നദിമുഖത്തോട്ട് അടുക്കുമ്പോൾ വൻതോതിലുള്ള അവസാദ നിക്ഷേപം , ചരിവിന്റെ അഭാവം എന്നിവ കാരണം നദി പലതായി പിരിഞ്ഞു ഒഴുകുന്നു. ഇതിനെ നദിയുടെ _____ എന്ന് വിളിക്കുന്നു .
ചുണ്ണാമ്പ് മിശ്രിതം ഗുഹയുടെ മേൽക്കൂരയിൽ നിന്നും താഴേക്ക് തുള്ളിയായി വീഴുന്നു. ഇങ്ങനെ വീഴുന്ന ചുണ്ണാമ്പ് മിശ്രിതം മുകളിലേക്ക് വളരുന്നു . അതിൻ്റെ പേരാണ് :
ചുണ്ണാമ്പ് ശിലകൾ കാണപ്പെടുന്ന ബോറ ഗുഹകൾ ഏതു സംസ്ഥാനത്താണ് ?