ജന സമ്പർക്ക പരിപാടിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അവാർഡ് ലഭിച്ച മുഖ്യമന്ത്രി
ആദായ നികുതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ രേഖ:
തേയിലയുടെ ജന്മദേശം :
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം നടന്ന വർഷം :
ബ്രഹ്മസമാജ സ്ഥാപകൻ ?
ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലം :
കേരളത്തിൽ കളിമണ്ണിന്റെ നിക്ഷേപം ഏറ്റവും കൂടുതലുള്ള സ്ഥലം :
അധിവർഷം ഉണ്ടാകുന്നത് എത്ര വർഷത്തിലൊരിക്കലാണ് ?
മുങ്ങിക്കപ്പൽ അപകടത്തെ തുടർന്ന് രാജിവെച്ച ഇന്ത്യൻ നാവിക സേനാ മേധാവി ?
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപികരിക്കപ്പെട്ടത് ;
“ആധുനിക കാലത്തെ മഹാത്ഭുതം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് :
ലോക്സഭയിൽ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം ?
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ യോഗ്യരല്ലെന്ന് തോന്നിയാൽ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ?
ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?
ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം നിലവിൽ വന്ന വർഷം ?
ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് എത്ര വർഷം കൂടുമ്പോൾ ആണ് ?
"മാഡിബ' എന്ന പേരിലറിയപ്പെടുന്ന ദക്ഷിണാഫ്രിക്കാൻ നേതാവ്
കൂടംകുളം ആണവ നിലയത്തിന് സാങ്കേതിക സഹായം നൽകിയ വിദേശരാജ്യം ?
ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ഇന്ത്യൻ പോസ്റ്റാഫീസ് സ്ഥാപിക്കപ്പെട്ടത് എവിടെ ?
ആയിരം ദ്വീപുകളുടെ നാട് :
ലോക ബാങ്കിന്റെ ആസ്ഥാനം
ശാന്തി നികേതൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
ഒറീസ്സയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏതാണ് ?
സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ?
ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ഏത് ?
ഒരു പദാർത്ഥത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക ഏതാണ് ?
ഒരു പദാർത്ഥത്തിന്റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി എത്
ഊർജത്തിന്റെ അളവാണ് ?
ഖരപദാർത്ഥങ്ങളിലൂടെ താപം പ്രേഷണം ചെയ്യപ്പെടുന്നത് ഏത് പ്രക്രിയ വഴിയാണ് ?
ഇലക്ട്രോൺ എന്ന കണികയുടെ വൈദ്യുത ചാർജ്ജ് എന്ത് ?
സ്ഥിതി വൈദ്യുത ചാർജ്ജിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
കൊതുക് പരത്തുന്ന ഒരു രോഗമാണ് -- .
ഒരു കോശത്തിലെ ഊർജ്ജ നിർമ്മാണ കേന്ദ്രം :
സൂര്യപ്രകാശം പതിക്കുമ്പോൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ജീവകം :
ആഹാരശൃംഖലയിലെ ആദ്യത്തെ കണ്ണി ?
ജലദോഷത്തിനു കാരണമായ രോഗാണു :
ഓർണിത്തോളജി ഏതിനം ശാസ്ത്രശാഖയാണ് ?
6.02 -ന്റെ പകുതി എത്ര ?
വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ മൂന്നിലൊന്നു ഭാഗം താഴക്കാണുന്നവയിൽ ഏത് ?
വിജയന് ഒരു ദിവസത്തെ ചിലവിന് ? 150 വേണം ഇപ്പോൾ അവന്റെ കൈയ്യിൽ
? 5000 -മുണ്ട്. ഈ രൂപ എത്ര ദിവസത്തേക്ക് തികയും ?
₹ 1000 ഒരാൾ ബാങ്കിൽ നിന്നും കടമെടുത്തു. ബാങ്ക് 8% വാർഷിക കൂട്ടു പലിൾ രീതിയിലാണ്പലിശ കണക്കാക്കുന്നതെങ്കിൽ 2 വർഷം കഴിയുമ്പോൾ അയാൾ എത്ര രൂപ ആകതിരിച്ചടയ്ക്കണം ?
രാജു രാവിലെ 6 മണിക്ക് കാറിൽ യാത്ര ചെയ്ത് 100 കി. മീറ്റർ അകലെയുള്ള നഗരത്തിൽ
10 മണിക്ക് എത്തിച്ചേർന്നു. എന്നാൽ കാറിന്റെ ശരാശരി വേഗം എത്ര ?
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 60 സെന്റിമീറ്ററും അതിന്റെ എതിർമൂലയിൽ
നിന്നു ആ വശത്തേക്കുള്ള ലംബദൂരം 25 സെന്റിമീറ്ററും ആയാൽ പരപ്പളവ് എത്ര ?
താഴെക്കാണുന്നവയിൽ പൂർണവർഗ്ഗ സംഖ്യയല്ലാത്തത് എന്ത് ?
- 8 - (- 6 + 3) നെ ലഘൂകരിച്ചാൽ കിട്ടുന്നത് ?
“അയിത്തക്കാർ ഇതിനപ്പുറം പ്രവേശിക്കാൻ പാടില്ല", ഒരു സത്യാഗ്രഹവുമായി ബന്ധപ്പെട്ട ബോഡിലെവാചകങ്ങളാണ് ഇവ. ഇതാണ് ആ സത്യാഗ്രഹം?
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര് എന്ത്?
മുസ്ലീം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ "മുസ്ലീം ഐക്യസംഘം' എന്ന സംഘടന സ്ഥാപിച്ചതാര് ?