ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത് എന്നാണ് ?
വനംവകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിൽ കടലാമകളെ സംരക്ഷിച്ചു വരുന്നത് എവിടെ ?
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകൾ സ്ഥിതിചെയ്യുന്നത് ?
മുട്ടയിടാൻ വേണ്ടി ദീർഘദൂരം യാത്ര ചെയ്യുന്ന ഒരിനം മത്സ്യമാണ് ?
മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ
മാതൃജീവിയെപ്പോലെയല്ല. ഈ വിശേഷണം യോജിക്കുന്നത് ഏതു ജീവിക്കാണ് ?
ജന്തുക്കളെ തരംതിരിച്ചപ്പോൾ പശു, പൂച്ച, ആന, വവ്വാൽ, തിമിംഗലം എന്നിവെയ സതീഷ് ഒരു ഗ്രൂപ്പാക്കി. ഏത് പ്രത്യേകതയുടെ അടിസ്ഥാനത്തിലാണ് ഈ ഗ്രൂപ്പ് ഉണ്ടാക്കിയത് ?
The bird that can fly backwards:
ആരുടെ ജന്മദിനം ആണ് ദേശീയ പക്ഷിനിരീക്ഷണ ദിനമായി ആചരിക്കുന്നത് ?
പ്രസവിക്കുന്ന പാമ്പ് ഏതാണ് ?
' കടലിലെ മഴക്കാടുകൾ ' എന്നറിയപ്പെടുന്നത് ?
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകൾ ഏതാണ് ?
കുരുവിയുടെ അടയിരുപ്പ് കാലം എത്ര ദിവസമാണ് ?
കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ജീവിയാണ് :
പ്രസവിക്കുന്ന പാമ്പ് :
സഞ്ചി മൃഗം എന്നറിയപ്പെടുന്നത് ?
താഴെ പറയുന്നതിൽ മുട്ടയിടുന്ന സസ്തനി ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ പവിഴപുറ്റുകളായ ' ഗ്രേറ്റ് ബാരിയർ റീഫ് ' ഏതു രാജ്യത്താണ് ?
താഴെ പറയുന്നതിൽ പവിഴപ്പുറ്റ് വർഷമായി ആചരിച്ച വർഷം ?
സഞ്ചി മൃഗം എന്നറിയപ്പെടുന്ന ' കംഗാരു ' കാണപ്പെടുന്നത് :
പ്രസവിക്കുന്ന അച്ഛൻ :
പറക്കുന്ന സസ്തനി ഏതാണ് ?
കുഞ്ഞുങ്ങളെ പ്രസവിച്ചു പാലൂട്ടി വളർത്തുന്ന ജീവികളാണ് :