താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
3,6,18,36,108 .....
വ്യത്യസ്തമായ സംഖ്യ ഏതാണ്?
2000 മാർച്ച് 1 വെള്ളിയാഴ്ചയയാൽ ജനുവരി ഒന്ന് എന്താഴ്ചയായിരുന്നു.
രാമന് 10 വയസ്സും ക്യഷ്ണന് 18 വയസ്സുമുണ്ട്. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സിൻറ തുക 36 ആകും?
രമ്യയുടെ പ്രായത്തേക്കാൾ 3 വർഷം കുറവാണ് നിർമ്മലയുടെ പ്രായം. എന്നിരുന്നാലും, ഉഷയുടെ പ്രായം ഇരട്ടിയാക്കി 3 കൂട്ടിയാൽ രമ്യയുടെ വയസ്സ് ലഭിക്കും. ഉഷയുടെ വയസ്സ് 3 ആണെങ്കിൽ, നിർമലയുടെ വയസ്സ് എത്ര?
2012 ജനുവരി 2 മുതൽ മേയ് മൂന്ന് വരെ എത്ര ദിവസമുണ്ട്?
ക്ലോക്കിലെ സമയം 12:15 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് :
ഒരാൾ ഒരു കി.മീ. നടന്ന ശേഷം വലത്തോട്ട് തിരി ഞ്ഞ് ഒരു കി.മീ. നടന്ന ശേഷം ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 5 കി, മീ. സഞ്ചരിക്കുന്നു. യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര അകലത്തിലാണ് അയാൾ?
A-യും B-യും ദമ്പതിമാരും X-ഉം Y-ഉം സഹോദരന്മാരുമാണ്. A -യുടെ സഹോദരനാണ് X എങ്കിൽ B-യുടെ ആരാണ് Y?
FASHION എന്ന വാക്കിന്റെ കോഡ് FOIHSAN എന്നായാൽ PROBLEM-ന്റെ കോഡ് എന്ത്?
ആദ്യ രണ്ട് പദങ്ങളുടെ ബന്ധം മനസ്സിലാക്കിയശേഷം അടുത്ത പദത്തിന് തുല്യമായ ബന്ധം കണ്ടെത്തുക ? ആവൃത്തി: ഹെർട്സ്: : വൈദ്യുതി ചാർജ്: ?
A, Bയേക്കാൾ ചെറുതും E ആയേക്കാൾ വലുതുമാണ്. E, Dയേക്കാൾ വലുതാണ്. എങ്കിൽ ഏറ്റവും ചെറുത് ആരാണ്?
+ = ÷, ÷ = X, X= - , - = + എന്നാൽ താഴെ പറയുന്ന വയിൽ ശരിയായ പ്രസ്താവന ഏതാണ്?
ഒറ്റയാനെ കണ്ടെത്തുക
144, 625, 28, 36
നാലുപേരുടെ ശരാശരി വയസ്സ് 20, അഞ്ചാമതൊരാൾ കൂടി ചേർന്നാൽ ശരാശരി വയസ്സ് 19 ആകുന്നു. അഞ്ചാമൻറ വയസ്സ് എത്ര?
ഒരു ഘടികാരം ഓരോ സെക്കൻഡിലും രണ്ടു പ്രാവശ്യം ടിക് ശബ്ദമുണ്ടാക്കും. എന്നാൽ അര മണിക്കൂർ സമയത്തിനിടയിൽ എത്ര പ്രാവശ്യം ടിക് ശബ്ദം ഉണ്ടാകും?
ഞങ്ങളും ഞങ്ങളിൽ പകുതിയും അതിൽ പകുതിയും ചേർന്നാൽ 14 ആകും. ഞങ്ങൾ എത്ര?
52, 42, 33, 25 എന്ന ക്രമത്തിൽ അടുത്ത സംഖ്യ?
രാവിലെ 8 1/2 മണിക്ക് 10 മിനിറ്റുള്ളപ്പോൾ ഒരു യോഗത്തിനെത്തിയ രാമു, യോഗത്തിന് 30 മിനിറ്റ് വൈകിയെത്തിയ കൃഷ്ണനേക്കാൾ 15 മിനിറ്റ് മുമ്പേ എത്തി, യോഗത്തിന് നിശ്ചയിച്ചിരുന്ന സമയമെന്ത്?
4 വർഷം മുൻപ് അപ്പുപ്പന്റെ വയസ്സ് പേരക്കുട്ടിയുടെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. ഇന്ന് അത് ഏഴിരട്ടിയാണ് എങ്കിൽ പേരക്കുട്ടിയുടെ വയസ്സ് എത്?
de_gdef __d__fg__e__g
ലൈലയ്ക്ക് കസ്തുരിയേക്കാൾ പൊക്കമുണ്ട്. എന്നാൽ പ്രവീണയേക്കാൾ പൊക്കം കുറവുമാണ്. ശോഭയ്ക്ക് റീമയേക്കാൾ പൊക്കമുണ്ട്, കസ്തുരിക്ക് റീമയേക്കാൾ പൊക്കമുണ്ട്, എന്നാൽ ഏറ്റവും പൊക്കം കുറവ് ആർക്കാണ് ?
താഴെ കൊടുത്തിട്ടുള്ള സംഖ്യാശ്രേണിയിൽ തൊട്ടുമുന്നിൽ 7 വരുന്നതും എന്നാൽ തൊട്ടുപിന്നിൽ 8 വരാത്തതുമായ എത്ര 4 ഉണ്ട് .
3 4 5 1 4 3 1 4 8 5 4 3 3 4 9 8 4 1 2 3 4 1 3 6
ഗ്രെയെ ബ്രൗൺ എന്നും, വെള്ള പിങ്ക് എന്നും ചുവപ്പിനെ ഗ്രെയെന്നും കറുപ്പിനെ ചുവപ്പെന്നും ബ്രൗണിനെ വെള്ളയെന്നും പറഞ്ഞാൽ കൽക്കരിയുടെ നിറം എന്ത്?
OPFGBCST എന്നതിനെ NEAR എന്നെഴുതിയാൽ IJVWHI എങ്ങനെയെഴുതും.
TRIBUNAL എന്ന വാക്കിലെ അക്ഷരങ്ങളിൽനിന്ന് രൂപപ്പെടുത്താൻ കഴിയാത്ത വാക്ക് ഏത്?
ഇന്ന് തിങ്കളാഴ്ചയാണ്. 61 ദിവസം കഴിയുമ്പോൾ ഏത് ദിവസം വരും?
ഇന്ന് വ്യാഴാഴ്ചയാണെങ്കിൽ 98 ദിവസം കഴിയുമ്പോൾ ഏത് ദിവസമായിരിക്കും?
2004 ജനുവരി 1 ഞായറാഴ്ച ആയിരുന്നു വെങ്കിൽ 31.12.2004 ഏത് ദിവസമാകുമായിരുന്നു?
1997 ജനുവരി 1 വെള്ളിയാഴ്ച്ച ആയാൽ അതേ വർഷത്തിലെ ഡിസംബർ 31 ഏത് ദിവസം?
2014 ഫെബ്രുവരി 1 ശനിയാഴ്ചയാണെങ്കിൽ മാർച്ച് 1 ഏത് ദിവസമായിരിക്കും?
2017-ലെ ക്രിസ്തുമസ് ദിനം തിങ്കളാഴ്ചയായാൽ 2018-ലെ റിപ്പബ്ലിക് ദിനം ഏത് ദിവസം?
2011 ജനുവരി 1 വ്യാഴം ആയാൽ 2012 ജനുവരി 1 ഏത് ദിവസം?
2014 നവംബർ 9, ഞായറാഴ്ച മനുവും ലിസയും അവരുടെ ആറാം വിവാഹവാർഷികം ആഘോഷിച്ചു. എങ്കിൽ അവരുടെ 10-ാം വിവാഹ വാർഷികം ഏത് ആഴ്ചയാണ്?
1990 ജനുവരി 1 ചൊവ്വ ആണെങ്കിൽ 1998 ജനുവരി 1 ഏത് ദിവസം?
2016 ജനുവരി 1-ാം തീയതി വെള്ളിയാഴ്ച്ചയായാൽ 2016 നവംബർ 16 ഏത് ദിവസമാണ്?
ഒരു ന്യൂസ് പേപ്പറിൻ്റെ നാല് പേജുള്ള ഒരു ഷീറ്റ് നോക്കിയപ്പോൾ നാലാം പേജും പതിമൂന്നാം പേജും ആ ഷീറ്റിലാണെന്ന് കണ്ടു. എങ്കിൽ ആ ന്യൂസ് പേപ്പറിന് ആകെ എത്ര പേജുകൾ ഉണ്ടാവും?
2012 ഫെബ്രുവരി 2 വ്യാഴം ആയാൽ മാർച്ച് 2 ഏത് ദിവസം
ഒറ്റയാനെ കണ്ടെത്തുക
അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സുകളുടെ തുക 74.എട്ടു വർഷം കഴിയുമ്പോൾ അച്ഛൻറെ വയസ്സിന്റെ പകുതി ആയിരിക്കും മകൻറെ വയസ്സ്. എങ്കിൽ അച്ഛൻറെ ഇപ്പോഴത്തെ വയസ്സ് എത്ര?
45 പേരുള്ള ഒരു ക്യൂവിൽ വിനീത മുന്നിൽനിന്ന് 15-ഉം സന്ധ്യ പിന്നിൽനിന്ന് 25-ഉം ആയാൽ,അവർക്കിടയിൽ എത്ര പേരുണ്ട്?
25x14 = 40, 36x54=360 ആയാൽ 72x65 = .........
കൂട്ടത്തിൽ പെടാത്തതേത്?
അനിലിന് ബിന്ധുവിനേക്കാൾ ഭാരം കുറവാണ്. ബന്ധുവിനു ദയയേക്കാൾ ഭാരം കൂടുതൽ ആണ്. എന്നാൽ ദയയ്ക്ക് അനിലിനെക്കാൾ ഭാരം കൂടുതലാണ്. ചിഞ്ജുവിന് അനിലിനേക്കാൾ ഭാരം കുറവാണ് .എങ്കിൽ ഏറ്റവും ഭാരം ഉള്ളത് ആർക്ക്?
ഒരു സ്ത്രീയെ ചൂണ്ടി കാട്ടി ഒരു പെൺകുട്ടി പറഞ്ഞു 'എന്റെ അച്ഛന്റെ ഒരേയൊരു മകന്റെ മുത്തശ്ശിയുടെ മരുമകളാണ് അവർ' എന്നാൽ ആ സ്ത്രീ ആ പെൺകുട്ടിയുടെ ആരായിട്ട് വരും?
രാധ ഒരു സ്ഥലത്തുനിന്ന് 8 മീ. കിഴക്കോട്ട് സഞ്ചരിച്ചതിനു ശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീ സഞ്ചരിച്ചു. പിന്നീട് വലത്തോട്ട് തിരിഞ്ഞ് 7 മീ, വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീ സഞ്ചരിച്ചാൽ രാധ പുറപ്പെട്ട സ്ഥലത്തു നിന്നും എത്ര മീറ്റർ അകലെയാണ് ?
ഒരു ക്യൂവിൽ ഇടതുവശത്തു നിന്നും വലതുവശത്തു നിന്നും മനോജിന്റെ സ്ഥാനം 12 ആയാൽ ആ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?
ഒരു ക്ലോക്കിലെ സമയം 4:20 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ്?