താഴെ കൊടുത്തിരിക്കുന്നവ ഏത് നിയമങ്ങളുടെ വകുപ്പുകളിൽ പെട്ടതാണ് ?
പങ്കാളിയുടെ വീട്ടിൽ നിന്നും ഇറക്കിവിടൽ ഭീഷണി നേരിടുന്ന ഇന്ത്യയിലെ സ്ത്രീകൾക്ക് ആദ്യമായി ലഭിക്കുന്ന പരിരക്ഷയാണ് നിയമം പ്രദാനം ചെയ്യുന്നത്.
ഗാർഹിക പീഡനത്തിനിരയായവരുടെ ജോലി സ്ഥലത്ത് പ്രവേശിച്ചോ, വിദ്യാലയത്തിൽ ചെന്നോ ഇത്തരത്തിൽ പീഡനങ്ങൾ ആവർത്തിക്കുന്നതിനെയും വിലക്കാം.
ഗാർഹികാതിക്രമങ്ങൾക്കിരയാകുന്നവരെ സഹായിക്കുകയോ അഭയം നൽകുകയോ ചെയ്യുന്ന ബന്ധുക്കളെയോ, മറ്റുള്ളവരെയോ പീഡിപ്പിക്കുന്നതിൽ നിന്നും എതിർകക്ഷികളെ കോടതിക്ക് വിലക്കാം.
പരാതിക്കാരിക്ക് നിയമപരമായി അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും എതിർ കക്ഷിക്കൊപ്പം പങ്കു പാർത്ത വീട്ടിൽ നിന്നും ഒഴിപ്പിക്കുകയോ താമസിപ്പിക്കുന്നതിൽ ശല്യം ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കി ഉത്തരവിടാൻ ഈ നിയമപ്രകാരം മജിസ്ലേറ്റിന് അധികാരമുണ്ട്.
താഴെ പറയുന്നവ ഏതു നിയമത്തിന്റെ പ്രധാന സവിശേഷതകളാണ്
1) പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയുന്ന നിയമാണിത്.
ii) ആക്ട് പ്രകാരം പ്രതികൾക്ക് മുൻകൂർ ജാര്യത്തിന് വ്യാസ്ഥയില്ല.
iii) കൂടാതെ, മുതിർന്ന പോലിസ് ഉദ്യേഗസ്ഥരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥന് നൽകുന്നു.
താഴെ തന്നിട്ടുള്ളതിൽ നിന്ന് ഒപ്റ്റിക്കൽ ക്യാരക്റ്റർ റെക്കഗ്നിഷൻ അഥവാ ഒ. സി. ആർ എൽ ?
1) പരമ്പരാഗത സ്വഭാവത്തിലുള്ള മോഷണം, വ്യാജരേഖ ചഥയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ കമ്പ്യൂട്ടറുമായോ, കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കുന്ന ഒന്നാണ്.
II) യന്ത്രങ്ങളുടെ ബുദ്ധിയേയും അതുപോലെ അത്യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്രത്തിലെ ശാഖയേയും കുറിക്കാൻ ഉപയോഗിക്കുന്നു. ഇൻ്റലിജൻ്റ് എജൻ്‌റുമാരുടെ പഠന മേഖലയാണ്.
iii) നിങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ഒരു അപരിചിതൻ നിങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ അതിക്രമിച്ചു
കയറി വിലയേറിയ രഹസ്യ വിവരങ്ങളും വിവരങ്ങളും കൈക്കലാക്കുന്ന ഒന്നാണ്.
iv) സ്കാൻ ചെയ്തു ഡോക്യുമെൻ്റുകളിൽ നിന്ന് അച്ചടിച്ചതും കൈയെഴുള്ളതുമായ അക്ഷരങ്ങൾ യാന്ത്രികമായിവേർതിരിച്ചെടുത്ത് മെഷീൻ എൻകോഡഡ് ടെക്സ്റ്റിലേക്ക് മാറ്റിയെടുക്കുന്നതിനുള്ള കമ്പ്യൂട്ടർ സങ്കേതമാണ്.
i) ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേയും ലോകസഭാ സീറ്റുകൾ നിശ്ചിക്കപ്പെട്ടിരിക്കുന്നത് അഞ്ചു വർഷമാണ് കാലാവധി.
ii) 25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യൻ പൌരനും ലോകസഭയിലേക്ക് മത്സരിക്കാം.
iii) ലോക്സഭയിലെ ആകെ അംഗസംഖ്യ 540 ആണ്. 540 പേരെ ലോക്സഭാ മണ്ഡലങ്ങളിൽ നിന്ന് ജനങ്ങളാൽ നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നു. മറ്റു 5 പേരെ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നും രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നു.
iv) 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൌരനും വോട്ട് ചെയ്യാൻ അവകാശമുണ്ട്. മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ ഉത്തരം എഴുതുക.
താഴെപ്പറയുന്നവയിൽ സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷനുമായി യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ ഏത്
A statement is given followed by two arguments I and II. Read the statement and the arguments carefully and select the appropriate answer from the given options.
Statement:
Private schools have increased their fees by 20 per cent for this academic year citing rising costs.
Arguments:
I. The government has lowered the taxes levied on private schools by 8 percent this year.
II The Teacher's Union is protesting against the decision of private schools to cut salaries by 15 percent.
Given below are three statements and three conclusions. Take the statements to be true even if they are at variance with commonly known facts, and decide whether the conclusion/s follow/s the given statements.
Statements:
I. Some monkeys are pandas.
II. Some pandas are giraffes.
III. All giraffes are lions.
Conclusions:
I. Some lions are pandas.
II. Some lions are monkeys.
III: Some giraffes are monkeys.