Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ ഔദ്യോഗിക കാലാവധി
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സ്വീകരിക്കുന്നതിന് വിസമ്മതിക്കുകയോ നിർദ്ദേശിച്ചിട്ടുള്ള സമയപരിധിയിൽ വിവരം നൽകാതിരിക്കുകയോ അഥവാ അപേക്ഷ ഉത്തമവിശ്വാസമില്ലാതെ നിഷേധിക്കുകയോ അഥവാ അറിഞ്ഞുകൊണ്ട് തെറ്റായതും അപൂർണ്ണമായതും തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകുകയോ ഏതെങ്കിലും തരത്തിൽ വിവരം നൽകുന്നതിനെ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് നിയമപ്രകാരം പരമാവധി ചുമത്തപ്പെടുന്ന പിഴസംഖ്യ എത്രയാണ് ?
സാർവ്വദേശീയ മനുഷ്യാവകാശ ദിനം
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണായി നിയമിക്കപ്പെടുന്ന വ്യക്തിയുടെ ഔദ്യോഗിക കാലാവധി
കസ്റ്റഡി മരണങ്ങൾ ______ മണിക്കൂറിനുള്ളിൽ മനുഷ്യാവകാശ കമ്മീഷൻ്റെ മുമ്പാകെ ബന്ധപ്പെട്ട ഏജൻസികൾ റിപ്പോർട്ട് ചെയ്യണം.
“നെൽസൺ മണ്ഡേല റൂൾ” എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രമാണം
മനുഷ്യാവകാശ ലംഘനമാകുന്നതായി ആരോപിക്കപ്പെടുന്ന പ്രവൃത്തി ചെയ്ത തീയ്യതി മുതൽ ________ വർഷം കഴിഞ്ഞ ശേഷം ഒരു സംഗതിയിലും കമ്മീഷനോ സംസ്ഥാന കമ്മീഷനോ അന്വേഷണ വിചാരണ നടത്തുവാൻ പാടുള്ളതല്ല.
കേരള സംസ്ഥാനം രൂപംകൊണ്ട ശേഷം ആരംഭിച്ച സെൻട്രൽ ജയിൽ എവിടെയാണ് ?
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (കാപ്പാ നിയമം) പ്രകാരം കരുതൽ തടങ്കലിൽപ്പെടുന്ന ആൾക്കാരെ പാർപ്പിക്കുന്ന ജയിൽ
ജയിൽ ഉദ്യോഗസ്ഥർക്ക് അടിസ്ഥാന പരിശീലനം നൽകുന്നതിന് കേരളത്തിൽ സ്ഥാപിച്ചിട്ടുള്ള സ്ഥാപനം
കേരള സംസ്ഥാനത്തിലെ ജയിൽ വകുപ്പ് മേധാവിയുടെ തസ്തികയുടെ പേര്
തടവിൽ കഴിയുന്ന അമ്മമാരോടൊപ്പം പാർപ്പിക്കുവാൻ സാധിക്കുന്ന കുട്ടികളുടെ പ്രായപരിധി എത്ര ?
മനോവിശ്ലേഷണം (psychoanalysis) എന്ന മന:ശ്ശാസ്ത്ര സിദ്ധാന്തം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ദൈനംദിന സാഹചര്യങ്ങളെക്കുറിച്ചുള്ള തീവ്രവും അമിതവുമായ ആശങ്കയും ഭയവും താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു അവസ്ഥയുടെ ലക്ഷണമാണ് ?
ബുദ്ധി – ബഹുമുഖ സിദ്ധാന്തം (multiple intelligence theory) ആരാണ് അവതരിപ്പിച്ചത് ?
ആക്രമണോത്സുകത നിരീക്ഷണം വഴി പഠിക്കുന്നു എന്നു പരീക്ഷണത്തിലൂടെ സ്ഥാപിച്ച മന:ശ്ശാസ്ത്രസൈദ്ധാന്തികൻ ആര് ?
താഴെക്കൊടുത്തിരിക്കുന്നവയിൽ ആന്തരിക അഭിപ്രേരണ (Intrinsic motivation) യിൽപ്പെട്ടത് ഏത് ?
ഗുരുതരമായ പരിക്കിനെ തുടർന്നുള്ള മരണസാധ്യത തടയുന്നതിനായി ചികിത്സ സമയബന്ധിതമായി ലഭ്യമാക്കുന്നതിന്, അപകടം നടന്ന് കഴിഞ്ഞ ഉടനെയുള്ള ഒരു മണിക്കൂർ സമയം വളരെ പ്രധാനമാണ്. ഈ മണിക്കൂർ അറിയപ്പെടുന്നത്
ആൾക്കാരെയോ ചരക്കോ കൊണ്ടുപോകുന്നതിനായി, ഒരു മോട്ടോർ വാഹനത്തിൽ ഘടിപ്പിച്ചു വലിച്ചുകൊണ്ടുപോകുന്ന, കുറഞ്ഞത് രണ്ടു ചക്രങ്ങളെങ്കിലുമുള്ള, സ്വയം പ്രൊപൽഷൻ ഇല്ലാത്ത ഒരു റോഡ് വാഹനം ഏതു കാറ്റഗറിയിൽ പെടുന്നു ?
ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി

ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് ഫോം 1A നൽകേണ്ടി വരുന്നത്

  1. ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ് പുതുക്കുമ്പോൾ.
  2. നോൺ ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി ആദ്യമായി അപേക്ഷിക്കുമ്പോൾ.
  3. അപേക്ഷകന് 40 വയസ്സ് പൂർത്തിയായിട്ടുണ്ടെങ്കിൽ.
  4. അപേക്ഷകന് 50 വയസ്സ് പൂർത്തിയായിട്ടുണ്ടെങ്കിൽ.
    കേരള മോട്ടോർ വാഹന റൂൾസ് 1989-ൽ ലൈസൻസിങ് അതോറിറ്റി ഒരു ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കല്പിക്കുന്നതുമായി ബന്ധപ്പെട്ട റൂൾ
    ഒരു കോൺട്രാക്ട് കാരിയേജ് വാഹനത്തിന്റെ പെർമിറ്റ് കാലാവധി എത്രയാണ് ?
    6 വർഷം പഴക്കമുള്ള ഒരു ട്രാൻസ്പോർട്ട് വാഹനത്തിനു ലഭിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ കാലാവധി
    മോട്ടോർ വാഹന ഡ്രൈവിംഗ് റെഗുലേഷൻ 2017-ലെ റൂൾ 3 എന്തുമായി ബന്ധപ്പെട്ടതാണ് ?

    പരസ്പരം കടന്നു പോകാൻ അസൗകര്യമുള്ള മൗണ്ടൻ റോഡുകളിലും, കുത്തനെയുള്ള റോഡുകളിലും ഒരു വാഹനം കയറി വരുമ്പോൾ ഇറക്കം ഇറങ്ങുന്ന വാഹനത്തിന്റെ ഡ്രൈവർ തന്റെ വാഹനം

    1. ഇടതുവശം ചേർത്ത് ഒതുക്കി നിർത്തേണ്ടതാണ്.
    2. ഇടതുവശം ചേർത്ത് ഓടിച്ചു പോകേണ്ടതാണ്.
    3. കയറ്റം കയറി വരുന്ന വാഹനത്തെ ആദ്യം കയറ്റി വിടേണ്ടതാണ്.
    4. കയറ്റം കയറി വരുന്ന വാഹനത്തെ നിർത്താൻ ആവശ്യപ്പെട്ട് മുന്നോട്ട് പോകാവുന്നതാണ്.
      രണ്ടു ചക്രത്തിൽ കൂടുതലുള്ള ഒരു വാഹനം റോഡിൽ തടസ്സമാകുന്ന രീതിയിൽ ബ്രേക്ക് ഡൗൺ ആയാൽ ചെയ്യേണ്ട മുൻകരുതൽ

      താഴെ പറയുന്നവയിൽ ഹാൻഡ് കൺട്രോളുകൾ ഏതെല്ലാം ?

      1. വൈപ്പർ
      2. ആക്സിലറേറ്റർ
      3. ഫുട്ബ്രീക്ക്
      4. ഇഗ്നിഷൻ

        ഒരു ഡ്രൈവർക്ക് ഉണ്ടാകേണ്ട ഉത്തരവാദിത്വങ്ങൾ ഏതെല്ലാം ?

        1. മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ കുറിച്ചുള്ള കരുതൽ.
        2. തന്റെ ഡ്രൈവിങ്ങിലുള്ള അമിത വിശ്വാസം.
        3. അക്ഷമ.
        4. ഡിഫെൻസിവ് ഡ്രൈവിംഗ്.
          താഴെപ്പറയുന്നവയിൽ ഏതു വാഹനത്തിനാണ് റോഡിൽ മുൻഗണന നൽകേണ്ടത് ?
          താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ഡിഫെൻസിവ് ഡ്രൈവിംഗ് ടെക്നിക്കുകൾ ?
          MSM എന്നാൽ
          കേരളത്തിലെ നാലുവരി ഇല്ലാത്ത സ്റ്റേറ്റ് ഹൈവേ റോഡുകളിൽ ഒരു ചരക്ക് വാഹനത്തിന് നിയമപരമായി സഞ്ചരിക്കാൻ കഴിയുന്ന പരമാവധി വേഗത എത്രയാണ് ?
          ലോഡ് ഉൾപ്പെടെ ഒരു വാഹനത്തിന് അനുവദനീയമായ ഭാരം
          റോഡ് അപകടം സംഭവിച്ചാൽ എത്ര സമയത്തിനകം ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം ?
          ജംഗ്ഷനുകളിൽ ചുവപ്പ് ട്രാഫിക് ലൈറ്റ് തെളിഞ്ഞാൽ വാഹനം എവിടെ നിർത്തണം ?
          പ്രായപൂർത്തിയാകാത്ത ഒരു വ്യക്തി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കാതെ പൊതു സ്ഥലത്ത് മോട്ടോർ വാഹനം ഡ്രൈവ് ചെയ്താൽ, വാഹന ഉടമ/രക്ഷകർത്താവ് നൽകേണ്ട പിഴ തുക എത്ര രൂപയാണ് ?
          ചുവടെയുള്ള വാക്യങ്ങളിൽ തെറ്റായത് ഏത് ? കേന്ദ്രം മോട്ടോർ വാഹന ചട്ട 168 പ്രകാരം അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുമ്പോൾ
          3 വയസ്സ് പ്രായമുള്ള കുട്ടിയുമായി മോട്ടോർ സൈക്കിളിൽ ഉള്ള യാത്ര
          താഴെപ്പറയുന്ന വാക്യങ്ങളിൽ ശരിയായത് ഏത് ? റോഡ് അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വ്യക്തി
          മോട്ടോർ വാഹന നിയമപ്രകാരമുള്ള കുറ്റത്തിന് പിഴയിടുന്നത്
          വാഹനത്തിന്റെ രേഖകൾ പിടിച്ചെടുക്കാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?
          വാഹനത്തിൽ ഫാസ്റ്റാഗ് പതിക്കേണ്ടത് എവിടെയാണ് ?
          സ്പീഡ് ഗവർണർ ആവശ്യമില്ലാത്ത വാഹനങ്ങൾ ഏത് ?
          ഒരു മോട്ടോർ വാഹനത്തിൽ നിന്ന് പുറപ്പെടുവിപ്പിക്കാവുന്ന പരമാവധി ശബ്ദത്തിന് നിയന്ത്രണം
          ഹസാഡസ് ഗുഡ്‌സ് വാഹനത്തിൽ ഉണ്ടായിരിക്കേണ്ടത് എന്തെല്ലാം ?
          ഹസാഡസ് ഗുഡ്‌സ് വാഹനങ്ങളിൽ ക്ലാസ് ലേബലിന്റെ വലിപ്പം
          2026-ലെ നാറ്റോ ഉച്ചകോടി നടന്ന രാജ്യം
          ഇന്ത്യയിലെ മോളാസിസ് തടം സ്ഥിതിചെയ്യുന്നത്
          ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകം