ഒരു ക്ലാസ്സിലെ 40 കുട്ടികളിൽ 10 പേർ ഫുട്ബോൾ മാത്രവും 15 കുട്ടികൾ ക്രിക്കറ്റ് മാത്രവും കളിക്കുന്നവരാണ്. 5 കുട്ടികൾ രണ്ടും കളിക്കുന്നവരാണ്. എന്നാൽ ഒന്നും കളിക്കാത്തവരുടെ എണ്ണം എത്ര ?
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാണ്. 15 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോഴത്തെ അച്ഛന്റെ വയസ്സെത്ര ?
4 x 2 = 84; 3 x 6 = 612; 5 x 4 = 108 ആയാൽ 7 x 3 എത്ര ?
ഒരു ക്ലോക്കിലെ സമയം 3 :30 ആകുമ്പോൾ അതിലെ സൂചികൾക്കിടയിലുള്ള കോൺ എത്ര ?
2009 ജനുവരി 1 തിങ്കളാഴ്ചയായിരുന്നു. 2010 ജനുവരി 1 ഏത് ദിവസം വരും ?
7×(12+9)+3−9=
താഴെ പറയുന്നവയിൽ സ്കാൻഡിനേവിയൻ രാജ്യം അല്ലാത്തതേത് ?
ഫെയ്സ്ബുക്ക് എന്ന ഇന്റർനെറ്റ് കൂട്ടായ്മയുടെ സ്ഥാപകൻ ആര് ?
സമീപകാലത്ത് ഇൻഡ്യാക്കാരുടേതടക്കമുള്ള നിക്ഷേപത്തിന്റെ ഇടപാടു രഹസ്യം വെളിപ്പെടുത്തിയ ബാങ്ക് ഏത് ?
നെല്ല് ഉൽപാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ഏത് ?
' മിലേ സുർ മേരാ തുമാരാ ' എന്നാരംഭിക്കുന്ന പ്രശസ്തമായ ദേശീയോദ്ഗ്രഥന ഗാനം ചിട്ടപ്പെടുത്തിയത് ആര് ?
' സമരം തന്നെ ജീവിതം ' ആരുടെ ആത്മകഥയാണ് ?
അരിപ്പ പക്ഷിസങ്കേതം കേരളത്തിലെ ഏത് ജില്ലയിലാണ് ?
ശ്രീനാരായണ ധർമ്മ പരിപാലനയോഗം സ്ഥാപിതമായ വർഷം ഏത് ?
കാഴ്ചയെക്കുറിച്ചുള്ള ബോധം ഉളവാക്കുന്ന തലച്ചോറിന്റെ ഭാഗമേത് ?
മുട്ടത്തോട് നിർമ്മിച്ചിരിക്കുന്ന വസ്തു ഏത് ?
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം ഏത് ?