Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്ത്യയിലെ ക്ലാസിക്കൽ നൃത്തരൂപങ്ങൾ 8 ആണ്.
  2. ഇന്ത്യയിൽ നൃത്തരൂപങ്ങൾക്കു ക്ലാസിക്കൽ പദവി നൽകുന്നതു കേന്ദ്ര സംഗീത നാടക അക്കാദമിയാണ്.
    ആര് മലബാർ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കം അവസാനിച്ചത്?
    മാമാങ്കവുമായി ബന്ധപെട്ടു ചാവേറുകളുടെ ജഡങ്ങൾ ചവിട്ടിത്താഴ്ത്തിയിരുന്ന കിണറുകൾ അറിയപ്പെട്ടിരുന്നത്?
    എത്ര വർഷത്തിലൊരിക്കലാണ് മാമാങ്കം നടന്നിരുന്നത്?
    മാഘമാസത്തിലെ മകം നാളിലെ ഉത്സവം എന്നർഥം വരുന്ന മാഘ മകം ലോപിച്ചാണ് ..... എന്ന പേര് വന്നത്.

    മാമാങ്കവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. മകര മാസത്തിലെ കറുത്തവാവിനും കുംഭ മാസത്തിലെ കറുത്തവാവിനും ഇടയിലുള്ള മകം നാളിലാണ് മാമാങ്കം ആഘോഷിച്ചിരുന്നത്.
    2. മാഘമാസത്തിലെ മകം നാളിലെ ഉത്സവം എന്നർഥം വരുന്ന മാഘ മകം ലോപിച്ചാണ് മാമാങ്കം എന്ന പേര് വന്നത്.
    3. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ 8 വർഷത്തിലൊരിക്കലാണ് മാമാങ്കം നടന്നിരുന്നത്.
      കേരള സംസ്കാരത്തിന്റെ ഭാഗമായ മാമാങ്കം ആഘോഷിച്ചിരുന്നത് ഏതു നാളിലാണ്?

      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

      1. 'ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ' എന്നറിയപ്പെടുന്നത് ശ്രീനിവാസ നായകനാണ്.
      2. മുത്തുസ്വാമി ദീക്ഷിതർ, ശ്യാമ ശാസ്ത്രികൾ, ത്യാഗരാജ സ്വാമികൾ എന്നിവരാണ് 'കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ' എന്നറിയപ്പെടുന്നത്.

        താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

        1. ആട്ടക്കഥ രചിച്ച ആദ്യ മലയാളി വനിതയാണ് കുട്ടിക്കുഞ്ഞു തങ്കച്ചി.
        2. 'തമിഴ് സംഗീതത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് പുരന്ദരദാസ് ആണ്.
        3. ശ്രീനിവാസ നായക എന്നാണ് പുരന്ദര ദാസിന്റെ യഥാർഥ നാമം.
          കേളികൊട്ട് മുതൽക്കുള്ള കഥകളിയിലെ പ്രധാന ചടങ്ങുകളാണ് ?

          വരയരങ്ങിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

          1. വരയരങ്ങ് കേരളത്തിൽ നിന്നുള്ള ഒരു തനത് കലാരൂപമാണ്
          2. ഈ കാർട്ടൂൺ സ്റ്റേജ് ഷോ ഹൈസ്പീഡ് ഡ്രോയിംഗിനൊപ്പം കവിത, ഉപകഥകൾ, സോഷിയോ പൊളിറ്റിക്കൽ ആക്ഷേപഹാസ്യം എന്നിവയുടെ സംയോജനമാണ്. 
          3. എസ്. ജിതേഷ് ഈ കലാവിഭാഗം ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്
            2022 ഡിസംബറിൽ കൊച്ചിയിൽ തുടക്കമാവുന്നു മുസിരിസ് ബിനാലയുടെ അഞ്ചാം പതിപ്പിന്റെ പ്രമേയം എന്താണ് ?
            പ്രഥമ ഗീതം സംഗീത പുരസ്‌കാരം നേടിയത് ആരാണ് ?
            സാറാ ജോസഫിന് _____ എന്ന ചെറുകഥ സമാഹാരത്തിന്റെ മുട്ടത്ത് വർക്കി അവാർഡ് ലഭിച്ചു
            സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നൽകുന്ന അമൃത് പുരസ്കാരം നേടിയ മലയാളി ഓട്ടൻതുള്ളൽ കലാകാരൻ ആരാണ് ?
            "ഒരു കാലത്ത് ജാതി വ്യവസ്ഥയുടെ കർക്കശമായ നിയമങ്ങളിൽ നിന്ന് സ്വയം ഒതുങ്ങി കഴിയുന്ന ഒരു ജീവിച്ചിരുന്നു. അവൾ ഒരു കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന കാലത്ത്, ഒരു തൊട്ടുകൂടാത്തവൻ ഉപയോഗിച്ചിരുന്ന തോട്ടണ്ടി ഇലയുടെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ച് ജാതി നിയമം ലംഘിച്ചു. ഈ സംഭവത്തിൽ അലോസരപ്പെട്ട് കുടുംബനാഥൻ അവളെ കൊന്നു. കൊല്ലപ്പെട്ട സ്ത്രീ ഒരു ദേവതയായി ഉയർന്നു വന്നിരിക്കണം എന്ന നിഗമനത്തിൽ ഗ്രാമവാസികൾ എത്തി. എല്ലാ വർഷവും ഏപ്രിൽ മാസത്തിലാണ് അവളുടെ തെയ്യങ്ങൾ അരങ്ങേറുന്നത്. മുകളിലെ വിവരണം താഴെ പറയുന്നവയിൽ കേരളത്തിലെ ഏത് തെയ്യവുമായി ബന്ധപ്പെട്ടതാണ് ?
            കുത്തിനുപയോഗിക്കുന്ന ഗദ്യ - പദ്യ സങ്കലിതങ്ങളായ കൃതികൾ ഏതു പേരിലറിയപ്പെടുന്നു ?

            ആട്ടപ്രകാരം എന്ന ഗ്രന്ഥവുമായി ബന്ധപ്പെട്ട പ്രസ്താവന /പ്രസ്താവനകളിൽ ശരീയായത് തിരഞ്ഞെടുക്കുക.

             i) ചാക്യാർകൂത്തിന്റെ സാഹിത്യരൂപം, 

            ||) കൂടിയാട്ടം ആടുന്ന സമ്പ്രദായത്തെപ്പറ്റി വിവരിക്കുന്ന ഗ്രന്ഥം.

            iii ) കഥകളിമുദ്രകളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥം.

             iv) ഭരതമുനി എഴുതിയ ഗ്രന്ഥം.

             

            കുടുംബശ്രീയുടെ കലാവിഭാഗം ?

            കേരളത്തിൽ പ്രചാരമുള്ള പാവകളി ' തോൽപ്പാവക്കൂത്ത് ' മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ?

            1. പാലക്കാട് , പൊന്നാനി പ്രദേശങ്ങളിലെ ദേവീക്ഷേത്രങ്ങളിൽ പ്രചാരത്തിലുള്ള അനുഷ്ഠാനം 
            2. രാമായണം കഥകളാണ് പ്രധാനമായും തോൽപ്പാവക്കൂത്തിലെ വിഷയം 
            3. പാവകളിയിൽ പാരമ്പര്യമുള്ള പുലവർ കുടുംബമാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത് 
            4. തോൽപ്പാവക്കൂത്ത് ഓലപ്പാവക്കൂത്ത് , നിഴൽപ്പാവക്കൂത്ത് എന്നീ പേരുകളിലും അറിയപ്പെടുന്നു  

            താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

            1. പടയണിയിൽ ഉപയോഗിക്കുന്ന പ്രധാന വാദ്യമാണ് - തപ്പ് 
            2. തിരുവാതിക്കളിയിൽ പ്രതിഫലിക്കുന്ന പ്രധാന ഭാവം - ലാസ്യം 
            3. കളരിമുറയും ആചാരാനുഷ്ടാനങ്ങളും ഒത്തുചേരുന്ന ഒരു അനുഷ്ഠാന കലയാണ് - പൂരക്കളി  
              ആദ്യമായി ചിത്രകലാകൃത്തുക്കൾ, ശില്പികൾ,കലാ ചരിത്രകാരന്മാർ എന്നിവരെ ഉൾപ്പെടുത്തി ഡയറക്ടറി തയ്യാറാക്കിയത് ?
              ലോകത്തിലെ ഏറ്റവും മികച്ച കരകൗശല വില്ലേജിനുള്ള " ഇന്റർനാഷണൽ ക്രാഫ്റ്റ് അവാർഡ് 2021 " നേടിയത് ?
              കേരള ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ് ?
              കഥകളിക്കാലംബമായിരിക്കുന്ന സാഹിത്യരൂപത്തിന്റെ പേര്
              Name the activist from Kerala who was included in the BBC's 100 (Influential and Inspirational) Women 2018' list?
              " അടിമ കൊടി അയയ്ക്കൽ" ഏത് ആഘോഷത്തിന്റെ ഭാഗമായിരുന്നു?
              ആദ്യമായി ഇന്റർനെറ്റ് എഡിഷൻ തുടങ്ങിയ മലയാള ദിനപത്രം?
              ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിക്കുന്ന എത്രാമത്തെ ഭാഷയാണ് മലയാളം?
              ഏത് കലാരൂപവുമായി ബന്ധപ്പെട്ട ചടങ്ങാണ് 'ചൂട്ടുവയ്‌പ്പ് '?
              'ജലത്തിലെ പൂരം' എന്നറിയപ്പെടുന്നത് ?
              കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രണം ചെയ്യപ്പെട്ടിട്ടുള്ളത് എവിടെ ?
              കേരള സാഹിത്യ അക്കാദമിക്ക് രൂപംനൽകിയ വർഷം?
              താഴെ പറയുന്നതിൽ ആർക്കാണ് 2021 നവംബറിൽ ശ്രീ. ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഡി ലിറ്റ് ബഹുമതി ലഭിക്കാത്തത് ?
              യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന, മാനവീക പൈതൃകം വിളിച്ചോതുന്ന കേരളത്തിലെ രണ്ടാമത്തെ കലാരൂപം ഏത് ?
              വി വി ദക്ഷിണാമൂര്‍ത്തി പഠന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
              ടോംസ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?
              ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ രചിച്ച ആത്മകഥ ഏത്?
              താഴെ പറയുന്നതിൽ കേരള കലാമണ്ഡലം സന്ദർശിച്ചിട്ടില്ലാത്ത ഇന്ത്യൻ പ്രധാനമന്ത്രി ആരാണ് ?
              മലയാള കഥാപ്രസംഗമായി മാറിയ ആദ്യ വിശ്വസാഹിത്യ കൃതി ?
              കഥകളിയിലെ ഒരു വിഭാഗമായിട്ടുള്ള വെട്ടത്തുനാടൻ സമ്പ്രത്തായത്തിൻ്റെ വേഷവിധാനങ്ങൾക്ക് പ്രചോദനമായിട്ടുള്ളത് ഏത് ആഫ്രിക്കൻ രാജ്യത്തിലെ പരമ്പരാഗത വേഷമാണ് ?
              എഡി 52 ൽ കേരളത്തിലെത്തിയ സെന്റ് തോമസിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കലാരൂപം ?
              ' ഒഴിപ്പിക്കുക' എന്നർഥം വരുന്ന പേരുള്ള കലാരൂപം ഏത് ?
              കേരള സർക്കാർ സംഗീതത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന പരമോന്നത ബഹുമതി ?
              ' രംഗശ്രീ ' എന്ന ആത്മകഥ ആരുടേതാണ് ?
              രാമനാട്ടം രചിച്ചിരിക്കുന്ന ഭാഷ ?
              കേരളീയ നൃത്ത പഠനത്തിനും പരിശീലനത്തിനുമായി ഡി അപ്പുക്കുട്ടൻ നായർ സ്ഥാപിച്ച സ്ഥാപനം ഏത് ?
              യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ കലാരൂപം ?
              കേരള കലമണ്ഡലത്തിന് കൽപ്പിത സർവകലാശാല പദവി ലഭിച്ച വർഷം ഏതാണ് ?
              കൃഷ്ണനാട്ടം രചിച്ചിരിക്കുന്ന ഭാഷ ഏതാണ് ?