കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേത്?
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതെല്ലാം ?
നോട്ടിക്കൽ മൈലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക ? വർണ്ണവും തരംഗദൈർഘ്യവും
| വയലറ്റ് | 460 - 500 nm |
| നീല | 400 - 440 nm |
| പച്ച | 570 - 590 nm |
| മഞ്ഞ | 500 -570 nm |
താഴെപറയുന്നവയിൽ സ്ഥാനം കൊണ്ട് സ്ഥിതികോർജ്ജം ലഭിക്കുന്ന സന്ദർഭങ്ങൾ ഏതെല്ലാം ?
ശബ്ദത്തിന്റെ സ്വാഭാവിക ആവൃത്തിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴെ പറയുന്നതിൽ ഏതെല്ലാം ?
ചേരുംപടി ചേർക്കുക ? വിവിധ മാധ്യമങ്ങളിലെ അപവർത്തനാങ്കം
| ഗ്ലിസറിൻ | 1.62 |
| ജലം | 1.33 |
| മണ്ണെണ്ണ | 1.44 |
| ഫ്ളിന്റ് ഗ്ലാസ്സ് | 1.47 |
താഴെപറയുന്നതിൽ ചാർജ് ചെയ്ത ഒരു വസ്തുവിന്റെ സാന്നിദ്ധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനക്രമീകരണം അറിയപ്പെടുന്നത് ഏത് പേരിലാണ്
താഴെപറയുന്നതിൽ ഘർഷണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക ? വിവധ മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗം
| ഗ്ലാസ്സ് | 4700 m/s |
| ഉരുക്ക് | 3980 m/s |
| ബ്രാസ്സ് | 6040 m/s |
| നിക്കൽ | 5960 m/s |
താഴെ പറയുന്നതിൽ ചലന ജഡത്വവുമായി ബന്ധമില്ലാത്ത ഉദാഹരണങ്ങൾ ഏതെല്ലാം ?
കോൺവെക്സ് ലെൻസുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏതെല്ലാം ?
താഴെ കൊടുത്തിരിക്കുന്ന സന്ദർഭങ്ങളിൽ നെഗറ്റീവ് പ്രവർത്തിക്ക് ഉദാഹരണം ഏതെല്ലാം ?
താഴെപറയുന്നതിൽ വിസ്കോസിറ്റി കൂടിയ ദ്രാവകങ്ങൾ അറിയപ്പെടുന്നത് ?
ചേരുംപടി ചേർക്കുക ?ശരാശരി വേഗത
| ഒച്ച് | 200 m/s |
| ചീറ്റ | 0 .0015 m/s |
| കഴുകൻ | 30 m/s |
| സൂപ്പർസോണിക് വിമാനം | 13 m/s |