനയുടെ പുതിയ ഉപമേധാവിയായി നിയമിതനായത് ?
2024 ൽ ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാകുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഡ്രോൺ ഏത് ?
2024 ൽ ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് പഴയ മിറാഷ് യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ധാരണയിൽ എത്തിയത് ?
ഇന്ത്യൻ നാവികസേനയുടെ പുതിയ ഉപകേന്ദ്രം സ്ഥാപിക്കുന്നത് കേരളത്തിൽ എവിടെയാണ് ?
നിലവിലെ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആര് ?
ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവി ?
ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റ് ആര് ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ സൌരയൂഥത്തിൽ ആദ്യത്തെ 2 ഗ്രഹങ്ങളിൽ ഉൾപ്പെടുന്നവ ഏവ?
ബുധൻ
ചൊവ്വ
ശനി
ശുക്രൻ
2024 ൽ അമേരിക്കയിലെ ഹവായ് ദ്വീപുകളിൽ നടന്ന "റിംപാക്ക്" നാവികസേനാ അഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഏത് ?