Identify the commonly used magnetic Ink Character Recognition (mICR) fonts from
the list below.
i. CmC-7
ii. Helvetica
iii. E-13B
iv. Code 39
Choose the correct feature of RAM (Random Access Memory):
നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡബിൾ ഡാറ്റ റേറ്റ് എസ് ഡി റാമിൻ്റെ വക ഭേദങ്ങൾ ഏതെല്ലാം ?
ശാശ്വതമായി ഡാറ്റ സംഭരിക്കുന്നതിന്, താഴെപ്പറയുന്നവയിൽ ഏതാണ് ഉപയോഗിക്കുന്നത്?
ശെരിയായി ക്രമീകരിക്കുക
1 നിബ്ബിൾ | 1024 ബൈറ്റ്സ് |
1 ബൈറ്റ് | 1024 KB |
1 KB (കിലോബൈറ്റ്) | 4 ബിറ്റ് |
1 MB (മെഗാബൈറ്റ്) | 8 ബിറ്റ്സ് |
മെമ്മറികളുടെ ആനുപാതിക മൂല്യത്തിനുസരിച്ചു ക്രമീകരിക്കുക?
രജിസ്റ്റർ | വളരെ കൂടുതൽ |
ക്യാഷ് | വളരെ കുറവ് |
RAM | കൂടുതൽ |
ഹാർഡ് ഡിസ്ക് | ഏറ്റവും കൂടുതൽ |
മെമ്മറികളുടെ വേഗത്തിനനുസരിച്ചു ക്രമീകരിക്കുക?
രജിസ്റ്റർ | അതിവേഗം |
ക്യാഷ് | മിതവേഗം |
RAM | വളരെ വേഗം |
ഹാർഡ് ഡിസ്ക് | കൂടിയ വേഗം |
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?