റൂർക്കേല സ്റ്റീൽ പ്ലാന്റ് ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് സ്ഥാപിതമായത്?
തേഭാഗ കർഷക തൊഴിലാളി സമരം നടന്നത് എവിടെയാണ് ?
1857-ലെ വിപ്ലവത്തിന് ലഖ്നൗവിൽ നേതൃത്വം നൽകിയതാര്?
ലയനക്കരാർ തയ്യാറാക്കാൻ സർദാർ പട്ടേലിനൊപ്പം പ്രവർത്തിച്ചതാര്?
ഭാരതീയ റിസർവ്വ് ബാങ്കിന്റെ ധർമ്മമല്ലാത്തത് ഏത്?
ഇന്ത്യൻ ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡ് പരാമർശിച്ചിരിക്കുന്ന വകുപ്പ് ഏത്?
12-ാം പഞ്ചവത്സരപദ്ധതിയുടെ ലക്ഷ്യം എന്ത്?
ബാലാവകാശങ്ങൾ സംബന്ധിച്ച അഖിലേന്ത്യാ പ്രഖ്യാപനം വന്നതെപ്പോൾ?
2003-ലെ 89-ാം ഭരണഘടനാ ഭേദഗതിയുടെ പ്രസക്തി എന്ത്?
മുദ്രാ ബാങ്കിന്റെ ലക്ഷ്യം എന്ത്?
റോബോട്ടിന് പൗരത്വം അനുവദിച്ച ആദ്യ രാജ്യം
ഇപ്പോഴത്തെ യു.എൻ. സെക്രട്ടറി ജനറൽ
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനക്കാർക്ക് പെട്രോളില്ല എന്ന നിയമം പ്രാബല്യത്തിൽ വരുത്തിയ
സംസ്ഥാനം ഏത്?
ഇന്ത്യയിൽ വ്യക്തിത്വ പദവി ലഭിച്ച നദി ഏത്?
കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന
യു.എൻ. സംഘടന ?
റബ്ബറിനുണ്ടാകുന്ന വിലയിടിവ് ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനം :
IT നിയമം ഇന്ത്യയിൽ നടപ്പാക്കിയ വർഷം ;
IRNSS എന്നത്
ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നതേത്?
ഐക്യരാഷ്ട്ര സംഘടന മലാല ദിനമായി ആചരിച്ച ദിവസം ഏത്?
സൂര്യപ്രകാശത്തിലെ ഏതു കിരണങ്ങളാണ് സോളാർ കുക്കർ ചൂടാക്കാൻ സഹായിക്കുന്നത്?
ഏറ്റവും കൂടുതൽ കാലം ISRO ചെയർമാൻ ആയിരുന്നതാര്?
താഴെ കൊടുത്തിരിക്കുന്നവയിൽ പാരമ്പര്യേതര ഊർജ്ജസ്രോതസ്സ് ഏത്? :
ലോകത്തിൽ ഏറ്റവും കൂടുതൽ റോബോട്ടുകൾ പ്രവർത്തിക്കുന്ന രാജ്യം ഏത്?
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?
ഇന്ത്യൻ കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ പ്രസിഡന്റാര്?
ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് ഏത്?
സുവർണ്ണ ചതുഷ്കോണ സൂപ്പർ ഹൈവേയുടെ ചുമതല നിർവ്വഹിക്കുന്നത് :
ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ്
വിട്ടുപോയ സാംഖ്യ ഏത്? 0,7,26,63 ?
7 * 4 =18,5 * 9 =32, 6 * 7 = 30 എങ്കിൽ 8 * 3 = ?
ഒരു ക്ലാസ്സിലെ 4 കുട്ടികൾ ഒരു ബഞ്ചിൽ ഇരിക്കുന്നു. സുരാജ് മനുവിന്റെ ഇടതുവശത്തും രേണുവിന്റെ
വലതുവശത്തുമാണ്. അനുവിന്റെ ഇടതുവശത്താണ് രേണു. എങ്കിൽ ആരാണ് ഏറ്റവും ഇടതറ്റത്ത്
ഇരിക്കുന്നത്?
A എന്ന കടയിൽ 2 ഷർട്ട് വാങ്ങിയാൽ അതേപോലെ മൂന്നാമതൊന്നു സൗജന്യം. B എന്ന കടയിൽ 34% ഡിസ്കൗണ്ട്. എവിടെയാണ് കൂടുതൽ കിഴിവ് ?
ഒരാൾ 20 ദിവസം കൊണ്ട് 5000 രൂപ സമ്പാദിക്കുന്നു. എങ്കിൽ 30 ദിവസം കൊണ്ട് അയാൾ എത്ര രൂപസമ്പാദിക്കും?
A എന്നാൽ '-', B എന്നാൽ '+', C എന്നാൽ ' ÷ ', 1 എന്നാൽ 'x' ആയാൽ 20 C 5 A 3 B 4 1 2
തുടർച്ചയായ 2 ഒറ്റ സംഖ്യകളുടെ വർഗ്ഗങ്ങളുടെ വ്യത്യാസം 144 ആയാൽ സംഖ്യകൾ ഏതെല്ലാം?
15 ലിറ്ററിന്റെ 9 കുടങ്ങൾ കൊണ്ട് നിറയ്ക്കാവുന്ന ഒരു ടാങ്ക് നിറയ്ക്കാൻ 4.5 ലിറ്ററിന്റെ എത്ര കുടങ്ങൾ ആവശ്യമായി വരും?
6 ന്റെ ആദ്യത്തെ 30 ഗുണിതങ്ങളുടെ ശരാശരി എത്ര?
അനു ഒരു ബാങ്കിൽ നിക്ഷേപിച്ച തുക 8 വർഷം കൊണ്ട് ഇരട്ടിയാകുമെങ്കിൽ പലിശനിരക്ക് എത്ര?
ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ച ശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എങ്കിൽ അയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എത്ര അകലത്തിലാണ് ?
ചതുരാകൃതിയിലുള്ള പുരയിടത്തിന്റെ നീളവും ചുറ്റളവും തമ്മിലുള്ള അംശബന്ധം 1: 3 ആണ്. എങ്കിൽ
ആ പുരയിടത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധമെന്ത്?
ഒരു വർഷത്തിൽ ആഗസ്റ്റ് 25-ാം തീയ്യതി വ്യാഴം ആണെങ്കിൽ ആ മാസത്തിൽ ആകെ എത്ര തിങ്കളാഴ്ചകൾ ഉണ്ട് ?
ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 4.40 ആയി കാണുന്നുവെങ്കിൽക്ലോക്കിലെ യഥാർത്ഥ സമയം എത്ര?
തന്നിരിക്കുന്ന സംഖ്യാശ്രേണിയിലെ ഒരു പദം തെറ്റാണ്. ഏതാണത്? 5,6,14,40,89,170,291
36 ആളുകൾ 25 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും?
ക്ലോക്കിലെ സമയം 3 : 30 ആയാൽ സൂചികൾ തമ്മിലുള്ള കേ കോണളവ് എത്ര?