2025-ൽ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഇടംപിടിച്ച രണ്ട് ഇന്ത്യൻ ഗ്രന്ഥങ്ങൾ ഏതെല്ലാമാണ്?
1. ഭഗവത് ഗീത
2. നാട്യശാസ്ത്രം
3.രാമായണം
4.യജുർവേദം
ചേരുംപടി ചേർക്കുക :
നിരീശ്വരൻ | വി.ജെ. ജയിംസ് |
മീശ | എസ്. ഹരീഷ് |
ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ | വി. ഷിനിലാൽ |
സമ്പർക്കക്രാന്തി | എൻ.എസ്. മാധവൻ |
"താരിതു മാമകഹ്യദയം, വീണിതു
ചേരട്ടെ നിൻ തൃച്ചേവടിയിൽ
പാപശിലാകൂടത്തിനുമുയിരാം
കാരുണ്യത്തിൻ തൃച്ചേവടിയിൽ"
ഈ വരികളുടെ കർത്താവ്, കൃതി എന്നിവ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക.
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ഉദ്ദണ്ഡ ശാസ്ത്രികളുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.
എഴുത്തുകാരുടെയും കൃതികളുടെയും അടിസ്ഥാനത്തിൽ ചേരുംപടി ചേർക്കുക.
a) ഓടക്കുഴൽ | 1) എസ്. കെ. പൊറ്റെക്കാട് |
b) രണ്ടാമൂഴം | 2) തകഴി |
C) ഒരു ദേശത്തിന്റെ കഥ | 3) ജി. ശങ്കരക്കുറുപ്പ് |
d) കയർ | 4) എം.ടി. വാസുദേവൻ നായർ |
5) ഒ. വി. വിജയൻ |