Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
Indian Polity
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഇന്ത്യന്‍ പൗരന്റെ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടാത്ത അവകാശം ഏത് ?
Open
Question
ഭരണഘടനയെ അനുസരിക്കുക എന്നത് ഭരണഘടനയുടെ ഏത് ഭാഗത്തില്‍പ്പെടുന്നു ?
Open
Question
ഇന്ത്യന്‍ ഭരണഘടനയില്‍ ഭരണഘടന ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?
Open
Question
സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ ?
Open
Question
ഭരണഘടനാ നിര്‍മ്മാണ സമിതി മഹാത്മാ ഗാന്ധി കീജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്‍ട്ടിക്കിള്‍ ഏത് ?
Open
Question
ക്യാബിനറ്റ് മിഷന്‍റെ നിര്‍ദ്ദേശപ്രകാരം ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആദ്യ യോഗം നടന്നത് എന്ന് ?
Open
Question
നബാര്‍ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഏത്?
Open
Question
ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതാര്?
Open
Question
ഇന്ത്യൻ ഭരണഘടനയിലെ പൗരത്വം എന്ന ആശയത്തിന് കടപ്പാട് ഏത് ഭരണഘടനയോടാണ്?
Open
Question
തന്നിരിക്കുന്നവയിൽ ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം ?
Open
Question
ഇന്ത്യയില്‍ നിലനില്‍ക്കുന്ന നിയമവാഴ്ച കടം കൊണ്ടത് ഏത് രാജ്യത്തു നിന്നാണ് ?
Open
Question
ആര്‍ട്ടിക്കിള്‍ 352 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Open
Question
തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ യോഗ്യരല്ലെന്ന് തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശമാണ്?
Open
Question
സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?
Open
Question
രാജ്യസഭയുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുന്നതാര്?
Open
Question
സുപ്രീംകോടതി ജഡ്ജിയുടെ പ്രായപരിധി എത്രയാണ്?
Open
Question
നമ്മുടെ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയില്‍നിന്ന് കടമെടുത്തതാണ്?
Open
Question
കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഭരണഘടനാ സാധുത നൽകിയ ഭരണഘടനാ ഭേദഗതി ഏത് ?
Open
Question
സംസ്ഥാന സർക്കാർ ആരിൽ നിന്നും ആണ് നിയമോപദേശം തേടുന്നത്
Open
Question
ജീവനും വ്യക്തി സ്വതന്ത്രത്തിനുമുള്ള അവകാശത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആര്‍ട്ടിക്കിള്‍ ?
Open
Question
' രാഷ്ട്രപതിയുടെ ഇംപീച്ച്മെന്‍റ് ' എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?
Open
Question
ഒരു കേസ് കീഴ്കോടതിയില്‍ നിന്ന് മേല്‍കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുന്ന റിട്ട് ഏത്?
Open
Question
ഇന്ത്യയിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതു രാക്ഷ്ട്രീയ പാർട്ടിയിലെ അംഗമാണ് ?
Open
Question
മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
Open
Question
സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്‍കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം ?
Open
Question
കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന് നിയമപരമായ അംഗീകാരം ആദ്യമായി ലഭിച്ചത് ഏത് ആക്ടിലൂടെയാണ്?
Open
Question
ആംഗ്ലോ - ഇന്ത്യന്‍സിന് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത് ?
Open
Question
രാഷ്ട്രപതിക്ക് രാജ്യത്ത് അടിയന്തരാവസ്ഥ എപ്പോഴൊക്കെ പ്രഖ്യാപിക്കാം?
Open
Question
പാര്‍ലമെന്‍റും സംസ്ഥാനനിയമസഭകളും പാസ്സാക്കുന്ന നിയമങ്ങളുടെ ഭരണഘടനാ സാധ്യത പരിശോധിക്കുന്നത്?
Open
Question
ലോക്സഭയിലെ പരമാവധി അംഗസംഖ്യ എത്രയാണ് ?
Open
Question
താഴെ പറയുന്നവയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം തയ്യാറാക്കുന്ന കമ്മറ്റിയില്‍ അംഗമായിരുന്ന വ്യക്തി ആര് ?
Open
Question
വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതെന്ന് ?
Open
Question
രാഷ്ട്രപതി ഭരണത്തിലിരിക്കുന്ന ഒരു സംസ്ഥാനത്തിന്‍റെ ബഡ്ജറ്റ് പാസ്സാക്കന്നത് ആരാണ്?
Open
Question
ഭരണഘടനാ കരട് നിര്‍മ്മാണ സമിതിയിലെ അംഗങ്ങള്‍ എത്ര ?
Open
Question
ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം ?
Open
Question
വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നതെന്ന് ?
Open
Question
ഒബ്ജക്ടീവ് റസല്യൂഷന്‍ (ലക്ഷ്യ പ്രമേയം) അവതരിപ്പിച്ചത് ആര് ?
Open
Question
ഇന്ത്യയുടെ പുതിയ ഫ്ലാഗ് കോഡ് നിലവില്‍ വന്നതെന്ന് ?
Open
Question
സംസ്ഥാന ഗവണ്‍മെന്റിന്റെയും ജീവനക്കാരുടേയും അഴിമതി തടയുന്നതിന് വേണ്ടി നിയമിതമായ പ്രസ്ഥാനം ഏത് ?
Open
Question
കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്ന വർഷം ?
Open
Question
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?
Open
Question
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണ്ണര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവരുടെ വേതന വ്യവസ്ഥകളെക്കുറിച്ച് പരാമര്‍ശിക്കുന്ന പട്ടിക?
Open
Question
ഭാരത രത്‌നവും നിഷാന്‍-ഇ-പാക്കിസ്ഥാനും ലഭിച്ച ഏക ഇന്ത്യാക്കാരന്‍?
Open
Question
ആര്‍ട്ടിക്കിള്‍ 340 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Open
Question
അറ്റോര്‍ണി ജനറലിനേക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
Open
Question
റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ് ?
Open
Question
ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കും എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
Open
Question
അടിയന്തരാവസ്ഥ ഭരണഘടനയുടെ ഏത് ഭാഗത്ത് ഉള്‍പ്പെട്ടിരിക്കുന്നു ?
Open
Question
സംസ്ഥാന പുനഃസംഘടനാ നിയമം പാർലമെൻ്റ് പാസ്സാക്കിയ വർഷം ?
Open
Question
അവിശ്വാസപ്രമേയം അവതരിപ്പിക്കുവാന്‍ ലോക്സഭയില്‍ എത്ര അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്?
Open
Question
‹ Previous Page
Next Page ›