ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം :
ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം :
ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ് ?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടന്റെ പ്രധാനമന്ത്രി :
ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ഇന്ത്യക്കാരൻ :
സതി, ജാതി വ്യവസ്ഥ, ബാലവിവാഹം എന്നിവയ്ക്കതിരെ സമരം നടത്തിയ പ്രസ്ഥാനം
ഏതായിരുന്നു ?
പാക്കിസ്ഥാൻ എന്ന പേര് ആദ്യമായി അവതരിപ്പിച്ച വ്യക്തി ആര് ?
'വാഗൺ ട്രാജഡി' യിൽ മരിച്ച ഭടൻമാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ് ?
സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രധാന പ്രതിസന്ധി എന്തായിരുന്നു ?
ഇന്ത്യയുടെ ദേശീയ കായിക ഇനം :
ഒന്നാം പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം :
ഗവർണ്ണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുന്നത് :
മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആംനെസ്റ്റി ഇന്റർനാഷനലിന്റെ
ആസ്ഥാനം :
ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി ?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ നിയമിക്കുന്നതാര് ?
കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി ?
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ?
മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം ?
താഴെ പറയുന്നവയിൽ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി ?
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം :
താഴെ പറയുന്നവയിൽ കേരളത്തിലൂടെ കൂടുതൽ ദൂരമൊഴുകുന്ന നദി :
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള താലൂക്ക് :
“മിസൈൽ മാൻ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്നത് ?
ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതം ?
കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല :
കേരളത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ജില്ല ;
ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി എന്ന് വിശേഷിപ്പിക്കുന്നത് ?
ഇന്ത്യയിൽ ശ്രേഷ്ഠ ഭാഷാപദവി ലഭിച്ച ആദ്യ ഭാഷ ?
ഹരിജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ് :
ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിനായിരുന്നു
1957- ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി?
ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത് ഏത് ?
താഴെ പറയുന്നതിൽ എതിലാണ് തന്മാത്രകൾക്ക് എറ്റവും കൂടുതൽ ഗതികോർജ്ജമുള്ളത് ?
ലെഡ് ആവർത്തന പട്ടികയിൽ ഏത് കുടുംബത്തിൽ പെടുന്നു ?
ഭക്രാനംഗൽ അണക്കെട്ട് ഏത് നദിയിലാണ് ?
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
അന്തകവിത്ത് നിരോധിച്ചിട്ടുള്ള രാജ്യങ്ങൾ ഏതെല്ലാം ?
കണ്ടൽ വനങ്ങൾ ഏറ്റവും കൂടൂതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ല ?
മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു എത് ?
ഒരാൾ രണ്ട് മണിക്കുർ ബസ്സിലും മൂന്ന് മണിക്കുർ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്റെ ശരാശരി
വേഗത മണിക്കൂറിൽ 40 കിലോമീറ്ററും ട്രെയിനിന്റേത് മണിക്കുറിൽ 70 കിലോമീറ്ററും
ആയിരുന്നുവെങ്കിൽ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര ?
5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?
ഒരാൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയുള്ള കാറിൽ 8 മണിക്കൂർ യാത്ര ചെയ്തു, തിരിച്ച് മണിക്കുറിൽ 40 കിലോമീറ്റർ വേഗതയിലാണ് യാത്ര ചെയ്തതെങ്കിൽ മടക്ക യാത്രയ്ക്കടുത്ത സമയം എത് മണിക്കുർ ?
ONE എന്ന വാക്ക് 853 എന്നും FIVE എന്ന വാക്ക് 6493 എന്നും എഴുതിയാൽ NINE എന്നവാക്ക് എങ്ങനെ എഴുതാം ?
താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നത് ?
റോഡ് : കിലോമീറ്റർ : : പഞ്ചസാര ?
ശ്രേണിയിലെ അടുത്ത പദാമത് ? 2, 5, 10, 17, .......
ഒരു വരിയൽ ഇടതുനിന്നും പത്ത് മൂന്നാമതാണ് രമയുടെ സ്ഥാനം. ആ വരിയിൽ വലതു നിന്നും
അഞ്ചാമാണ് സുമയുടെ സ്ഥാനം. ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം. ഇടതു നിന്നും
പതിനേഴാമതാണ് മിനി നിൽക്കുന്നതെങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?
അൻവറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന്. രാജുവിനേക്കാൾ രണ്ട് വയസ്സ്
- കുറവാണ് ബേസിലിന്. ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന് ?