ഒരു ജലവാഹനത്തിന്റെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?
വെള്ളായണിക്കായൽ ഏതു ജില്ലയിലാണ്?
കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി ഏത്?
ഒരു ജലവാഹനത്തിൻറ്റെ നിയന്ത്രണം നടത്തുന്നത് എവിടെ നിന്നാണ് ?
ഒരു ജലവാഹനത്തിൻറ്റെ ഏറ്റവും താഴെയുള്ള ഭാഗം ഏത് ?
ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന വന്യജീവിസങ്കേതം ഏത്?
കേരളത്തിന്റെ കടൽത്തീരത്തിന് എത്ര കിലോമീറ്റർ ദൈർഘ്യമുണ്ട്?
2010-ലെ ഏഷ്യൻ ഗെയിംസിൽ പതിനായിരം മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടിയതാര്?
ഒരു ജലയാനത്തിലെ മാസ്റ്ററോ ജീവനക്കരനോ, ഉടൻ വിവരം പോലീസിലോ മറ്റു ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരെയോ അറിയിക്കേണ്ട സന്ദർഭം ഏത് ?
സഞ്ചാരികൾക്കായി ഉപയോഗിക്കുന്ന യാത്രായാനങ്ങളും കടത്തു ബോട്ടുകളും ഏതു ക്ലാസിൽ/തരത്തിൽപ്പെടുന്നു ?
താഴെ പറയുന്നവയിൽ ശ്രീനാരായണഗുരുവിന്റെ കൃതി ഏത് ?
വി.ടി.ഭട്ടതിരിപ്പാടിന്റെ ആത്മകഥ ഏത്?
പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവാര്?
നങ്കൂരമിട്ടിരിക്കുന്ന 20 മീറ്ററിൽ കൂടുതൽ നീളമുള്ള ജലയാനങ്ങൾ പ്രദർശിപ്പിക്കേണ്ട സിഗ്നൽ ?
25 ൽ കൂടുതൽ യാത്രക്കാർക്ക് കയറാവുന്ന ജലവാഹനം ഒരു _______ ൻറ്റെ മേൽനോട്ടത്തിലും ചുമതലയിലും ആയിരിക്കണം.
"മലയാളി മെമ്മോറിയലിനു" നേതൃത്വം കൊടുത്തതാര്?-
'കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യത്തെ സെക്രട്ടറി ആരായിരുന്നു?
സമതല തർപ്പണത്തിന് ബാധകമല്ലാത്തത് ഏത്?
മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ?
സ്വതന്ത്രമായി തൂക്കിയിട്ട ഒരു ബാർ കാന്തം ഏത് ദിശയിൽ നീൽക്കും?
ബയോഗ്യാസിലെ പ്രധാന ഘടകം
ജലവാഹനത്തിൻറ്റെ ഗതി നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്നത് ?
ചരിത്രത്തിൽ ആദ്യമായി മൂലകങ്ങളെ വർഗ്ഗീകരിച്ച് ആവർത്തനപട്ടിക തയ്യാറാക്കിയ ശാസ്ത്രജ്ഞൻ
ഊഷ്മാവ് അളക്കാനുള്ള ഉപകരണം :
താഴെ പറയുന്നവയിൽ സമ്പർക്കരഹിത ബലമേത്?
ഒരു ജലവാഹനത്തിൻറ്റെ ഡ്രാഫ്റ്റ് കൂടുമ്പോൾ ഫ്രീ ബോർഡ് _______ :
പൈപ്പ് ലൈനുകളും വാൽവുകളും മറ്റും പിടിപ്പിച്ചിരിക്കുന്ന ഏറ്റവും താഴെയുള്ള ജലയാനത്തിൻറ്റെ ഭാഗം ?
അലുമിനിയത്തിന്റെ അയിര് :
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
ജലവാഹനം കടലിൽ/വെള്ളത്തിൽ ഉറപ്പിച്ചു നിർത്താൻ ഉപയോഗിക്കുന്നത് ?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ഏത്?
ചണം ഉൽപാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള രാജ്യം :
'അസ്കോർബിക് ആസിഡ്' എന്ന പേരിൽ അറിയപ്പെടുന്ന ജീവകം
ശരീരത്തിൽ അണിഞ്ഞു ഉപയോഗിക്കുന്ന ജീവൻ രക്ഷാ ഉപകരണം ഏത്?
താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ സാധിക്കാത്ത പ്രകൃതി വിഭവമാണ് :
കാസർഗോഡ് ജില്ലയിൽ ദുരന്തം വിതച്ച കീടനാശിനി :
നമ്മുടെ നാട്ടിൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വർഗ്ഗമാണ്
കൊതുകു നിർമ്മാർജനത്തിന്റെ ഭാഗമായി സ്കൂളുകളിലും, വീടുകളിലും ആചരിക്കുന്ന ഒരു സംരക്ഷണ പദ്ധതിയാണ് ?
ഒരു ജലവാഹനത്തിൽ വെള്ളം കയറിയാൽ എന്ത് ചെയ്യും?
0, 7, 26, 63, .... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?
ഒരു കോഡ് ഭാഷയിൽ CLERK 49 എന്നെഴുതിയാൽ OFFICE നെ എങ്ങനെ എഴുതാം ?
രഘു ഒരു സ്ഥലത്തുനിന്നും 4 km വടക്കോട്ട് സഞ്ചരിച്ച് അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് 2 kri ഉം
- വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 km ഉം സഞ്ചരിച്ചു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരം
അകലെയാണ് രഘു?
-
15,000 രൂപ ശമ്പളമുള്ള ഒരാളുടെ ശമ്പളത്തിൽ 20% വർദ്ധനവ് ഉണ്ടായാൽ ഇപ്പോഴത്തെ ശമ്പളമെത്
ഇന്ത്യയിൽ സർവ്വോദയ പ്രസ്ഥാനം ആരംഭിച്ചത് ആര് ?
A എന്നയാൾ പി.എസ്.സി. നടത്തിയ പരീക്ഷയിൽ 20-ാം റാങ്ക് നേടി. 60 പേർ റാങ്ക് പട്ടികയിൽ സ്ഥാനം
പിടിച്ചു എങ്കിൽ താഴെ നിന്നും അയാളുടെ റാങ്ക് എത്രയാണ്?
രാജ്യസഭയിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങളുടെ എണ്ണമെത്ര ?
230 മീറ്റർ നീളമുള്ള തീവണ്ടി 60 km/hr വേഗതയിൽ സഞ്ചരിക്കുന്നു. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന
270 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് എത്ര സമയം വേണം?
ഒറ്റയാനെ കണ്ടെത്തുക :
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന ഹോം റൂൾ പ്രസ്ഥാനത്തിൻറ്റെ നേതൃത്വം ആനിബസൻറ്റിനൊപ്പം പങ്കിട്ട വ്യക്തി ആര് ?