A committee of 3 members is to be selected out of 3 men and 2 woman.what is the probability that the committee has atleast one woman?
താഴെ തന്നിരിക്കുന്നവയിൽ ഏറ്റവും വലിയ ഭിന്നസംഖ്യ ഏത് ?
48 ന്റെ നാലിലൊന്നിന്റെ മൂന്നിലൊന്ന് എത്ര?
a=1,b=1/2,c=1/4,d=1 എങ്കിൽ a+b+c-d എത്ര?
a=1,b=1/2,c=1/4,d=1 എങ്കിൽ a+b+c-d എത്ര?
ഒരു സംഖ്യയുടെ 2/5 ന്റെ 1/4 ഭാഗം 24 ആണ്.എങ്കിൽ ആ സംഖ്യയുടെ 40% എത്ര?
ഒരു ടാപ്പ് തുറന്നപ്പോൾ ഒരു തൊട്ടിയുടെ 4/9 ഭാഗം ഒരു മിനിറ്റ് കൊണ്ട് നിറഞ്ഞു. ബാക്കി നിറയുവാൻ എത്ര മിനിറ്റ് കൂടി വേണ്ടിവരും?
(0.47*0.47*0.47-0.36*0.36*0.36)/(0.47*0.47*0.47-0.36*0.36*0.36) ൻറെ വില
അഞ്ചു സെക്കൻഡ് ഒരു മണിക്കൂറിന്റെ എത്ര ഭാഗം?
2.341/.02341=
10-ന്റെ ഘടകങ്ങളിൽ 10 ഒഴികെയുള്ളവയുടെ വ്യൂൽ ക്രമങ്ങളുടെ തുക എന്ത്?
34+34 =
ബെന്നി തേങ്ങയിടാൻ വേണ്ടി ഒരാളെ ഏർപ്പാടാക്കി. ഉച്ചയായപ്പോൾ 1/3 ഭാഗം പണി കഴിഞ്ഞു. വൈകുന്നേരമായപ്പോൾ ബാക്കി വരുന്നതിൻറ 3/4 ഭാഗവും തീർത്തു. ഇനി എത്ര ഭാഗം ബാക്കിയുണ്ട്?