താഴെപ്പറയുന്നവയിൽ കേരളത്തിലെ മദ്യവില്പന അനുവദിച്ചുകൊണ്ടുള്ള വിവിധ ലൈസൻസുകൾ സംബന്ധിച്ച് ശരിയേത് ?
- FL(4A) - ക്ലബ് ലൈസൻസ് , FL(6) - സ്പെഷ്യൽ ലൈസൻസ് , FL(9) - ബിയർ , വൈൻ പാർലർ ലൈസൻസ് , FL(11) - വിദേശ മദ്യ മൊത്ത വിൽപ്പന ലൈസൻസ്
- FL(4A) - സ്പെഷ്യൽ ലൈസൻസ് , FL(6) - ക്ലബ് ലൈസൻസ് , FL(9) - ബിയർ , വൈൻ പാർലർ ലൈസൻസ് , FL(11) - വിദേശ മദ്യ മൊത്ത വിൽപ്പന ലൈസൻസ്
- FL(4A) - ക്ലബ് ലൈസൻസ് , FL(6) - സ്പെഷ്യൽ ലൈസൻസ് , FL(9) - വിദേശ മദ്യ മൊത്ത വിൽപ്പന ലൈസൻസ് , FL(11) - ബിയർ , വൈൻ പാർലർ ലൈസൻസ്
- FL(4A) - വിദേശ മദ്യ മൊത്ത വിൽപ്പന ലൈസൻസ് , FL(6) - ക്ലബ് ലൈസൻസ് , FL(9) - സ്പെഷ്യൽ ലൈസൻസ് , FL(11) - ബിയർ , വൈൻ പാർലർ ലൈസൻസ്