Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ നാല് പ്രധാന മെട്രോ നഗരങ്ങളായ ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാതാ ശൃംഖല :
കൃഷ്ണരാജസാഗർ നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത് ?
താഴെത്തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടാത്ത രാജ്യം ഏത്?
ഉത്തരേന്ത്യൻ സമതലത്തിൽ കാണപ്പെടുന്ന പഴയ എക്കൽ നിക്ഷേപങ്ങൾ അറിയപ്പെടുന്നത് :
താഴെത്തന്നിരിക്കുന്നവയിൽ അവശിഷ്ട പർവ്വതത്തിനുദാഹരണമാണ് :
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിച്ച ആദ്യത്തെ സംസ്ഥാനം :
1972-ലെ ഇന്തോ-നോർവീജിയൻ ഫിഷറീസ് പ്രൊജക്റ്റ് കേരളത്തിലെ ഏത് തുറമുഖത്താണ് ആദ്യമായി നടപ്പിലാക്കിയത്?