Challenger App

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ ആസ്ഥാനം
'അമൃതകാലം' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.
അടുത്ത കാലത്ത് വാർത്തകളിൽ ഇടംപിടിച്ച 'ടെസ്‌ല' താഴെ പറയുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ത്യൻ ഭരണഘടന നിർമ്മാണവുമായി ബന്ധപ്പെട്ട താഴെ പറയുന്ന വസ്തുതകളിൽ ശരിയല്ലാത്തത് ഏത് ?

i 1928 ൽ മോത്തിലാൽ നെഹ്റുവും മറ്റ് എട്ട് കോൺഗ്രസ് നേതാക്കളും ഇന്ത്യയ്ക്കായി ഒരു ഭരണഘടനയ്ക്ക് രൂപം നൽകി.

ii. ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതി വിദേശ രാജ്യങ്ങളിലെ ഭരണഘടനകളിൽ നിന്നും ആശയങ്ങൾ കടമെടുക്കുകയും അത് അതേപടി ഭരണഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

iii ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതി 26 ജനുവരി 1950-ൽ ഇന്ത്യൻ ഭരണഘടനയെ അംഗീകരിച്ചു.

iv. ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യത്തെ മീറ്റിംഗ് 1946 ഡിസംബറിൽ നടന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ റിപ്പബ്ലിക് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്
1955-ലെ ഇന്ത്യൻ പൗരത്വം നിയമമനുസരിച്ച് ഒരു ഇന്ത്യൻ പൗരൻ്റെ ഇന്ത്യക്കാരി അല്ലാത്ത ഭാര്യക്ക് ഇന്ത്യയിൽ പൗരത്യം ലഭിക്കാനുള്ള രീതിയുടെ പേര് എന്താണ്?
ഇന്ത്യൻ ഭരണഘടനയിൽ അനുച്ഛേദം 20-ൽ ഉൾപ്പെടാത്ത വസ്തുത

താഴെപ്പറയുന്നതിൽ തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ്?

i ലോകസഭയുടെ കാലാവധി 6 വർഷത്തിൽ നിന്ന് അഞ്ചു വർഷമാക്കി മാറ്റി യത് 42-ാം ഭരണഘടന ഭേദഗതിയിലൂടെയാണ്.

ii 44-ാം ഭരണഘടന ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശമല്ലാതാക്കി തീർത്തു.

iii. 42-ാം ഭരണഘടന അഗതിയിലൂടെ മൗലിക കടമകൾ കൂട്ടിച്ചേർത്തു

iv. 42-ാം ഘടന ഭേദഗതി ചെറു ഭരണഘടന എന്ന പേരിൽ അറിയ പ്പെടുന്നു.

താഴെ കൊടുത്തിരിക്കുന്ന വസ്തുതകളിൽ 7 ഇന്ത്യയിലെ പഞ്ചായത്ത് രാജ് നിയമവുമായി ബന്ധപ്പെട്ട് ശരിയായ വസ്തുതകൾ ഏതെല്ലാമാണ് ?

i. 1977 രൂപീകൃതമായ അശോക് മേത്ത കമ്മിറ്റി ജില്ല ബ്ലോക്ക് ഗ്രാമതലങ്ങളിൽ ത്രിതല ഗവൺമെൻ്റ് ശുപാർശ ചെയ്തു.

ii. 1984-ൽ തുങ്കൻ കമ്മിറ്റി പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി ശുപാർശ ചെയ്തു.

iii. 1957-ൽ ബൽവന്ത്റായി മേത്ത കമ്മിറ്റി ജില്ലാതലം ബ്ലോക്ക് തലം എന്നിങ്ങനെ ദ്വിതലഗവൺമെന്റ്കൾക്ക് ശുപാർശ നൽകി.

iv. പഞ്ചായത്തുകൾ കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ തീരുമാനിക്കുന്നത് സംസ്ഥാന ഗവൺമെന്റുകളാണ്.

ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകളുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ്

i മാലിക കടമകൾ സോവിയറ്റ് യൂണിയനിലെ ഭരണഘടനയിൽ നിന്നും മാതൃകയാക്കി സ്വീകരിച്ചതാണ്.

ii ഇന്ത്യൻ ഭരണഘടനയിൽ ഇപ്പോൾ 10 മൗലിക കടമകളാണുള്ളത്.

iii. മൗലിക കടമകളിൽ തുല്യമായ ജോലിക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യവേതനം ഉറപ്പു നൽകുന്നു.

iv. മൗലിക കടമകൾ അനുഛേദം 51A യിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

2023 ൽ 19 കേന്ദ്ര ഗവൺമെൻ്റ് വകുപ്പുകളിലെ 42 കേന്ദ്ര നിയമങ്ങളിലെ 183 വകുപ്പുകൾ ഭേദഗതി വരുത്തി ചെറിയ തരത്തിലുള്ള ചട്ടലംഘനങ്ങൾക്കുള്ള ശിക്ഷ കുറയ്ക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ്റ് കൊണ്ടുവന്ന ബില്ല് അറിയപ്പെടുന്നത്

ഉർവ്വശി ബുട്ടാലിയയുടെ ‘നിശബ്ദതയുടെ മറുവശം’ എന്ന കൃതി ഏതു ചരിത്ര സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

താഴെപ്പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റ് പദവി അലങ്കരിച്ചിട്ടുള്ളവർ ആരെല്ലാം ?
i. ജോർജ്ജ്‌യൂൾ
ii. ആനന്ദമോഹൻ ബോസ്
iii. മഹാത്മാഗാന്ധി
iv. നെല്ലിസെൻ ഗുപ്ത

1847-ൽ ഹെർമൻ ഗുണ്ടർട്ട് ആരംഭിച്ച ദിനപ്പത്രം/പത്രങ്ങൾ ഏതെല്ലാം ?

i. പശ്ചിമോദയം

ii. ദീപിക

iii. ലീഡർ

iv. രാജ്യസമാചാരം

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പദ്ധതികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ കണക്കാക്കി 2025-ലെ കേരള ജ്യോതി പുരസ്കാരത്തിനർഹനായ ചരിത്രകാരൻ കൂടിയായ വ്യക്തി

5.4×0.24×3.50.14×0.4×1.8=\frac{5.4 \times 0.24 \times3.5}{0.14 \times0.4 \times 1.8}=

താഴെപ്പറയുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏവ ?
i. ബിൽഹന – വിക്രമാംഗദേവചരിതം
ii. വിഷ്ണുശർമ്മ – കഥാസരിത് സാഗരം
iii. അതുല – മൂഷകവംശ മഹാകാവ്യം
iv. കൽഹണ – ബുദ്ധചരിതം

പ്രാതിനിധ്യമില്ലാതെ നികുതി ഇല്ല എന്ന മുദ്രാവാക്യം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് ?

ദേശീയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഗോത്ര ജനതയ്ക്ക് 100 തൊഴിൽ ദിനങ്ങൾക്ക് പുറമേ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുന്ന കേരള ഗവൺമെൻ്റിൻ്റെ പദ്ധതിയുടെ പേര് ?

a,b,c,d,e എന്നിവ സംഖ്യകളും a യുടെ b ശതമാനം c ഉം b യുടെ a ശതമാനം d ഉം a യുടെ രണ്ട് മടങ്ങിന്റെ b ശതമാനം e യും ആണ് . താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :

  1. c=d ആയിരിക്കും
  2. c+d = e ആയിരിക്കും

    ടോപ്പോഗ്രാഫിക് മാപ്പുകളിലെ കോണ്ടൂർ രേഖകളെ സംബന്ധിച്ച് പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
    i. ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖകളാണിവ.
    ii. കോണ്ടൂർ രേഖകൾ തമ്മിലുള്ള അകലം കുറവാണെങ്കിൽ (അടുത്തെടുത്ത് സ്ഥിതി ചെയ്താൽ) അത് ചെങ്കുത്തായ ചരിവിനെ സൂചിപ്പിക്കുന്നു.
    iii. ഒരു കുന്നിനെ പ്രതിനിധീകരിക്കുന്ന കോണ്ടൂർ രേഖകളിൽ, ഉള്ളിലേക്ക് പോകുന്തോറും അവയുടെ മൂല്യം കുറഞ്ഞു വരുന്നു.

    സൈബർ ലോകത്ത് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കുട്ടികളെ സജ്ജരാക്കാൻ കേരള പോലീസ് നടപ്പാക്കുന്ന പദ്ധതിയുടെ പേര് ?

    കേരളത്തിലെ ഭൂപ്രകൃതി വിഭാഗങ്ങളെ സംബന്ധിച്ച്, വിസ്തൃതിയുടെ അടിസ്ഥാനത്തിൽ അവയെ ശരിയായ ക്രമത്തിൽ കൂടുതൽ വിസ്തൃതിയിൽ നിന്ന് കുറഞ്ഞതിലേക്ക് ക്രമീകരിക്കുക.

    അണുബാധയോട് ആദ്യം പ്രതികരിക്കുന്ന ആൻ്റിബോഡി ഏതാണ് ?
    ലാറ്റിറ്റ്യൂഡിനൽ ഗ്രേഡിയൻ്റ് ഓഫ് ബയോഡൈവേഴ്‌സിറ്റി (Latitudinal Gradient of Biodiversity) കൊണ്ട് സൂചിപ്പിക്കുന്നതെന്താണ് ?

    ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?മാണ് കണ്ട്‌ല.

    ഇന്ത്യയുടെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത് ?
    യാണ് സിവാലിക്.

    ഇന്ത്യയിലെ കാർഷിക കാലങ്ങളെയും വിളകളെയും ശരിയായി യോജിപ്പിക്കുക.

    1. ഖാരിഫ് – a. ഗോതമ്പ്, ബാർലി

    2. റാബി – b. തണ്ണിമത്തൻ, പച്ചക്കറികൾ

    3. സെയ്ദ് – c. നെല്ല്, ചോളം

    ഐ.എസ്.ആർ.ഒ.യുടെ ആദിത്യ-L1 ദൗത്യത്തെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം ?

    i. ഇത് സൂര്യനെക്കുറിച്ച് പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ദൗത്യമാണ്.
    ii. 2023 സെപ്റ്റംബർ 2-ന് PSLV-C57 ഉപയോഗിച്ചാണ് വിക്ഷേപിച്ചത്.
    iii. സൂര്യന്റെ അടുത്തുള്ള L4 ലാഗ്രാഞ്ച് പോയിന്റിലാണ് ഉപഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.

    മണിക്കൂറിൽ 90 കീ.മീ കാസർഗോഡിൽ നിന്നും തിരുവനന്തപുരത്തേക്കും മണിക്കൂറിൽ 110 കീ.മീ വേഗതയിൽ തിരിച്ചും സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ ശരാശരി വേഗത എത്ര ?
    ഓസ്റ്റിയോ ആർത്രൈറ്റിസ് (Osteoarthritis) എന്തിനെ സൂചിപ്പിക്കുന്നു ?
    ഒനോതെറ ലാമാർക്കിയാന (Oenothera lamarckiana) എന്ന സസ്യം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ദൗത്യം അഥവാ പൊതുജനാരോഗ്യ ഇൻഷുറൻസ് പദ്ധതി ഏതാണ് ?
    അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരായ 'ആശ' എന്നതിൻ്റെ പൂർണ്ണ രൂപം ഏതാണ് ?

    ക്ലാസ് സി ഫയർ' മായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരി യായത് ഏതാണ് ?

    1. ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം
    2. iജ്വലന സ്വഭാവമുള്ള ദ്രാവകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം
    3. ജ്വലന സ്വഭാവമുള്ള ലോഹങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം

      He apologized for arriving late.

      The word ‘late’ in the above sentence is .....

      Twenty percent of the students _______ completed the assignment on time.
      We need ______ sugar to bake the cake.

      ജ്വലനത്തിനടിസ്ഥാനമായ ഘടകങ്ങളെ ആസ്പദമാക്കി അഗ്നിശമനം നടത്തുന്ന നായുള്ള വിവിധ മാർഗ്ഗങ്ങളിൽ ശരിയായത് താഴെ പറയുന്നവയിൽ ഏതാണ് ?

      1. കൂളിംഗ് (Cooling)
      2. സ്കോതറിംഗ് (Smothering)
      3. സ്റ്റാർവേഷൻ (Starvation)
        തീയുടെ വ്യാപന (Spread of fire) ത്തിന് ആവശ്യമായ ഘടകങ്ങളിൽ ഉൾപ്പെടാത്തത് ചുവടെ ചേർക്കുന്നവയിൽ ഏതാണ് ? i. ചെയിൻ റിയാക്ഷൻ ii. ഓക്സിജൻ iii. ഇന്ധനം
        ഒരു വസ്തു ജ്വലന സ്ത്രോതസിൻ്റെ സഹായമില്ലാതെ സ്വയം കത്തുന്നതിനാവശ്യമായ ഏറ്റവും കുറഞ്ഞ ഊഷ്മാവിനെ എന്നു പറയുന്നു.
        യൂണിറ്റ് മാസുള്ള ഒരു വസ്തു സ്ഥിരമായ ഊഷ്മാവിൽ ഖരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് മാറുന്നതിനാവശ്യമായ താപമാണ്
        ചുവടെ ചേർക്കുന്നവയിൽ ദ്രവണാങ്കം (Melting Point) ഏറ്റവും കൂടിയ ലോഹം ഏതാണ് ?
        Liquified Petroleum Gas (LPG)-ന് നൽകിയിരിക്കുന്ന യുണൈറ്റഡ് നേഷൻസ് നമ്പർ (UN No.) താഴെ പറയുന്നവയിൽ ഏതാണ് ?
        അഗ്നിശമനത്തിനുപയോഗിക്കുന്ന 'ഡ്രൈ കെമിക്കൽ പൗഡറിൽ' (DCP) ഉൾപ്പെടാത്ത ഘടകം ചുവടെ ചേർക്കുന്നവയിൽ ഏതാണ് ? iമഗ്‌നീഷ്യം സ്റ്റിയറേറ്റ് ,ii. സോഡിയം ക്ലോറൈഡ് iii. ട്രൈ കാൽസ്യം ഫോസ്ഫേറ്റ്
        ദുരന്ത/ അപകട സാഹചര്യങ്ങളിൽ വ്യക്തികളുടെ പരിക്കിൻ്റെ തീവ്രതയേയും നൽകേണ്ട ചികിത്സയേയും അടിസ്ഥാനമാക്കി അപകടത്തിൽപ്പെട്ടവരെ തരം തിരിക്കുന്നതിനെ എന്നു പറയുന്നു.
        By the time the guests arrive, we ______ the hall.
        CPR-ന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നവയിൽ ഏതാണ് ?
        ശരീരത്തിലെ അസ്ഥിപൊട്ടി അതിന്റെ ഭാഗങ്ങൾ ശരീരകലകളേയും ത്വക്കിനേയും തുളച്ച് മുറിവുണ്ടാക്കി പുറത്തു വരുന്ന തരത്തിലുള്ള അസ്ഥിഭംഗത്തെ (Fracture) എന്നു പറയുന്നു.