Challenger App

No.1 PSC Learning App

1M+ Downloads
മുഗള്‍കാലഘട്ടത്തെ ഭരണവ്യവസ്ഥയെക്കുറിച്ച് അറിയാന്‍ സഹായിക്കുന്ന പ്രധാന സ്രോതസ്സുകളിലൊന്നായ അക്ബര്‍ നാമ എന്ന ഗ്രന്ഥം രചിച്ചതാര്?
ശിവജിയെ ഭരണത്തില്‍ സഹായിച്ചിരുന്ന അഷ്ടപ്രധാന്‍ എന്ന സമിതിയിലെ സചിവൻ്റെ ചുമതലയെന്ത്?
ചുവടെ നല്‍കിയിട്ടുള്ളവയില്‍ സല്‍ത്തനത്ത് ഭരണവുമായി ബന്ധപ്പെട്ടത് ഏത്?
ചോളഭരണകാലത്ത് ഉദ്യോഗസ്ഥന്‍മാര്‍ക്ക് രാജശാസനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നത് ആര്?
ചോളഭരണകാലത്തെ ഗ്രാമസ്വയംഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം ഏത്?
ഇബാദത്ത് ഖാന യില്‍ നടന്ന ചര്‍ച്ചകളുടെ സാരാംശം ഉള്‍ക്കൊണ്ട് അക്ബര്‍ ചക്രവര്‍ത്തി രൂപപ്പെടുത്തിയ അശയസംഹിത ഏത്?
അഷ്ടപ്രധാന്‍ എന്ന സമിതിയില്‍ വിദേശകാര്യ ചുമതലയുള്ള മന്ത്രി ?
രാജ്യത്തെ മണ്ഡലങ്ങള്‍, വളനാടുകള്‍, നാടുകള്‍, കൊട്ടം എന്നിങ്ങനെ വിഭജിച്ചിരുന്നത് ഏത് ഭരണത്തിലായിരുന്നു?
ഇന്ത്യയെ ഒരു മതേതര രാജ്യമായി വിശേഷിപ്പിക്കുന്നതെന്തുകൊണ്ട് ?
മതഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അവകാശം ഏത് മൗലിക അവകാശത്തില്‍പ്പെടുന്നു?
അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണം ഏത് മൗലിക അവകാശത്തില്‍ പെടുന്നു ?
നിര്‍ദേശകതത്വങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ പെടാത്തത് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയില്‍ സമത്വത്തിനുള്ള അവകാശങ്ങളില്‍പ്പെടാത്തത് ഏത്?
സ്വർണ നാണയമായ ദിനാറും വെള്ളി നാണയമായ ദിർഹവും അറേബ്യയിൽ പുറത്തിറക്കിയ രാജവംശം ഏത് ?
സൈബീരിയലെ ഒനോൺ നദീ തീരത്തുള്ള കാരക്കോറം ഭരണകേന്ദ്രമായിരുന്ന സാമ്രാജ്യം ഏത് ?
അബ്ബാസിയ ഭരണാധികാരികളിൽ ഏറ്റവും പ്രശസ്തനായ ഭരണാധികാരി ആരായിരുന്നു ?
മാലി സാമ്രാജ്യത്തിലെ പ്രശസ്തനായ ഭരണാധികാരി ആര് ?
ഓട്ടോമൻ നിയമങ്ങൾ ക്രോഡീകരിച്ച ഭരണാധികാരി ആര് ?
മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ച ഭരണാധികാരി ആര്?
താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
താഴെ പറയുന്നവയിൽ ഫ്യൂഡലിസത്തിൻ്റെ തകർച്ചയ്ക് വഴിതെളിച്ച കാരണം അല്ലാത്തത് ഏത്?
മസൂലി പട്ടണം ഇപ്പോൾ ഏതു സംസ്ഥാനത്താണ് ?
ബാലവേല നിരോധനം നിഷ്കർഷിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏത് ?
ഒരു വ്യക്തിക്ക് മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അവ പുനസ്ഥാപിക്കുന്നതിന് സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട് സമീപിക്കാനുള്ള അവകാശം.
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ?
മൗലിക അവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത് ?
ഡൽഹിയിലും ബംഗാളിലും കൃഷി ചെയ്തിരുന്ന വിവിധ ഇനം നെല്ലുകളെപ്പറ്റി പരാമർശിച്ചിരുള്ള സഞ്ചാരി ആരാണ് ?
' ഐൻ - ഇ - അക്ബറി ' രചിച്ചത് ആരാണ് ?
ചോള ഭരണകാലത്ത് ബ്രാഹ്മണർക്ക് ദാനം ലഭിച്ച ഭൂമി ഏതാണ് ?
ചോള ഭരണകാലത്ത് ക്ഷേത്രങ്ങൾക്ക് ലഭിച്ച ഭൂമി ഏതാണ് ?
ചോള ഭരണകാലത്ത് കർഷകരുടെ കൈയിലുണ്ടായിരുന്ന ഭൂമി ഏതാണ് ?
ചർക്കയെക്കുറിച്ച ആദ്യ പരാമർശമുള്ള കൃതി ഏതാണ് ?
ഫത്തുഹുസ്സലാത്തീൻ രചിച്ച വർഷം ഏതാണ് ?
' ഫത്തുഹുസ്സലാത്തീൻ ' രചിച്ചത് ആരാണ് ?
' മിഫ്ത്തഹുൽ ഫസല ' ഏത് നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥമാണ് ?
കടലാസിന്റെ ഉപയോഗം ഇന്ത്യയിൽ ആരംഭിച്ചത് ഏത് നൂറ്റാണ്ടുമുതലായിരുന്നു ?
മധ്യകാല ഇന്ത്യയിൽ ചെമ്പ് ഖനനം ചെയ്തിരുന്ന പ്രദേശം താഴെ പറയുന്നതിൽ ഏതാണ് ?
സതി അനുഷ്ടാനം നേരിൽ കണ്ടതായി പറഞ്ഞിട്ടുള്ള വിദേശ സഞ്ചാരി ആരാണ് ?
മുഗൾ കാലഘട്ടത്തിൽ സ്വന്തമായി കൃഷിയിടം ഉണ്ടായിരുന്ന കർഷകർ അറിയപ്പെട്ടിരുന്ന പേരെന്താണ് ?
വാസ്കോഡഗാമ കോഴിക്കോട് എത്തിയ വർഷം ഏതാണ് ?
' സമൂഹത്തിൽ സഹിഷ്ണുതാപരമായ നിലനിൽപ്പ് ഇല്ലാതാക്കുന്ന തരത്തിലുള്ള വ്യക്തികളുടെ സ്വഭാവ വ്യതിചലനത്തെയാണ് സാമൂഹിക പ്രശ്‌നമായി കണക്കാക്കുന്നത് ' ഇത് ആരുടെ വാക്കുകളാണ് ?
കോൺസ്റ്റാൻഡിനോപ്പിളിന്റെ ഇപ്പോഴത്തെ പേര് :
അവസാനത്തെ മുഗൾ ചക്രവർത്തിയുടെ പേര് : -
വീരശൈവ പ്രസ്ഥാനം എവിടെയാണ് ഉയർന്ന് വന്നത് ?
പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?
ബസവണ്ണ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഭക്തിപ്രസ്ഥാനത്തിന് ഉത്തരേന്ത്യയിൽ നേതൃത്വം കൊടുത്തിരുന്നതാര് ?
വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതാര് ?
തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര് ?
ക്യാമ്പ് ഭാഷ എന്നറിയപ്പെടുന്ന ഭാഷയേത് ?