App Logo

No.1 PSC Learning App

1M+ Downloads

നഗരങ്ങൾ - സ്ഥാപകർ ശരിയായ ജോഡി തിരഞ്ഞെടുക്കുക 

  1. ആഗ്ര - സിക്കന്ദർ ലോധി  
  2. അലഹബാദ് - അക്ബർ  
  3. സിരി - അലാവുദ്ദീൻ ഖിൽജി 
  4. അജ്മീർ - അജയരാജ 

    താഴെ പറയുന്ന പ്രസ്താവനകളിൽ അലാവുദ്ദീൻ ഖിൽജിയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏതൊക്കെയാണ് ?  

    1. മുസ്ലിം ഇന്ത്യയിലെ സമുദ്രഗുപ്തൻ എന്നറിയപ്പെടുന്നു  
    2. ഖിൽജി വംശത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയത് അലാവുദ്ദീൻ ഖിൽജിയാണ്  
    3. വാറങ്കല്ലിനെ കിഴടക്കിയശേഷം പേര് സുൽത്താൻപൂർ എന്നാക്കിമാറ്റി  
    4. എഡ്വേർഡ് തോമസ് ' നാണയ നിർമ്മിതികളുടെ രാജകുമാരൻ ' എന്ന് വിശേഷിപ്പിച്ചത് അലാവുദ്ദീൻ ഖിൽജിയെയാണ്  
    1. നാണയങ്ങളിൽ ബാഗ്ദാദിലെ ഖലീഫയുടെ പേര് ആലേഖനം ചെയ്ത ഭരണാധികാരി
    2. ജിറ്റാൾ എന്ന ചെമ്പ് നാണയവും തങ്ക എന്ന വെള്ളി നാണയവും പുറത്തിറക്കിയ ഭരണാധികാരി

    ഡൽഹി സുൽത്താനേറ്റിലെ ഏത് ഭരണാധികാരിയെ പറ്റിയാണ് പറയുന്നത് ? 

    മുഹമ്മദ് ഗോറിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവ ഏതാണ് ? 

    1. ഇന്ത്യയിലെ ഇസ്ലാമിക ഭരണത്തിന് അടിത്തറ പാകിയത് മുഹമ്മദ് ഗോറിയാണ് 
    2. മുഹമ്മദ് ഗോറിയുടെ ശരിയായ നാമം മുയിസുദ്ധീൻ മുഹമ്മദ് ബിൻ ഷ എന്നാണ് 
    3. ഹിന്ദു ദേവതയായ ലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയ മുസ്ലിം ഭരണാധികാരി മുഹമ്മദ് ഗോറിയാണ് 
    4. 1194 ലെ ചാന്ദ്വാർ  യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ ഭരണാധികാരിയാണ് - ജയചന്ദ്രൻ 

    താഴെ പറയുന്ന പ്രസ്താവനകളിൽ മുഹമ്മദ് ഗസ്നിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെ ?

    A) തെക്കേ ഏഷ്യയിലെ ഷാർല്മാൻ എന്നറിയപ്പെടുന്നത് മുഹമ്മദ് ഗസ്നിയാണ് 

    B) മുഹമ്മദ് ഗസ്നിയുടെ ഔദ്യോഗിക ഭാഷ - ദാരി 

    താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

    1. ഡെക്കന്റെ ചരിത്രത്തിൽ ജൈനമതത്തിന്റെ സുവർണ്ണകാലമായി കണക്കാക്കുന്നത് രാഷ്ട്രകൂടരുടെ ഭരണകാലമാണ് 
    2. ആദ്യകാല രാഷ്ട്രകൂട രാജാക്കന്മാർ ഹിന്ദുക്കളും എന്നാൽ പിൽക്കാല രാജാക്കന്മാർ ജൈനമതസ്ഥരും ആയിരുന്നു 
    3. അഞ്ചാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിലാണ് എല്ലോറ ഗുഹകൾ സ്ഥാപിക്കപ്പെട്ടത് 

    താഴെ പറയുന്ന പ്രസ്താവനകളിൽ അമോഘവർഷനെ പറ്റി ശരിയായത് ഏതാണ് ? 

    1. ജൈന പണ്ഡിതനായിരുന്ന ജീനസേനൻ അമോഘവർഷന്റെ ഉപദേശകനായിരുന്നു 
    2. പട്ടടക്കൽ ജയിൻ നാരായണ ക്ഷേത്രം പണികഴിപ്പിച്ചത് അമോഘവർഷന്റെ കാലഘട്ടത്തിലായിരുന്നു 
    3. അമോഘവർഷൻ കന്നടയിൽ രചിച്ച കൃതിയാണ് - രത്നമാലിക 

     മയൂർഖണ്ടിയിൽനിന്ന് മാന്യഖേതത്തിലേക്ക് രാഷ്ട്രകൂടരുടെ ആസ്ഥാനം മാറ്റിയ രാജാവ് ആരാണ് ? 

    താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിഹാരർ വംശവുമായി ബന്ധപ്പെട്ട് ശരിയായത് ഏതൊക്കെയാണ് ?  

    1. ആദിവാരഹൻ എന്ന ബിരുദം സ്വീകരിച്ച പ്രതിഹാര രാജാവായിരുന്നു - ഭോജൻ 
    2. A D 1120 ൽ ഭോജൻ കനൗജ് സ്വന്തമാക്കി 
    3. പ്രതിഹാര സാമ്രാജ്യത്തിന്റെ വ്യാപ്തിയെക്കുറിച്ച് സൈനികശേഷിയെക്കുറിച്ചും പൽ വിവരങ്ങളും നൽകുന്ന അറബി സഞ്ചാരിയാണ്  മസൂദി 

    പാല വംശവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകയിൽ ശരിയായത് ഏതാണ് ? 

    1. A D 765 ൽ പാല വംശം സ്ഥാപിച്ചത് ഗോപാലനാണ് 
    2. ഏകദേശം നാല് നൂറ്റാണ്ടോളം പാല വംശം ബംഗാളിൽ ഭരണം നടത്തി 
    3. ബംഗാളിലെ ' മോൺഗിർ ' ആയിരുന്നു പാല വംശത്തിന്റെ ആസ്ഥാനം 
    ഷാജഹാന്റെ മാതാവിന്റെ പേര്:
    ജഹാൻഗീറിന്റെ മാതാവിന്റെ പേര്:
    അക്ബറിന്റെ മാതാവിന്റെ പേര്:
    ഹുമയൂണിന്റെ മാതാവിന്റെ പേര്:
    മധ്യകാല ഇന്ത്യയിൽ രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെടുന്നത് ആരാണ് ?
    പ്രാചീന ഇന്ത്യയിലെ രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെടുന്നത് ആരാണ് ?
    താഴെ പറയുന്നവയിൽ ഏതാണ് മുഗൾ ഭരണകാലത്ത് ' സ്ഥലം' എന്ന വാക്കിനുപകരം ഉപയോഗിക്കാത്ത വാക്ക് ?
    Dahsala എന്ന ഭൂമി റവന്യൂ സംവിധാനം സ്ഥാപിച്ചത് ആര് ?
    A monument which was not built by Emperor Shah Jahan :
    ചാലൂക്യ വംശത്തിൻ്റെ തലസ്ഥാനം ?
    വിജയനഗര സാമ്രാജ്യത്തിലെ രാജാക്കന്മാർ പ്രോത്സാഹിപ്പിച്ചിരുന്ന ഭാഷ ഏതാണ് ?
    തറൈൻ യുദ്ധങ്ങളിൽ പൃഥ്വിരാജ് ചൗഹാൻ ആരുമായാണ് ഏറ്റുമുട്ടിയത് ?
    ’Rihla’ was the travelogue of?
    'Poduvaipu Era' commenced on
    സിഖ് മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്റെ മൂന്ന് പകർപ്പുകൾ ഏത് രാജ്യത്ത് നിന്നുമാണ് ഇന്ത്യയിലെത്തിച്ചത് ?
    വെട്ടം യുദ്ധം ആരംഭിച്ച വർഷം ഏതാണ് ?
    ബാഗ്ദാദിലെ ഖലീഫ അംഗീകരിച്ച ഇന്ത്യയിലെ സുൽത്താൻ ?
    1398 ലെ മംഗോളിയൻ ഭരണാധികാരി തിമൂറിന്റെ ഇന്ത്യ ആക്രമണ സമയത്തെ ഡൽഹി സുൽത്താൻ ആരായിരുന്നു ?
    ആരുടെ ഭരണനയമാണ് ' ചോരയുടെയും ഇരുമ്പിന്റെയും നയം ' എന്നറിയപ്പെടുന്നത് ?
    ' കവിരാജമാർഗ ', ' രത്നമാലിക ' എന്നീ കൃതികളുടെ കർത്താവ് ?
    വിക്രമശില സർവ്വകലാശാല സമാപിക്കുകയും നളന്ദ സർവ്വകലാശാല പുനരുദ്ധരിക്കുകയും ചെയ്ത പാലവംശ രാജാവ് ?
    പ്രസിദ്ധമായ ബേലൂർ, ഹാലേബിഡ് അമ്പലങ്ങൾ പണി കഴിപ്പിച്ച ഭരണാധികാരികൾ
    The foreign traveller and writer Duarte Barbosa was from :
    ശൈശവ വിവാഹം നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?
    മുഗൾ ചക്രവർത്തിയായ ജഹാംഗീർ ആർക്കാണ് 'ഇംഗ്ലീഷ് ഖാൻ' എന്ന പദവി നൽകിയത് ?
    “മാർഗദർശിയായ ഇംഗ്ലീഷുകാരൻ” എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര് ?
    ഉല്ലുഗ്ഖാൻ എന്നറിയപ്പെട്ടിരുന്ന അടിമ വംശ ഭരണാധികാരി ?
    ഡൽഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യൻ' എന്നറിയപ്പെടുന്നത് ?
    രണ്ടാം അടിമവംശ സ്ഥാപകൻ എന്നറിയപ്പടുന്നത്?
    മരംവെട്ടുകാരൻ, അടിമ, സൈനികൻ,മന്ത്രി,രാജാവ് ഇവയെല്ലാമായിരുന്ന ഏക സുൽത്താൻ?
    ഇൽത്തുമിഷിനെ തുടർന്ന് അധികാരത്തിൽ വന്ന ഭരണാധികാരി ആരാണ് ?
    ഇൽത്തുമിഷ് അന്തരിച്ച വർഷം?
    ഇൽത്തുമിഷിന്റെ ഭരണകാലഘട്ടത്തിൽ ഇന്ത്യ ആകമിച്ച മംഗോളിയൻ ഭരണാധികാരി ?
    മുൾട്ടാൻ, ലാഹോർ, ബംഗാൾ തുടങ്ങിയ പ്രദേശങ്ങൾ കീഴടക്കിയ ഡൽഹി സുൽത്താൻ ?
    ശവകുടീര നിർമ്മാണത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്നത് ?
    മരണമടഞ്ഞ മകൻ നസീറുദ്ദീൻ മുഹമ്മദിനു വണ്ടി ഇൽത്തുമിഷ് നിർമ്മിച്ച ശവകുടീരം?
    തന്റെ ഭരണപ്രദേശങ്ങളിൽ ഏകീകൃത പണ വ്യവസ്ഥകൊണ്ടുവന്ന ഡൽഹി സുൽത്താൻ ?
    ഭൂനികുതി സമ്പ്രദായമായ ' ഇഖ്ത ' സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?
    ലാഹോറിൽ നിന്നും തലസ്ഥാനം ഡൽഹിയിലേയ്ക്ക് മാറ്റിയ അടിമവംശ ഭരണാധികാരി ?
    ഇൽത്തുമിഷിന്റെ യഥാർത്ഥ പേര് ?