App Logo

No.1 PSC Learning App

1M+ Downloads
യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാമിന്റെ (UNEP) ആസ്ഥാനം ?
2021 അന്താരാഷ്ട്ര തലത്തിൽ (UN) എന്ത് വർഷമായിട്ടാണ് ആചരിച്ചത് ?
സെഫോളജി എന്ന പദം ഉപയോഗിച്ചത് ആര് ?

താഴെ പറയുന്ന പ്രസ്താവനകൾ ഏത് യു എൻ സെക്രട്ടറി ജനറലിനെക്കുറിച്ചാണെന്ന് തിരിച്ചറിയുക ?

  1. സ്വീഡൻ സാമ്പത്തികവിദഗ്ദ്ധനും അഭിഭാഷകനുമായിരുന്നു 
  2. സൂയസ് കനാൽ തർക്കം തീർക്കാനും ആഫ്രിക്കൻ കോളനികളുടെ സ്വാതന്ത്രത്തിനും വേണ്ടി പ്രവർത്തിച്ചു 
  3. കോംഗോ പ്രതിസങി ഒത്തു തീർപ്പാക്കാനുള്ള ശ്രമങ്ങൾക്ക് 1961 ൽ മരണാനന്തര നോബൽ സമ്മാനം ലഭിച്ചു 
  4. ആഫ്രിക്കയിലെ ഇദ്ദേഹത്തിന്റെ ഇടപെടലിനെ സോവിയറ്റ് യൂണിയനും ഫ്രാൻസും വിമർശിച്ചു 

താഴെ പറയുന്ന പ്രസ്താവനകൾ ഏത് യു എൻ സെക്രട്ടറി ജനറലിനെക്കുറിച്ചാണെന്ന് തിരിച്ചറിയുക ? 

  1. ഇദ്ദേഹം നോർവേയുടെ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് 
  2. കാശ്മീർ വിഷയത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടി നിർത്തലിന് ശ്രമിച്ചു 
  3. കൊറിയൻ യുദ്ധം പെട്ടന്ന് അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിമർശിക്കപ്പെട്ടു 
  4. ഇദ്ദഹത്തിന് രണ്ടാമതും സെക്രട്ടറി ജനറൽ സ്ഥാനം നൽകുന്നതിനെ സോവിയറ്റ് യൂണിയൻ എതിർത്തു 
പൊതുസഭയിൽ പ്രധാന തീരുമാനങ്ങൾ പാസ്സക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം ?
193 അംഗരാജ്യങ്ങൾക്കും പ്രാതിനിധ്യമുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഘടകം ഏതാണ് ?
എത്ര വർഷ കാലാവധിയിലേക്കാണ് പൊതുസഭ ' സെക്രട്ടറി ജനറലി ' നെ തിരഞ്ഞെടുക്കുന്നത് ?
ഐക്യരാഷ്ട്ര സംഘടന സെക്രട്ടറിയേറ്റിന്റെ തലവനെ തിരഞ്ഞെടുക്കുന്നത് ?
ഐക്യരാഷ്ട്ര സംഘടന സെക്രട്ടറിയേറ്റിന്റെ തലവൻ ആരാണ് ?
ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന ഘടകങ്ങളെ സഹായിക്കുന്ന അന്തർദേശിയ ഉദ്യോഗസ്ഥരടങ്ങിയ ഘടകം ഏതാണ് ?
ഐക്യരാഷ്ട്ര സംഘടനയുടെ ഘടകങ്ങളിൽ ഒന്നായ ' ട്രസ്റ്റിഷിപ്പ് കൗൺസിൽ ' റദ്ദുചെയ്യുപ്പെട്ടത് എന്നായിരുന്നു ?
പൊതു സഭയും സുരക്ഷ സമിതിയും ചേർന്ന് എത്ര ജഡ്ജിമാരെയാണ് അന്തർദേശിയ നീതിന്യായ കോടതിയിലേക്ക് തിരഞ്ഞെടുക്കുന്നത് ?
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന താൽക്കാലിക അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ് ?
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?
U N ചാർട്ടറിൽ ഒപ്പുവച്ച 51 -ാ മത് സ്ഥാപക അംഗമായ രാജ്യം ഏതാണ് ?
ടെഹ്‌റാൻ പ്രഖ്യാപനത്തിൽ ഒപ്പുവച്ച സോവിയറ്റ് യൂണിയൻ പ്രീമിയർ ആരാണ് ?
ടെഹ്‌റാൻ പ്രഖ്യാപനത്തിൽ ഒപ്പുവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ് ?
ടെഹ്‌റാൻ പ്രഖ്യാപനത്തിൽ ഒപ്പുവച്ച അമേരിക്കൻ പ്രസിഡന്റ് ആരാണ് ?
ടെഹ്‌റാൻ പ്രഖ്യാപനം നടന്ന വർഷം ഏതാണ് ?
അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ളിൻ ഡി റൂസ്വെൽറ്റ് , ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ എന്നിവർ ചേർന്ന് അറ്റ്ലാന്റിക് ചാർട്ടർ ഒപ്പുവച്ചത് ഏത് വർഷം ആയിരുന്നു ?
' മനുഷ്യരെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോവാനല്ല ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ചത് . മറിച്ച് നരകത്തിൽ നിന്ന് രക്ഷിക്കാനാണ് ' ഇത് ആരുടെ വാക്കുകളാണ് ?
രാജഭരണം അവസാനിപ്പിച്ചുകൊണ്ട് നേപ്പാൾ ഒരു ജനാതിപത്യ റിപ്പബ്ലിക്കായ വർഷം ഏതാണ് ?
ബഹുകക്ഷി സമ്പ്രദായത്തിൽ അധിഷ്ഠിതമായ പ്രതിനിധ്യ ജനാധിപത്യം ബംഗ്ലാദേശിൽ ഏത് വർഷം മുതലാണ് പ്രവർത്തിച്ച് തുടങ്ങിയത് ?
ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ മരണത്തിന് ശേഷം ബംഗ്ളാദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ നേതാവ് ആരായിരുന്നു ?
ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റായ ഷെയ്ഖ് മുജീബുർ റഹ്‌മാൻ ഏത് വർഷമാണ് കൊല്ലപ്പെട്ടത് ?
1970 ൽ പാക്കിസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പിൽ കിഴക്കൻ പാക്കിസ്ഥാനിലെ മുഴുവൻ സീറ്റുകളിലും വിജയിച്ച ഷെയ്ക്ക് മുജീബുർ റഹ്മാന്റെ രാഷ്ട്രീയ പാർട്ടി ഏതാണ് ?
ജനറൽ പർവേഷ് മുഷറഫിന്റെ നേതൃത്വത്തിലുള്ള സൈന്യം പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറീഫിനെ നീക്കം ചെയ്ത ഭരണം പിടിച്ചെടുത്തത് ഏത് വർഷം ആയിരുന്നു ?
1988 ൽ പാകിസ്‌താനിൽ തിരഞ്ഞെടുക്കപ്പെട്ട ബേനസീർ ഭൂട്ടോയുടെ രാഷ്ട്രീയ പാർട്ടി ഏതായിരുന്നു ?
പാകിസ്ഥാൻ ഭരണഘടന രൂപപ്പെടുത്തിയതിൻ ശേഷം ഭരണനിയന്ത്രണം ഏറ്റെടുത്തത് ആരാണ് ?
ഇന്ത്യയും ശ്രീലങ്കയും സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവച്ചത് ഏത് വർഷം ?
ഗംഗ നദീജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച ഉടമ്പടിയിൽ ഇന്ത്യയും ബംഗ്ലദേശും ഒപ്പുവച്ച വർഷം ഏതാണ് ?
ആണവനിലയങ്ങളും ഉപകരണങ്ങളും പരസ്പരം അക്രമിക്കുകയില്ല എന്ന കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച വർഷം ഏതാണ് ?
ഇന്ത്യ - ശ്രീലങ്ക സഹകരണക്കരാർ ഒപ്പുവച്ച വർഷം ഏതാണ് ?
20 വർഷത്തേക്കുള്ള ഇന്ത്യ - സോവിയറ്റ് യൂണിയൻ സൗഹൃദ ഉടമ്പടി ഒപ്പു വച്ച വർഷം ?
കിഴക്കൻ പാക്കിസ്ഥാനിൽ കൂടുതൽ സ്വയംഭരണം ലഭിക്കുന്നതിനായി ആറിന നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത് ആരാണ് ?
ശ്രീലങ്ക സ്വതന്ത്രമായ വർഷം ഏതാണ് ?
1960 ൽ സിന്ധു നദീജല കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ചു . കരാറിന് സഹായം നൽകിയ അന്താരാഷ്ട്ര സംഘടന ഏതാണ് ?
പാക്കിസ്ഥാൻ ചാരസംഘടനയുടെ പേരെന്താണ് ?
1988 ൽ പാക്കിസ്ഥാൻ ആണവ പരീക്ഷണം നടത്തിയ പ്രദേശം ഏതാണ് ?
സാർക്ക് രാജ്യങ്ങൾ സ്വതന്ത്ര വ്യാപാരമേഖലയുടെ രൂപീകരണത്തിനായി ഒപ്പുവച്ച SAFTA കരാർ നിലവിൽ വന്ന വർഷം ഏതാണ് ?
സാർക്ക് രാജ്യങ്ങൾ സ്വതന്ത്ര വ്യാപാരമേഖലയുടെ രൂപീകരണത്തിനായി ഒപ്പുവച്ച വ്യാപാരക്കരാർ ഏതാണ് ?
' സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോഓപ്പറേഷൻ ' പ്രവർത്തനം ആരംഭിച്ച വർഷം എതാൻ ?
മാലിദ്വീപിൽ പാർലമെന്റ് ബഹുകക്ഷി സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചത് എന്നുമുതലാണ് ?
ട്രീറ്റി ഓഫ് യൂറോപ്യൻ യൂണിയൻ , ട്രീറ്റി ഓഫ് റോം എന്നിവ ഭേദഗതി ചെയ്ത ലിസ്ബൺ കരാർ നിലവിൽ വന്നത് എന്നാണ് ?
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്കായി ' യൂറോ ' എന്ന നാണയം നിലവിൽ വന്നത് എന്നായിരുന്നു ?
മാസ്ട്രിച് ഉടമ്പടിയിലൂടെ യൂറോപ്യൻ യൂണിയൻ സ്ഥാപിതമായത് എന്നായിരുന്നു ?
യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്കിടയിലുള്ള അതിർത്തി നിയന്ത്രണം എടുത്തുകളഞ്ഞ ' ഷെൻജെൻ ' കരാർ ഒപ്പിട്ടത് ഏത് വർഷം ആയിരുന്നു ?
യൂറോപ്യൻ അറ്റോമിക് എനർജി കമ്മ്യൂണിറ്റി സ്ഥാപിതമായ വർഷം ഏതാണ് ?
യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിയുടെ രൂപീകരണത്തിന് കാരണമായ റോമൻ ഉടമ്പടി ഒപ്പുവച്ച വർഷം ഏതാണ് ?