പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വത പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?
Among the works of Kumaran Ashan given below, which was published first?
കേരളത്തിലെ ആദ്യ ഗതാഗത മന്ത്രി?
"സ്വാമിത്തോപ്പ് 'എന്ന സ്ഥലം ഏതു സാമൂഹിക പരിഷ്ക്കർത്താവിന്റെ ജന്മസ്ഥലമാണ്?
തരൂർ സ്വരൂപം എന്നറിയപ്പെടുന്നത് ?
അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത് ?
കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ?
ഹിന്ദു പുലയ സമാജം സ്ഥാപിച്ചതാര് ?
കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതിചെയ്തിരുന്നത്?
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ് ?
വേലുത്തമ്പി ദളവയുടെ അന്ത്യം കൊണ്ട് പ്രസിദ്ധമായ സ്ഥലം?
മലയാളി മെമ്മോറിയലിനു നേതൃത്വം കൊടുത്തതാര് ?
കേരളത്തിലെ ആദ്യ സ്പീക്കര്‍ ?
"ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?
തൃശൂര്‍ പൂരം ആരംഭിച്ച കൊച്ചി രാജാവ്?
19 ാം നൂറ്റാണ്ടില്‍ ജനിച്ച ഏക കേരള മുഖ്യമന്ത്രി ആര്?
ആധുനിക തിരുവിതാംകൂറിൻ്റെ സ്ഥാപകൻ എന്നു വിളിക്കുന്നതാരെയാണ്?
വിജ്ഞാനസന്ദായനി എന്ന പേരിൽ സ്വന്തം ഗ്രാമത്തിൽ വായനശാല തുടങ്ങിയ നവോത്ഥാന നായകൻ ?
കേരളനവോത്ഥാനവുമായി ബന്ധപ്പെട്ട് "സമത്വസമാജം" എന്ന സാമുദായിക സംഘടന ആരംഭിച്ച നവോത്ഥാന നായകൻ ആര് ?
1915-ൽ ഏത് ജില്ലയിലാണ് കല്ല് മാല സമരം പൊട്ടിപ്പുറപ്പെട്ടത് ?
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം ?
സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?
'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ് ആര്?
കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്നത്?
കേരള സംസ്ഥാനത്തിന്റെ ആദ്യ ധനകാര്യമന്ത്രി ?
വിദ്യാപോഷിണി എന്ന സാംസ്കാരിക സംഘടന രൂപീകരിച്ചത്?
പതിമൂന്നാം ശതകത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ എന്ന സഞ്ചാരി ഏത് രാജ്യക്കാരനായിരുന്നു ?
ബ്രഹ്മസമാജ സ്ഥാപകന്‍ ?
താഴെ പറയുന്നവയില്‍ ശ്രീനാരായണഗുരുവിന്റെ കൃതിയേത് ?
"ഇനി ക്ഷേത്ര നിർമ്മാണമല്ലാ വിദ്യാലയ നിർമ്മാണമാണ് ജനതയ്ക്ക് വേണ്ടത്, പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം" എന്ന് ആഹ്വാനം ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആര്?
ഇന്ത്യന്‍ തപാല്‍ വകുപ്പ് രണ്ടു തവണ സ്റ്റാമ്പിലൂടെ ആദരിച്ച മലയാളിയായ വ്യക്തി?
'പുലയ' സമുദായത്തിൻ്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മഹാൻ ആര് ?
ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ എന്നറിയപ്പെടുന്നത് ?
ആത്മവിദ്യാ കാഹളം എന്ന ഗ്രന്ഥം രചിച്ചതാര് ?
കൊല്ലവർഷം ആരംഭിക്കുന്നത്?
"ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് " - ഇത് പറഞ്ഞതാര് ?
ശ്രീനാരായണ ഗുരുവിന്റെ കൃതി?
ആലപ്പുഴയെ ' കിഴക്കിന്റെ വെനീസ് ' എന്നു വിശേഷിപ്പിച്ചത് ?
മാര്‍ത്താണ്ഡവര്‍മ്മ പണികഴിപ്പിച്ച കൃഷ്ണപുരം കൊട്ടാരം എവിടെ സ്ഥിതി ചെയ്യുന്നു?
പട്ടിണി ജാഥ നയിച്ചത് ?
കൊച്ചി തുറമുഖത്തിൻ്റെ ശില്‍പ്പി ആര്?
കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആരാണ്?
നിവർത്തന പ്രക്ഷോഭം നടന്ന വർഷം?
മിതവാദി എന്ന പത്രം തലശ്ശേരിയിൽ നിന്നു ഏതു വർഷമാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത് ?