App Logo

No.1 PSC Learning App

1M+ Downloads
8127×14444\frac {81}{27} \times \frac {144}{44} ൻ്റെ ലഘു രൂപം ?
ഒരു സമചതുരക്കട്ടയുടെ ഒരു വശത്തിന് 6.5 cm നീളം ആയാൽ അതിൻ്റെ വ്യാപ്തം എത്ര ?
ജോണി 6000 രൂപ ബാങ്കിൽ നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ 6800 രൂപ കിട്ടി . എങ്കിൽ ബാങ്ക് നൽകിയ വാർഷിക സാധാരണ പലിശ നിരക്ക് എത്ര ?
5.29 + 5.30 + 3.20 + 3.60 = ?

rs 3000 ൻ്റെ 12 \frac 12 ഭാഗം സജിയും 14 \frac 14 ഭാഗം വീതിച്ചെടുത്തു . ഇനി എത്ര രൂപ ബാക്കിയുണ്ട് ?

487 \frac {48}{7} ന് തുല്യമായത് ഏത് ?

82468 \frac {824}{68} ൻ്റെ ഏറ്റവും ചെറിയ രൂപം ഏത് ?

12\frac 12 ൻ്റെ 12\frac 12 ഭാഗം എത്ര ?

2312+56=\frac23- \frac 12+\frac 56=

15.9+ 8.41 -10.01=

2152\frac15 ന് തുല്യമായത് ഏത് ?

ശരിയയായ ചിഹ്നം കണ്ടെത്തുക ? 25 __ 5 __ 6 = 30
9 + 5 - 5 = 50 :: 8 + 6 - 3 = 51 ആയാൽ 7 + 4 - 3 = ?

xy=23\frac xy = \frac 23 ആയാൽ 4x+2y5x2y \frac{4x+2y}{5x-2y} യുടെ വില എത്ര ?

x1x=2x - \frac 1x = 2 ആയാൽ x2+1x2x^2 + \frac {1}{x^2} ൻ്റെ വില എത്ര ?
സമചതുരാകൃതിയിലുള്ള കളിസ്ഥലത്തിൻ്റെ വിസ്തീർണ്ണം 250000 m^2 ആയാൽ അതിൻ്റെ ചുറ്റളവ് എത്ര ?
8 ൻ്റെ 100% എത്ര?

5m+15m=100 5 ^{m + 1 } - 5 ^m = 100 ആയാൽ  m എത്ര?

( 0.07 + 0.03 ) - ( 1 - 0.9 ) എത്ര ?
15 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ജോലി 10 ആളുകൾക്ക് ചെയ്തുതീർക്കാൻ എത്ര ദിവസം വേണം?
450 മീറ്റർ നീളമുള്ള ഒരു തുരങ്കം മറികടക്കാൻ 725 മീറ്റർ നീളമുള്ള ട്രെയിൻ 50 സെക്കൻഡ് സമയം എടുത്തു. എന്നാൽ ട്രെയിനിൻറ വേഗം മണിക്കൂറിൽ എത കിലോമീറ്റർ ആണ്?
22, 27, 23, 28, 32, x എന്നീ സംഖ്യകളുടെ ശരാശരി 28 ആണ്. എങ്കിൽ x-ൻറ വിലയെത്ര?
2 + 4 + 6+ ..... + 200 എത്ര?
A=2, B = 9, C= 28 ആയാൽ J + I ?
10 പേരുള്ള ഒരു കൂട്ടത്തിൽ നിന്നും 75 കി.ഗ്രാം ഭാരമുള്ള ഒരാൾ പോയശേഷം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരം 1.5 കി.ഗ്രാം വർധിച്ചുവെങ്കിൽ പുതിയ ആളുടെ ഭാരം?
X എന്ന സംഖ്യയുടെ 4% എന്നത് ഏതു സംഖ്യയുടെ 8% ആയിരിക്കും?
12.5 ÷ 2.5 - 0.5 + 0.75 = .....
ഏറ്റവും ചെറിയ ഭിന്ന സംഖ്യ?
(1 + 1/2)(1 + 1/3)(1 + 1/4) x .....(1+ 1/98)(1 + 1/99)
1³ + 2³ + ..... + 10³ = .....
രണ്ട് സംഖ്യകളുടെ തുക 8ഉം അവയുടെ വ്യൂൽക്രമങ്ങളുടെ തുക 16 ഉം ആയാൽ അവയുടെ ഗുണഫലം എത്ര ?
16.16 ÷ 0.8 = ..... വില കാണുക ?
12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?
ഒരാൾ 100 മാമ്പഴം 220 രൂപ കൊടുത്ത് വാങ്ങി. 10 എണ്ണം ചീഞ്ഞുപോയി. ബാക്കിയുള്ളവ ഒരെണ്ണത്തിന് എന്ത് വിലവെച്ച് വിറ്റാൽ 68 രൂപ ലാഭം കിട്ടും?
√2cm വശമുള്ള സമചതുരക്കട്ടയുടെ ഉപരിതല പരപ്പളവ് എത്ര?
1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിന് വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില എത്ര?
ഒരു ബഹുഭുജത്തിന്റെ വശങ്ങൾ, കോണുകൾ, വികർണങ്ങൾ എന്നിവയുടെ എണ്ണം തുല്യമാണ്. എങ്കിൽ വശങ്ങൾ എത്ര?
x/y = 2 ആയാൽ , x-y/ y എത്ര?
ഒരു ചരട് മടക്കി സമചതുര രൂപത്തിലാക്കിയപ്പോൾ അതിന് 36 ചതുരശ്ര സെന്റിമീറ്റർ പരപ്പളവുണ്ടെങ്കിൽ ചരടിന്റെ നീളം എത്ര?
രണ്ട് സംഖ്യകളുടെ ലസാഗു 75, അവയുടെ അംശബന്ധം 3:5 ആണ്, എങ്കിൽ സംഖ്യകൾ കാണുക:
ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്ര ?
50,000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് 20% നഷ്ടത്തിൽ വിറ്റാൽ , വിറ്റ വില എത്ര?
മണിക്കൂറിൽ 40 കി.മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനം 60 കി.മീ. സഞ്ചരിക്കുന്നതിന് എത്ര സമയമെടുക്കും?
3 x 3 x 2 x 2 , 2 x 3 x 7 x 11 , 2 x 3 x 11 x 5 ഇവയുടെ ഉസാഘ എത്ര?
12, 15, 20, 27 എന്നീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ എണ്ണൽസംഖ്യ ഏത്?
1 + 1/10 + 1/100 + 1/1000 എന്ന സംഖ്യയുടെ ദശാംശരൂപം എന്ത്?
40 കുട്ടികളുള്ള ഒരു ക്ലാസിലെ കണക്കിന്റെ ശരാശരി മാർക്ക് 80 ആണ്. എല്ലാ കുട്ടികൾക്കും കൂടി കണക്കിന് ലഭിച്ച മാർക്ക് എത്ര?
800 രൂപ മുതൽ മുടക്കിയ സാധനം വിൽക്കുമ്പോൾ 25 % ലാഭം കിട്ടണമെങ്കിൽ എന്ത് വിലയ്ക്ക് കൊടുക്കണം?
A-യിൽ നിന്ന് B-യിലേക്ക് രാവിലെ 9 മണിക്ക് യാത്ര തിരിച്ച ബസ് വൈകിട്ട് 5 മണിക്ക് B-യിലെത്തി. ബസിൻറ ശരാശരി വേഗം 35 കിലോമീറ്റർ ആയിരുന്നുവെങ്കിൽ എത്ര ദൂരം ആ ബസ് സഞ്ചരിച്ചിട്ടുണ്ടാവും?
1 മുതൽ 30 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര?