താഴെ കൊടുത്തിരിക്കുന്നവയിൽ ഇടുക്കി ജില്ലയിൽ മാത്രം ഉൾപ്പെടുന്ന വന്യജീവി സങ്കേതങ്ങൾ ഏതൊക്കെ?
(i) ചിന്നാർ വന്യജീവി സങ്കേതം
(ii) ചിമ്മിണി വന്യജീവി സങ്കേതം
(iii) പെരിയാർ വന്യജീവി സങ്കേതം
നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ്?
(i) വീയപുരം ചൂണ്ടനാണ് നെഹ്റു ട്രോഫി നേടിയ ആദ്യത്തെ ചുണ്ടൻ വള്ളം
(ii) വീയപുരം ചൂണ്ടനാണ് നെഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ചത്
(iii) 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയാണ് 2025-ൽ നടന്നത്
മലബാർ കലാപങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.