ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
ചുവടെ തന്നിരിക്കുന്നവയിൽ കായാന്തിക ശിലകൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം :
ഏത് രേഖകളെക്കുറിച്ചാണ് മുകളിൽ പറയുന്നത് ?
ശൈത്യകാലവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ടുകൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.ശിലകളിൽ നിന്നും ധാതുക്കളെ വേർതിരിക്കാൻ അപക്ഷയ പ്രവർത്തനങ്ങൾ സഹായിക്കുന്നു.
2.സസ്യങ്ങളുടെ വേരുകൾ ശിലകൾക്കിടയിൽ ആഴ്ന്ന് ഇറങ്ങുന്നതും,സസ്യ/ജന്തുക്കളുടെ ജീർണ്ണനം മൂലം ഉണ്ടാകുന്നതും ജൈവിക അപക്ഷയം ആണ്.
3.പാറപൊട്ടിക്കൽ, ഖനനം, നിർമ്മാണപ്രവർത്തനങ്ങൾ മണ്ണിടിക്കൽ തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം ഉണ്ടാകുന്ന അപക്ഷയങ്ങൾ ഭൗതിക അപക്ഷയങ്ങളാണ്.
അവസാദശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
1.ലോഹ അയിരുകളുടെ മുഖ്യ ഉറവിടം ആണ് ആഗ്നേയശിലകൾ.
2.ഭൂവൽക്കത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ആഗ്നേയ ശിലകളാൽ നിർമിതമാണ്.
3.ആഗ്നേയ ശിലകളിൽ നിന്നാണ് മറ്റു ശിലകൾ രൂപം പ്രാപിക്കുന്നത്.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
ആഗ്നേയശിലകളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
ചന്ദ്രകാന്തം എന്ന ധാതുവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.ചന്ദ്രകാന്തത്തിൻറെ എല്ലാ ഇനങ്ങളിലും പൊതുവായി ഉൾപ്പെട്ടിട്ടുള്ള മൂലകങ്ങളാണ് സിലിക്കൺ, ഓക്സിജൻ എന്നിവ.
2.ഭൂവല്ക്കത്തിന്റെ പത്ത് ശതമാനത്തോളം ചന്ദ്രകാന്തം കാണപ്പെടുന്നു.
3.സെറാമിക്സ്, ഗ്ലാസ് നിർമ്മാണം എന്നിവയാണ് ചന്ദ്രകാന്തം കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ധാതുക്കളുടെ തിളക്കത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
1.ധാതുവിന്റെ അപവർത്തനാങ്കം
2. പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള ധാതുവിന്റെ ശേഷി
3.പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം
ചില ധാതുക്കളും അതിൻറെ ചില ക്രിസ്റ്റൽ രൂപങ്ങളും താഴെ നൽകിയിരിക്കുന്നു. അവ യഥാക്രമത്തിൽ ആക്കുക:
| ഗലീന | ഒക്ടഹീഡ്രൽ |
| പൈറൈറ്റ്‌സ് | റോംബോഹീഡ്രൽ |
| കാൽസൈറ്റ് | ക്യൂബിക് ക്രിസ്റ്റൽ |
| ക്വാർട്സ് | ഹെക്സഗണൽ |
താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവന കണ്ടെത്തുക: