താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1) ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപമാണ് സന്യാസി ഫക്കീർ കലാപം
2) 1829 മുതൽ 1833 വരെ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപമാണ് ഖാസി കലാപം
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ അവ നടന്ന വർഷത്തിന്റെ അടിസ്ഥാനത്തിൽ ക്രമികരിക്കുക.
1) വേലുത്തമ്പിയുടെ കലാപം
2) സന്താൾ കലാപം
3) സന്യാസി കലാപം
4) ശിപായി ലഹള