11, 13, 15, 17 എന്നിവകൊണ്ട് നിശ്ലേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യ രക്തസാക്ഷി :
സാമ്പത്തിക വികസനം കണക്കാക്കാൻ ഉപയോഗിക്കുന്ന മാനവ സന്തോഷ സൂചിക വികസിപ്പിച്ചരാജ്യം :
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഫൈസാബാദിൽ കലാപത്തെ നയിച്ച നേതാവാര്?
കവിതിലകം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആരാണ്?
വൈകുണ്ഠ സ്വാമികളുടെ ബാല്യകാല നാമം എന്തായിരുന്നു ?
ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640 ?
30 പേരുടെ ശരാശരി വയസ്സ് 25. 10 പേർ കൂടി ചേർന്നപ്പോൾ അത് 30 ആയി.എങ്കിൽ പുതിയതായി വന്നു ചേർന്നവരുടെ ശരാശരി വയസ്സെത്ര ?
"മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു" എന്ന് വിവേകാനന്ദൻ ആരെ കുറിച്ചാണ്പറഞ്ഞത്?
പിടിയരി സമ്പ്രദായം കൊണ്ടുവന്നത് :
സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന നമ്മ ഊണ് പദ്ധതിക്ക് തുടക്കമിട്ടത് ഏതു ജില്ലാ
ഭരണകൂടമാണ്?
ഒരാൾ 25 % ഡിസ്കൗണ്ടിൽ കുറേ പുസ്തകങ്ങൾ വാങ്ങി. 750 രൂപ കൊടുത്തു. എങ്കിൽ പുസ്തകത്തിൻറെ മുഖവില എന്ത് ?
8 സെൻറീമീറ്റർ വശമുള്ള ഒരു ക്യൂബിൽ നിന്ന് ചെത്തി എടുക്കാവുന്ന പരമാവധി വലിപ്പമുള്ള ഗോളത്തിൻ്റെ വ്യാസമെന്ത് ?
2014 ഫെബ്രുവരി 28 രാവിലെ 6 മണി മുതൽ മാർച്ച് 3 ന് വൈകീട്ട് 6 മണി വരെ ആകെ എത്ര മണിക്കൂർ ഉണ്ട് ?
200 m നീളമുള്ള ഒരു ട്രെയിൻ 900 m നീളമുള്ള ഒരു തുരങ്കം കടന്നത് 44 സെക്കൻ്റ് കൊണ്ടാണ്. എങ്കിൽ ട്രെയിനിൻ്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ ?
കേരളത്തിൽ 2018 ആഗസ്റ്റ് മാസം ഉണ്ടായ പ്രളയ കെടുതിയിൽ ദുരന്ത നിവാരണത്തിനായി ഇന്ത്യൻ ആർമിയുടെ രക്ഷാ പ്രവർത്തനത്തിൻ്റെ പേര് ?
കാറൽ മാർക്സിന്റെ എത്രാമത് ജന്മവാർഷികമാണ് 2018 ൽ നടന്നത് :
ഒരു സെറ്റിയുടെ വില 10000 രൂപയാണ്. വർഷം തോറും വിലയിൽ 10 % വർദ്ധനയുണ്ടെങ്കിൽ മൂന്നു വർഷം കഴിയുമ്പോൾ അതിൻ്റെ വില എത്രയായിരിക്കും?
ഒരു ബാൾപീൻ ഹാമ്മറിന്റെ സ്പെസിഫിക്കേഷൻ_________ പ്രകാരമാണ്
ഒരു സാധാരണ ഡിൽ ബിറ്റിന്റെ പോയിന്റ് കോൺ എത്രയാണ്?
|
ഒരു ഡബിൾ കട്ട് ഫയലുകളുടെ പല്ലുകൾ ഏത് കോണിലാണ്?
ഒരു ബെഞ്ച് വൈസിന്റെ "size' കണക്കാക്കുന്നത് :
മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം അനുവിന് അത് ചെയ്ത് തീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടു പേരും ചേർന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?
രണ്ട് സംഖ്യകളുടെ തുക 50 വ്യത്യാസം 22 ആയാൽ അതിലെ വലിയ സംഖ്യ എത്ര ?
കേരള വിദ്യാഭ്യാസ നിയമത്തിന് രൂപം നൽകിയ മന്ത്രി ആരാണ്?
ഒരു ഡ്രിൽ ബിറ്റിന്റെ ഫ്യുളിറ്റിന്റെ കോണിനെ _________ എന്നു പറയുന്നു.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിരേഖ തയ്യാറാക്കിയതാര് ?
ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി ഡൊമനിക് ലാപിയർ എഴുതിയ പുസ്തകം ?
സാർവ്വദേശീയ മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത് എന്നാണ്?
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏത് പേരിലറിയപ്പെടുന്നു ?
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ?
മാക്സിമം ലിമിറ്റ് സൈസും മിനിമം ലിമിറ്റ് സൈസും തമ്മിലുള്ള വ്യത്യാസത്തെ ________ പറയുന്നു.
"Two saints" എന്ന പുസ്തകം എഴുതിയ ഇദ്ദേഹം, അദ്ദേഹത്തിന്റെ ഭിന്നശേഷിക്കാരനായ മകനെ കൊണ്ടാണ് പുസ്തകങ്ങൾ പ്രകാശിപ്പിക്കുന്നത്. ആരാണ് അദ്ദേഹം?
ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത് ?
കേരള കാളിദാസൻ എന്നറിയപ്പെടുന്ന വ്യക്തി ?
കെട്ടിടങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്നവരെ അവർ അറിയാതെ നിരീക്ഷിക്കുവാൻ സഹായിക്കുന്ന
- ഇന്ത്യൻ പ്രതിരോധ ഗവേഷണ ഏജൻസി വികസിപ്പിച്ചെടുത്ത തെർമൽ ഇമേജിങ് റഡാറിന്റെ പേര്?
ലോകപൈതൃക പട്ടിക തയ്യാറാക്കുന്ന U.N.O. യുടെ ഏജൻസി ഏത് ?
ചേരിചേരാ പ്രസ്ഥാനത്തിൻ്റെ ആദ്യത്തെ വനിതാ ചെയർമാൻ ആരായിരുന്നു ?
ഒരു വെർണിയർ കാലിപ്പറിന്റെ ലീസ്റ്റ് കൗണ്ട് ________ ആകുന്നു
ഡ്രില്ലിംങ് ആവശ്യങ്ങൾക്ക് കട്ടിംങ് വേഗത കണക്കാക്കുമ്പോൾ അലൂമിനിയത്തിന്റെ വേഗത________യായി എടുക്കുന്നു.
ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ :
ഹിമാലയൻ പ്രദേശങ്ങളിലെ വൃക്ഷങ്ങളെ സംരക്ഷിക്കുവാൻ സുന്ദർലാൽ ബഹുഗുണ ആരംഭിച്ച
പ്രസ്ഥാനം :
-
ഒരു സർക്യൂട്ടിൽ കറന്റ് അളക്കുന്നതിനായി അമ്മീറ്റർ കണക്റ്റ് ചെയ്യുന്നത് :
ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനി ?
കേരളത്തിലെ നവീനശിലായുഗ കേന്ദ്രം :
ജി.എസ്.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ചരക്കു സേവന നികുതി ഇന്ത്യയിൽ നടപ്പിലാക്കിയത് എന്നു മുതൽ?
ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ?
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ ?
പൂർണ്ണ ചാർജ്ജുള്ള ലെഡ് ആസിഡ് ബാറ്ററിയുടെ പോസിറ്റീവ് പ്ലേറ്റിന്റെ നിറം എന്ത്?
INS സിന്ധുരക്ഷ എന്ന അന്തർവാഹിനി കപ്പൽ മൂന്നര മണിക്കൂർ സമുദ്ര യാത്ര നടത്തിയ ആദ്യ ഇന്ത്യൻ രാഷ്ട്രപതി ആര് ?