വേഴ്‌സായ് സന്ധി നടന്ന വർഷം ?

ഇറ്റലിയിൽ ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിന് ഉപയോഗിച്ചിരുന്ന സൈനിക വിഭാഗത്തിൻറെ പേരെന്ത് ?

ഓട്ടോ വോൺ ബിസ്മാർക്ക്, കൈസർ വില്യം ചക്രവർത്തി എന്നിവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ആഫ്രിക്കയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക് ഏത് ?

മെയിൻ കാംഫ്' എന്നത് ആരുടെ ആത്മകഥയാണ് ?

രണ്ടാം ഇൻറ്റർനാഷണൽ കോൺഗ്രസിൻറെ വേദി എവിടെ ആയിരുന്നു ?

ബാൾക്കൺ പ്രതിസന്ധി ഉടലെടുക്കാനുള്ള കാരണമെന്ത് ?

താഴെ പറയുന്നവയിൽ ഒന്നാം ലോക മഹായുദ്ധകെടുതി അനുഭവിക്കാത്ത രാജ്യം ഏത് ?

അമേരിക്കൻ നാവികകേന്ദ്രമായ പേൾഹാർബർ ജപ്പാൻ ആക്രമിച്ച വർഷം ?

ഒന്നാം ലോക മഹായുദ്ധകാലത്തു ആക്രമിക്കപ്പെട്ട ഇന്ത്യൻ നഗരം ?

ഗെസ്റ്റപ്പോ എന്ന ചാര സംഘടന ആരുടേതായിരുന്നു ?