Challenger App

No.1 PSC Learning App

1M+ Downloads
"Enlighten through education and strengthen by union" who said these words?
With regard to the incident Gandhiji said, "A miracle of modern times and a smriti which is the people's charter of spiritual emancipation".
Proclamation of Free Primary Education in 1817 is remarkable in the education sector. The proclamation was during the reign of
Nalappat Narayana Menon has immortalised himself in Malayalam poetry by his beautiful elegy
As a part of the campaign for eradication of untouchability a Satyagraha was organised during the period of December-April 1948 and it evoked the willing participation of princes of Royal families of Cochin. Which Satyagraha was mentioned above?
The news paper Swadesabhimani, was owned by
Royal proclamation of July 26, 1859 is related to

Consider the following statements about Gandhara art beyond stone sculptures:

  1. A gold reliquary with figures in an arcade was found at Bimaran.
  2. intricately carved ivory plaques were discovered at Begram.

  1. A gold reliquary with figures in an arcade was found at Bimaran.
  2. intricately carved ivory plaques were discovered at Begram.
    Which of the following best reflects the cultural significance of the Kanuma Festival in Andhra Pradesh?
    Which traditional wind instrument, characterized by its ornate curved hornpipe design and ceremonial use in the folk music of Himachal Pradesh?

    Consider the following statements on World Championship swimming events (50m pool):

    1) Men and women compete in identical freestyle distances from 50m to 1500m. 2) Individual Medley is held only up to 400 m for both genders.

    Which of the above statements is/are correct?

    In which year was the Amateur Athletics Federation of India (AAFI), responsible for managing Indian Athletics, established?
    ഇന്ത്യയിലെ ആദ്യത്തെ ദേശീയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡിജിറ്റൽ വാട്ടർ ഉച്ചകോടി-2026 നടന്നതെവിടെ ?
    പതിനാറാം കേരള നിയമസഭ തിരഞ്ഞെടുപ്പ് നടന്നതെന്ന് ?
    രണ്ടാം ബുദ്ധൻ എന്ന വിശേഷണമുള്ള സാമൂഹ്യപരിഷ്കർത്താവ്
    ഇന്ത്യയിലെ ആദ്യത്തെ സ്പോർട്ട്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ ?
    തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി ആരായിരുന്നു ?
    'പ്രാചീന മലയാളം' ആരുടെ രചനയാണ് ?
    രാഷ്ട്രപതി ദ്രൗപതി മുർമു ഏതു സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ് ?
    കേരള സർക്കാരിന്റെ പരമോന്നത കായിക ബഹുമതി ഏതാണ് ?
    ഇന്ത്യയിലെ വാതോർജ നിലയം
    ഹിമാലയത്തിലെ ലവണജല തടാകം
    ഝലം നദി വക്രവലയങ്ങൾ രൂപപ്പെടുത്തുന്നതിന് കാരണമായി ഭവിച്ച തടാകം ഏതാണ് ?
    'സമാധാനത്തിന്റെ പാലം' എന്നറിയപ്പെടുന്നത്
    'മോളാസിസ് തടം' എന്ന് അറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം
    പഞ്ചപ്രയാഗ് സ്ഥിതി ചെയ്യുന്നത്
    ഇന്ത്യയിൽ യുറേനിയം നിക്ഷേപം കാണപ്പെടുന്നത്
    പ്രാചീനകാലത്ത് ബംഗാളിലെ സോനാർ താഴ്‌വരയെയും സിന്ധുതാഴ്‌വരയെയും ബന്ധിപ്പിച്ചിരുന്ന പാത
    എണ്ണപ്പാടം അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാല

    ഡോ. കെ. എൻ. രാജുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/കൾ ഏത് ?

    1. പ്ലാനിങ്ങ് കമ്മീഷൻ ചെയർമാൻ.
    2. റിസർവ്വ് ബാങ്ക് ഗവർണർ.
    3. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് സ്ഥാപകൻ.
    4. ‘ഓർഗനൈസേഷണൽ ഇഷ്യൂസ് ഇൻ ഇന്ത്യൻ അഗ്രികൾച്ചർ’ രചിച്ചു.
      സ്വതന്ത്ര ഭാരതത്തിലെ ആദ്യ മന്ത്രിസഭയിൽ വാർത്താവിനിമയ വകുപ്പ് മന്ത്രി ആരായിരുന്നു ?

      ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനെ ഇന്ത്യയുടെ കേന്ദ്ര നേതൃത്വം ആദ്യം അംഗീകരിക്കാത്തതിന് കാരണമെന്ത് ?

      1. ജനാധിപത്യം സംരക്ഷിക്കാൻ.
      2. വിഘടനവാദ ഭീഷണി ഇല്ലാതാക്കാൻ.
      3. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാൻ.
      4. ആഭ്യന്തര സ്വയംഭരണം ഉറപ്പാക്കാൻ.
        ഏത് സത്യാഗ്രഹത്തിന്റെ പ്രചാരണ സമയത്താണ് നേതാവ് എന്നർത്ഥമുള്ള സർദാർ എന്ന വിളിപ്പേര് വല്ലഭായ്പട്ടേലിന് ലഭിച്ചത് ?
        ചപ്പാത്തി പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിലെ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

        1939-ൽ നടന്ന അഖിലേന്ത്യാ നാട്ടുരാജ്യപ്രജാ സമ്മേളനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത് ?

        1. ഇന്ത്യയുടെ ഐക്യമെന്ന സങ്കല്പത്തിന് കരുത്തേകി.
        2. പൗരാവകാശങ്ങൾ നാട്ടുരാജ്യങ്ങളിലെ പ്രജകൾക്ക് നൽകണമെന്ന് വാദിച്ചു.
        3. നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചു.
        4. നാട്ടുരാജാക്കന്മാരുടെ കൂട്ടായ്മ നിലവിൽ വന്നു.
          താഴെപ്പറയുന്നവരിൽ കേന്ദ്രീകൃത ആസൂത്രണത്തിന്റെ വിമർശകനായിരുന്ന വ്യക്തിയാര് ?

          ബോംബെ പ്ലാനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/കൾ ഏത് ?

          1. വ്യവസായികളും സംരഭകരും ആസൂത്രണത്തിനെതിരായിരുന്നു.
          2. വ്യാവസായികവും സാമ്പത്തികവുമായ നിക്ഷേപങ്ങളിൽ രാഷ്ട്രം മുൻകൈ എടുക്കണമെന്ന ആവശ്യമുന്നയിച്ചു:
          3. ആഗോളമൂലധന നിക്ഷേപത്തിനായി വാദിച്ചു.
          4. ആസൂത്രിത സമ്പദ്വ്യവസ്ഥക്കുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കി.
            ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച ഐ. എൻ. എ. സംരക്ഷണ സമിതിയിൽ അംഗമല്ലാതിരുന്നതാര് ?

            ഭരണഘടനയുടെ ഭാഗം IVA പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ് ?

            1. മൗലികാവകാശങ്ങൾ
            2. നിർദ്ദേശകതത്വങ്ങൾ
            3. മൗലിക കർത്തവ്യങ്ങൾ
            4. റിട്ടുകൾ
              "വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്" എന്ന പ്രഖ്യാപനത്തോടെ ശ്രീനാരായണഗുരു സർവ്വമത സമ്മേളനം വിളിച്ചു ചേർത്തത് എവിടെ വച്ചാണ് ?

              വിവരാവകാശകമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

              1. രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘാതൻ എന്ന സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമ്മാണത്തിലേക്ക് നയിച്ചത്.
              2. പൊതുസ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ ആവശ്യപ്പെടുന്ന പക്ഷം പൗരന്മാർക്ക് ലഭ്യമാക്കുന്നു.
              3. കോടതി പരിഗണനയിലുള്ള വിവരങ്ങൾ, വ്യക്തികളുടെ ജീവനും സുരക്ഷയ്ക്കും ഭീക്ഷണിയാകുന്ന വിവരങ്ങൾ എന്നിവ വെളിപ്പെടുത്തുന്നു.
              4. ഉദ്യോഗസ്ഥർ തെറ്റായതോ തൃപ്തികരമല്ലാത്തതോ ആയ വിവരങ്ങൾ നൽകിയെന്ന് കമ്മീഷന് ബോധ്യപ്പെട്ടാൽ വിവരങ്ങൾ നൽകുന്നത് വരെ ഉദ്യോഗസ്ഥനിൽ നിന്ന് 150 രൂപ വീതം പിഴ ശിക്ഷ ചുമത്താവുന്നതാണ്.

                മനുഷ്യാവകാശകമ്മീഷന്റെ അധികാരങ്ങളിൽ ഉൾപ്പെടുന്നത് ഏതെല്ലാം ?

                1. തടവറകളിലെ അതിക്രമം തടയൽ.
                2. വനിതകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണം.
                3. ഭരണനിർവ്വഹണരംഗത്തെ പരിഷ്കരണങ്ങൾ.
                4. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ മനുഷ്യാവകാശ നിഷേധങ്ങൾ ഇല്ലാതാക്കൽ.

                  ‘ചൂഷണത്തിൽ നിന്നും മോചനം നേടാനുള്ള അവകാശങ്ങൾ’ – ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന എഴുതുക.

                  1. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നു.
                  2. സ്ത്രീകൾക്കും കുട്ടിക്കും പ്രത്യേകം സംരക്ഷണം ഉറപ്പാക്കുന്നു.
                  3. മൗലികാവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നു.
                  4. അടിമത്തം, തക്കതായ പ്രതിഫലം നൽകാതെ നിർബന്ധിച്ച് ജോലി ചെയ്യിക്കൽ എന്നിവ നിരോധിക്കപ്പെട്ടിരിക്കുന്നു.

                    ഇന്ത്യയുടെ ഭരണഘടനപ്രകാരം ഓരോ ഇന്ത്യൻ പൗരന്റെയും മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെടുന്നവ തിരഞ്ഞെടുത്ത് എഴുതുക.

                    1. ഭാരതത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക.
                    2. നമ്മുടെ സംസ്കാര സമന്വയത്തിൻ്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക.
                    3. ശാസ്ത്രീയമായ കാഴ്‌ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനും ഉള്ള മനോഭാവവും വികസിപ്പിക്കുക.
                    4. പൊതുസ്വത്ത് സംരക്ഷിക്കുകയും ശപഥം ചെയ്ത് അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.
                      ഭരണഘടനാനിർമ്മാണസഭ ഔദ്യോഗികമായി ഇന്ത്യയുടെ ദേശീയ പതാക അംഗീകരിച്ച ദിവസം ഏത് ?
                      സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർ
                      ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആര് ?

                      അന്തർദേശീയ തലത്തിൽ പ്രശസ്തിനേടിയ മനുഷ്യാവകാശ സംഘടനകളിൽ ഉൾപ്പെടാത്തത് ഏത് ?

                      1. ആംനസ്റ്റി ഇന്റർനാഷണൽ
                      2. ഹ്യൂമൻ റൈറ്റ്സ് വാച്ച്
                      3. സിറ്റിസൺ ഫോർ ഡെമോക്രസി
                      4. ഗ്ലോബൽ വാച്ച്
                        കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
                        അഞ്ചുവണ്ണം എന്നാൽ എന്ത് ?