ആറ്റത്തിലെ ചില സബ്ഷെല്ലുകൾ താഴെകൊടുക്കുന്നു: 2s, 2d, 3f, 3d, 5s, 3p. ഇതിൽ സാധ്യതയില്ലാത്ത സബ്ഷെല്ലുകൾ ഏതെല്ലാം, എന്തുകൊണ്ട്?
അറ്റോമിക നമ്പർ 29 ആയ Cu എന്ന മൂലകം രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ +2 ഓക്സീരണാവസ്ഥയുള്ള അയോൺ ആയി മാറുന്നു. ഈ അവസ്ഥയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?
ഗ്രൂപ്പ് നമ്പർ 17 ആയ X എന്ന മൂലകത്തിന് 3 ഷെല്ലുകൾ ഉണ്ട്. എങ്കിൽ ഈ മൂലകത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?