കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സാമൂഹ്യ പ്രവർത്തകർക്കും പരിശീലനം നൽകുന്ന സ്വയംഭരണ സ്ഥാപനമായ കിലയുടെ ആസ്ഥാനം എവിടെയാണ്?
കാളിദാസന്റെ ഏത് കൃതിയാണ് കേരളത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പരശുരാമ കഥ പരാമർശിക്കു
ന്നത്?
കേരളാ ഗവർണ്ണർ ആര്?
കേരളത്തിന്റെ വനം വകുപ്പു മന്ത്രി ആര്?
പങ്കാളിത്ത പെൻഷൻ പദ്ധതി കേരളത്തിൽ നിലവിൽ വന്നത് :
കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഉപനിഷത് വാക്യം ഏത്?
കേരള വനിതാ കമ്മീഷനിലെ ആകെ അംഗങ്ങള്‍ എത്രയാണ് ?
കേരള വനിത കമ്മീഷൻ ബിൽ പാസ്സാക്കിയ വർഷം ?
First Stock Exchange of Kerala :
Who was the author of Aithihyamala ?
കേരള വനിതാ കമ്മീഷൻ രൂപീകരിച്ച വർഷം :
What is the name of rain water harvest programme organised by Kerala government ?
കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷ ആരായിരുന്നു ?
സംസ്ഥാനഗവർണ്ണർ പദവിയിലെത്തിയ ആദ്യ മലയാളി ?
കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ വർഷം ?
സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ ?
In 1856, Basel Mission started the first English Medium School in Malabar at _________
മാതാപിതാക്കളുടെ മരണം കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നത് ഒഴിവാക്കാനുള്ള സാമൂഹ്യസുരക്ഷാ മിഷൻ പദ്ധതി ?
കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഏത്?
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം :
“ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്." - ഈ വരികൾ ആർ രചിച്ചതാണ് ?
കേരള മന്ത്രിസഭയിലെ ഫിഷറീസ് - ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ആര് ?
കേരളത്തിലെ ഏത് തുറമുഖത്തിൻറ്റെ നിർമ്മാണച്ചുമതലയാണ് അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നത് ?
"ലാഭപ്രഭ" ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?
The Vice Chancellor of Thunchath Ezhuthachan Malayalam University is :
സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല
ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിലെ ജനങ്ങൾ നടത്തിയ ആദ്യത്തെ സംഘടിത കലാപം
ശ്രീ. അയ്യങ്കാളിയെ കീഴ്ജാതിക്കാരുടെ പ്രതിനിധിയായി 1911-ൽ ഏത് നിയമ നിർമ്മാണ സഭയിലേക്കാണ് തിരഞ്ഞെടുത്തത്?
കേരളത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്റ് റിസർച്ച് (IISER) ന്റെ സ്ഥിരം
ക്യാമ്പസ് സ്ഥിതിചെയ്യുന്നതെവിടെ?
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി :
കേരള സംസ്ഥാനത്തിന് ഏറ്റവും സമീപമുള്ള അണുശക്തി നിലയം സ്ഥിതിചെയ്യുന്ന സ്ഥലമേത്?
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തടയുന്നതിനായി കേരളാ ഗവൺമെൻറ്റ് നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ പേര്
ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തകനായ പി എൻ പണിക്കരുടെ ജന്മസ്ഥലം ഏത് ?
"ലാഭപ്രഭ' ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
2013-ൽ രൂപം കൊണ്ട് കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം ?
മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ഭവന പുനരുദ്ധാരണ പദ്ധതി
കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെ ?
നിയമസഭയിൽ ആകെ അംഗങ്ങളുടെ പകുതിയും ഒന്നും ചേർന്ന് വരുന്നതാണ്
സി.ഡി.എസ്. (കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ് ?
കേരള മോഡൽ വികസനത്തിന്റെ സവിശേഷതയല്ലാത്തത് ?
മലയാളം സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള അസംബ്ലി മണ്ഡലം ?
‘നിർഭയ’ പദ്ധതിയുടെ ലക്ഷ്യം എന്ത് ?
കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് പിന്നീട് ഏത് ബാങ്കിലാണ് ലയിപ്പിച്ചത് ?
കേരളത്തിൽ 2018 ആഗസ്റ്റ് മാസം ഉണ്ടായ പ്രളയ കെടുതിയിൽ ദുരന്ത നിവാരണത്തിനായി ഇന്ത്യൻ ആർമിയുടെ രക്ഷാ പ്രവർത്തനത്തിൻ്റെ പേര് ?