ഒരു സമചതുരത്തിന്റെ ചുറ്റളവ് 32 സെ. മീ. ആണ്. ഈ സമചതുരത്തിന്റെ വശങ്ങളുടെ അതേ നീളമുള്ള വശങ്ങളോടുകൂടിയ ഒരു സമഷഡ്ഭുജത്തിന്റെ പരപ്പളവെന്ത്
[(5/6)5×(4/3)−4]÷[(5/6)6×(3/4)4]=?
ഒരാൾ ഒരു തുക 10% പലിശ നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷത്തിനുശേഷം അയാളുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ പലിശയായി 1,600 രൂപ വന്നതായറിഞ്ഞു. ഒരു വർഷം കൂടി കഴിഞ്ഞാൽ അയാളുടെ അക്കൗണ്ടിലേക്ക് പലിശയായി എത്ര രൂപ കൂടി എത്തും ?
90, 87, 96, 99, 93, 102 ന്റെ മാധ്യവും (mean) മധ്യമവും (median) തമ്മിൽ കൂട്ടി യാൽ കിട്ടുന്ന തുക ഏത് ?
12,18,24,.... എന്ന ശ്രേണിയിലെ ആദ്യ 20 പദങ്ങളുടെ തുകയും അടുത്ത 20 പദങ്ങളുടെ തുകയുംതമ്മിലുള്ള വ്യത്യാസം എന്ത് ?
35 × 2 – 47 + 10 – 13 × 3 + 12 ÷ 2 ന്റെ വില എന്ത് ?
5/8 നോട് എത്ര കൂട്ടിയാൽ 1 കിട്ടും?
12½ + 12¼ + 12¾ + 1/2= ?
3⅔യും അതിൻ്റെ ഗുണന വിപരീതത്തിൻ്റെയും വ്യത്യാസം കാണുക.
തന്നിരിക്കുന്നതിൽ ചെറുത് ഏത്?
താഴെ തന്നിരിക്കുന്നതിൽ വലുത് ഏത്?
1 + 1/2 + 1/4 + 3/4 + 1/2=?
1/2 + 1/3 + 1/4 =?
0.12 + 0.21 + 1.11 =?
¾, 5/8 എന്നീ ഭിന്ന സംഖ്യകളുടെ ലസാഗു എത്ര ?
താഴെ കൊടുത്തിട്ടുള്ളവയിൽ 1 നും 3 നും ഇടയ്ക്ക് വരുന്ന സംഖ്യ ഏത് ?
48 കി.മി./മണിക്കൂർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു ബസ്, 5 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യും ?
252 x 42 എത്ര ?
½ + 3 / 16 + 5 / 64 എത്ര ?
ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ഭാരങ്ങളുടെ ശരാശരി 43 കി.ഗ്രാം ആണ്. 40 കി.ഗ്രാം ഭാരമുള്ള ഒരു കുട്ടി കൂടി ഇതിലേക്ക് ചേർത്താൽ, ശരാശരി ഭാരം എത്ര ?
225 മീ. നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 54 കി.മി. വേഗതയിൽ സഞ്ചരിക്കുമ്പോൾ പാതവക്കിലെ ഒരു പോസ്റ്റിനെ തരണം ചെയ്യാൻ എത്ര സമയം എടുക്കും ?
3 x 25 – 32 ÷ 4 + 10 – 18 എത്ര ?
8 / 125 ന് തുല്യമായത് ഏത് ?
3057+61+65+69+73+77എത്ര?
100 × 83 × 39 നെ 9 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം എത്ര?
1 മുതൽ 100 വരെയുള്ള സംഖ്യകളുടെ ശരാശരി എത്ര?
ഒരു കച്ചവടക്കാരൻ ഒരു സാധനം 700 രൂപക്ക് വിറ്റപ്പോൾ 30% നഷ്ടം ഉണ്ടായി എങ്കിൽ ആ സാധനത്തിന്റെ വാങ്ങിയ വിലയെത്ര?
7.4 × 2.3 + 15 × 0.73
0.60 × 64 - 0.041 × 15 =?
0.012 × 93 - 0.116
58 ×5 + 0.52 × 80 =?
1.12 + 2.34 + 4.56 =?
0.60 × 64 + 0.52 × 80 =?
6.6 × 60 =?
0.52 × 80 =?
0.023 × 40 = ?
154² ന്റെ വില കണ്ടുപിടിക്കുന്നതിന് 153² ന്റെ വിലയോട് എത്ര കൂട്ടണം?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒറ്റസംഖ്യ അല്ലാത്തത് ഏത്?
ഷാജി, ഷാൻ ഇവർ കയ്യിലുള്ള തുക 4 : 5 എന്ന അംശബന്ധത്തിൽ വീതിച്ചു. എന്നാൽ ഈ തുക 4:3 എന്ന അംശബന്ധത്തിൽ ഭാഗിച്ചാൽ ഷാനിന് 640 രൂപ കുറവാണ് കിട്ടുന്നത്. എങ്കിൽ ഇവരുടെ കയ്യിലുള്ള തുക എത്ര?
ഒരു ചതുരത്തിന്റെ നീളവും വീതിയും 20% വർദ്ധിപ്പിച്ചാൽ അതിന്റെ പരപ്പളവ് എത്ര ശതമാനം വർദ്ധിക്കും?
ഒരു ഓട്ടക്കാരന്റെ വേഗത 15 സെക്കന്റിൽ 150 m ആണ് എങ്കിൽ അയാളുടെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്റർ ആണ്?
രാജു 10,000 രൂപ മുടക്കി ഒരു സ്കൂട്ടർ വാങ്ങി. 1,000 രൂപ മുടക്കി പുതുക്കിപ്പണിയുകയും 2,500 രൂപ ചെലവാക്കി പെയിന്റ് ചെയ്യുകയും ചെയ്തു. അയാൾക്ക് 20% ലാഭം കിട്ടണമെങ്കിൽ എത്ര തുകയ്ക്ക് വിൽക്കണം?
ഷാജി ഒരു നോവലിന്റെ 2/9 ഭാഗം ശനിയാഴ്ച വായിച്ചു. 1/3 ഭാഗം ഞായറാഴ്ചയും വായിച്ചു. ബാക്കിയുള്ള 160 പേജ് തിങ്കളാഴ്ചയും വായിച്ചു. നോവലിൽ എത്ര പേജ് ഉണ്ട്?
വീട്ടിൽ നിന്നും രാമു 3 Km/hr വേഗതയിൽ സഞ്ചരിച്ചാൽ സ്‌കൂളിലെത്താൻ 25 മിനിറ്റ് വൈകും. 4 Km/hr വേഗതയിൽ സഞ്ചരിച്ചാൽ 15 മിനിറ്റ് നേരത്തെ സ്‌കൂളിലെത്തും. എങ്കിൽ രാമുവിന്റെ വീട്ടിൽ നിന്നും സ്‌കൂൾ എത്ര അകലെയാണ്?