മോഹൻ കിഴക്കോട്ട് കുറെ ദൂരം നടന്നശേഷം ഇടത്തോട്ടും വീണ്ടും ഇടത്തോട്ടും പിന്നീട് വലത്തോട്ടുംതിരിഞ്ഞു നടക്കുന്നു. എങ്കിൽ അയാൾ ഇപ്പോൾ ഏതു ദിശയിലേക്കാണ് നീങ്ങുന്നത്?
ഒരു ക്ലാസ്സിലെ കുട്ടികളിൽ "പൂജ" മൂന്നിൽ നിന്നും 7-ാം റാങ്കും പിന്നിൽ നിന്ന് 28 -മത്തെ റാങ്കുമായാൽ ആ ക്ലാസ്സിലെ ആകെ കുട്ടികളുടെ എണ്ണമെത്ര ?
1-2+3-4+5-6+7-8+9 എത്ര ?
400 പേജുള്ള ഒരു ബുക്കിന്റെ പേജുകളിൽ നമ്പർ ഇടുന്നതിന് എത്ര അക്കങ്ങൾ വേണ്ടിവരും?
അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നു മടങ്ങിനേക്കാൾ ഒന്നു കുറവാണ്. 12 വർഷം
കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകുമെങ്കിൽ മകന്റെ ഇപ്പോഴത്തെ
വയസ്സെത്ര?
സമാന ബന്ധം കണ്ടെത്തുക. 3 : 72 :: 4 : _____
2019 ഏപ്രിൽ 17 ബുധനാഴ്ചയായാൽ 2019 ജൂൺ 12-ാം തീയതി ഏത് ദിവസമായിരിക്കും ?
ഒരു ക്ലോക്കിലെ സമയം 8:20 ആണ്. ഇതിലെ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് ?
ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?
ഒരാൾ 15 m പടിഞ്ഞാറോട്ട് നടന്ന ശേഷം വലത്തോട്ട് 20 m സഞ്ചരിച്ചു. പിന്നീട് 10 m ഇടത്തോട്ട് സഞ്ചരിച്ച ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 m സഞ്ചരിച്ചു. യാത്ര ആരംഭിച്ച സ്ഥാനത്തു നിന്ന് എത്ര ദൂരത്തിലാണ് അയാൾ ഇപ്പോൾനിൽക്കുന്നത് ?
ഒരു പെൺകുട്ടിയെ ചൂണ്ടിക്കാട്ടി രാജു പറഞ്ഞു. "എന്റെ മുത്തശ്ശിയുടെ ഏക മകന്റെ മകളാണ് ആ പെൺകുട്ടി.'' രാജുവിന് പെൺകുട്ടിയുമായുള്ള ബന്ധം എന്ത് ?
ഒറ്റയാനെ കണ്ടെത്തുക.
ROTATE എന്നതിനെ *?@%@# എന്നും FARMER എന്നതിനെ $%*÷2#* എന്നും കോഡ് നൽകിയാൽ METER എങ്ങനെ കോഡ് ചെയ്യാം ?
ശ്രേണിയിലെ അടുത്ത പദം എഴുതുക.
MHC, OKG, QNK, SQO,
BOX എന്നതിനെ OBK എന്നും PEN എന്നതിനെ CRA എന്നും CAR എന്നതിനെ PNE എന്നും കോഡ് ചെയ്താൽ GUN എന്നതിനെ എങ്ങനെ കോഡ് ചെയ്യാം ?
നിഷയും സിനിയും സഹോദരിമാരാണ്. രാജിയുടെ അമ്മായിയാണ് സിനി, രാമന്റെ പേരക്കുട്ടിയാണ് രാജി. മുരളി രാമന്റെ മകനാണ്. എന്നാൽ നിഷ മുരളിയുടെആരാണ് ?
2016 ഫെബ്രുവരി 25-ാം തീയതി തിങ്കളാഴ്ചയായാൽ 2016 മാർച്ച് 8-ാം തീയതി ഏത്
ദിവസമായിരിക്കും ?
ഒരു ക്ലോക്കിലെ സമയം 9:35 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മി
ലുള്ള കോണളവ് എത്ര ?
എല്ലാവരും ഹാജറായ ഒരു ദിവസത്തെ സ്കൂൾ അസംബ്ലിയിൽ രാജുവിന്റെ സ്ഥാനം മുൻമ്പിൽ നിന്ന് 16 -ാ മതും പുറകിൽ നിന്ന് 20 -ാ മതുമാണ്. എന്നാൽ രാജുവിന്റെ ക്ലാസ്സിൽ എത്ര കുട്ടികളുണ്ട് ?
ആദ്യത്തെ സംഖ്യകൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കി ഉത്തരം കണ്ടെത്തുക.
35: 64 :: 47 : _____
ഒരു ക്ലോക്കിലെ പ്രതിബിംബത്തിലെ സമയം 8 : 30 ആയാൽ ക്ലോക്കിലെ യഥാർത്ഥ
സമയം എത്ര ?
ചുവടെ തന്നിരിക്കുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക.
% എന്നത് - നേയും * എന്നത് ÷ നേയും @ എന്നത് X നേയും # എന്നത് + നേയും സൂചിപ്പിച്ചാൽ 8@7%36*3#5 ന്റെ വില എത്ര ?
360, 120, 30, 6, _____ വിട്ട ഭാഗത്തെ സംഖ്യ ഏത് ?
ഒരു കോഡ് ഭാഷയിൽ COMPUTER നെ RFUVQNPC എന്നെഴുതാമെങ്കിൽ MEDICINE നെ എങ്ങനെ എഴുതാം ?
താഴെ കൊടുത്തിരിക്കുന്ന വാക്കുകൾ ഡിക്ഷനറിയിൽ നിരത്തുമ്പോൾ ഒന്നാമത് വരുന്ന വാക്ക് ഏത് ?
DISSEMINATION എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് താഴെകൊടുത്തിരിക്കുന്നവയിൽ ഏത് വാക്കാണ് ഉണ്ടാക്കാൻ കഴിയാത്തത് ?
കൂട്ടത്തിൽ നിന്നും ഒറ്റയാനെ തെരഞ്ഞെടുക്കുക:
ഒറ്റയാനെ കണ്ടെത്തുക:
ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?
25 പേരുള്ള ഒരു ക്ലാസ്സിൽ അമ്യത മുൻപിൽ നിന്ന് എട്ടാമത്തെയാളും പ്രിയ പുറകിൽ നിന്ന് ആറാമത്തെയാളും ആണ്. എങ്കിൽ അവർക്കിടയിൽ എത്ര കുട്ടികൾ ഉണ്ട് ?
ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ;
ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിൻ്റെ മുന്നിൽ തുല്യത എന്ന ഭരണഘടനാതത്ത്വത്തിൽ ഇളവ് ലഭിക്കുന്ന പദവി ഏതാണ് ?