Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
അടിസ്ഥാന ശാസ്ത്രം
/
സ്ഥിതവൈദ്യുതി
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
വസ്തുക്കൾ തമ്മിലുള്ള ആകർഷണ-വികർഷണങ്ങൾക്ക് കാരണമാകുന്ന അടിസ്ഥാന ഘടകം എന്താണ്?
Open
Question
ചുവടെ പറയുന്നവയിൽ മിന്നലിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങളിൽ ഉൾപ്പെടാത്താതേത് ?
Open
Question
ഉയർന്ന കെട്ടിടങ്ങളെ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന സംവിധാനമാണ് ?
Open
Question
ഒരു ചാലകത്തിൽ വിതരണം ചെയ്യപ്പെടുന്ന ചാർജ് കാണപ്പെടുന്നത് എവിടെയാണ് ?
Open
Question
സമ്പർക്കം വഴി ചാർജ് ചെയ്‌തു കഴിഞ്ഞാൽ രണ്ടു വസ്‌തുക്കൾക്കുള്ള ചാർജ്ജ് എപ്രകാരമായിരിക്കും ?
Open
Question
പോസിറ്റീവ് ചാർജുള്ള വസ്‌തുവിനെ എർത്ത് ചെയ്‌താൽ ഇലക്ട്രോൺ പ്രവാഹം എവിടെനിന്ന് എങ്ങോട്ടായിരിക്കും ?
Open
Question
ചാർജ് ചെയ്ത് ഒരു ഇലക്ട്രോസ്കോപ്പിലെ ചാർജ് ഇല്ലാതാക്കാനായി താഴെ കൊടുത്തവയിൽ ഉചിതമായവ കണ്ടെത്തുക.
തുല്യ അളവിൽ വിപരീതചാർജ് നൽകുക.
തുല്യ അളവിൽ അതേ ചാർജ് നൽകുക.
ചാർജില്ലാത്ത എബണൈറ്റ് ദണ്ഡുകൊണ്ട് സ്‌പർശിക്കുക.
ഒരഗ്രം ഭൂമിയിൽ കുഴിച്ചിട്ട ലോഹക്കമ്പിയുടെ സ്വതന്ത്ര അഗ്രവുമായി ബന്ധിപ്പിക്കുക.
Open
Question
ഇലക്ട്രോസ്കോപ്പിന്റെ മുകളറ്റത്ത് ചാർജ് ചെയ്ത ഒരു ഗ്ലാസ്‌റോഡ് കൊണ്ട് സ്‌പർശിച്ചാൽ എന്താണ് നിരീക്ഷിക്കുന്നത് ?
Open
Question
വസ്‌തുക്കൾക്ക് ചാർജുണ്ടെന്ന് സ്ഥിരീകരിക്കാനുള്ള മാർഗം ആകർഷണമല്ല, വികർഷണമാണ്. ഈ പ്രസ്താവന ശെരിയാണോ ?
Open
Question
ലോഹങ്ങളിൽ സ്ഥിതവൈദ്യുത ചാർജ് സ്വരൂപിക്കപ്പെടുമൊ ?
Open
Question
ഒരു വസ്തുവിലുണ്ടാകുന്ന വൈദ്യുതചാർജ് ആ വസ്തുവിൽ അതേ സ്ഥാനത്ത് തങ്ങിനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുത ചാർജിനെ --- എന്നാണു പറയുന്നത്.
Open
Question
ഒരു വസ്‌തുവിനെ വൈദ്യുത ചാർജുള്ളതാക്കി മാറ്റുന്ന പ്രവർത്തനമാണ് ?
Open
Question
ഒരു ആറ്റം വൈദ്യുതപരമായി --- ആണ്.
Open
Question
നന്നായി ഉരസിയ പ്ലാസ്റ്റിക് സ്കെയിലിനെ ഒരു ടാപ്പിൽ നിന്ന് വരുന്ന നേർത്ത ജലധാരയ്ക്കരികിൽ കൊണ്ടുവന്നാൽ, എന്തു നിരീക്ഷിക്കുന്നു ?
Open
Question
മിന്നൽ രക്ഷാ ചാലകം കണ്ടെത്തിയത് ആരാണ് ?
Open
Question
വൈദ്യുത ചാർജ് ഒരു _____ അളവാണ് .
Open
Question
ആറ്റത്തിലേ ചാർജില്ലാത്ത കണമാണ് ?
Open
Question
ആറ്റത്തിലേ പോസിറ്റിവ് ചാർജുള്ള കണമാണ് ?
Open
Question
ഇലക്ട്രോൺ നഷ്ട്ടപ്പെടുന്ന അറ്റത്തിന് ലഭിക്കുന്ന ചാർജ് :
Open
Question
ഇലക്ട്രോൺ സ്വീകരിക്കുന്ന അറ്റത്തിന് ലഭിക്കുന്ന ചാർജ് :
Open
Question
വിജാതീയ ചാർജുകൾ തമ്മിൽ ______ .
Open
Question
സജാതീയ ചാർജുകൾ തമ്മിൽ ______ .
Open
Question
ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനമാണ് ?
Open
Question
ഇലക്ട്രോൺ ബാങ്ക് :
Open
Question
ചാർജ് ചെയ്ത ഒരു വസ്തുവിൻ്റെ സാനിധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനഃക്രമീകരണം ആണ് :
Open
Question
വൈദ്യുത ചാർജിനെ സംഭരിച്ച് വക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് :
Open
Question
മിന്നലുകളുടെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്ന് കണ്ടെത്തിയത് ?
Open
Question
വൈദ്യുതി ചാർജുകളെ പോസിറ്റീവ് എന്ന് നെഗറ്റീവ് എന്ന് നാമകരണം ചെയ്ത ശാസ്ത്രജ്ഞൻ ആരാണ് ?
Open
Question
വൈദ്യുതി ചാർജ് അളക്കുന്ന യൂണിറ്റ് ഏതാണ് ?
Open
Question
സ്ഥിത വൈദ്യതചാർജിൻ്റെ സാന്നിധ്യം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
Open
Question
ഒരു വസ്‌തുവിനെ ലോഹ ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കന്നതിനെ ______ എന്ന് പറയുന്നു .
Open
Question
കപ്പാസിറ്റൻസിൻ്റെ യൂണിറ്റ് എന്താണ് ?
Open
Question
ഇടിമിന്നലുകളുടെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്നു കണ്ടെത്തിയ വിഖ്യാതമായ പട്ടംപറത്തൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
Open
Question
കപ്പാസിറ്ററുകളിലെ വൈദ്യുതി സംഭരണശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇൻസുലേറ്ററുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
Open
Question