ടൗൺഷെൻഡ് നിയമങ്ങളിലൂടെ ബ്രിട്ടീഷ് ഗവൺമെന്റ് ഇവയിൽ ഏതെല്ലാം വസ്തുകളുടെ ഇറക്കുമതി തീരുവയാണ് അമേരിക്കൻ കോളനികളിൽ വർദ്ധിപ്പിച്ചത് ?
ഗ്രാൻവില്ലെ നയങ്ങളുടെ ഭാഗമായി ബ്രിട്ടൺ അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ നിയമങ്ങൾ ഏതെല്ലാം?
അമേരിക്കൻ വിപ്ലവം ഉണ്ടാകുവാൻ ഇടയായ കാരണങ്ങളായി പരിഗണിക്കാവുന്നത് ഇവയിൽ ഏതെല്ലാമാണ്?
'ഒലിവ് ബ്രാഞ്ച് പെറ്റീഷനു'മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏത് ?
താഴെപ്പറയുന്നവയിൽ ഏതാണ് അമേരിക്കൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
അമേരിക്കൻ സ്വതന്ത്രസമരവുവമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവനകൾ ഏതൊക്കെ ?
അമേരിക്കൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ/സംഭവങ്ങൾ എന്തൊക്കെയാണ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
1. ഒരു ഫെഡറൽ സംവിധാനം നിലവിൽ വന്നു
2. ലോകത്തിലെ ആദ്യത്തെ ആധുനിക സ്വാതന്ത്ര്യം ലോകത്തിനു നൽകി.
3. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം അമേരിക്കൻ വിപ്ലവത്തിന്റേതാണ്.
4. Independent Judiciary നിലവിൽ വന്നു
ചുവടെ കൊടുത്തിരിക്കുന്നവയിൽ മെർക്കന്റലിസ്റ്റ് നിയമവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന /പ്രസ്താവനകൾ ഏവ?
1. മെർക്കന്റലിസ്റ്റ് നിയമം കൊണ്ടുവന്നത് ഫ്രാൻസ് ആണ്.
2. അമേരിക്കൻ കോളനിവാസികളുടെ മേൽ ബ്രിട്ടീഷ് ഗവൺമെന്റ് ഏർപ്പെടുത്തിയ നിയമം
3. ബ്രിട്ടീഷുകാരുടെ ഈ രീതിയിലുള്ള മെർക്കന്റലിസ്റ്റ് ഭരണം അമേരിക്കൻ ജനതയ്ക്കിടയിൽ സന്തോഷവും പുരോഗതിയും കൈവരിക്കാൻ സഹായിച്ചു.
4. അമേരിക്കൻ കോളനികളിലെ വ്യാപാര നിയന്ത്രണത്തിനു വേണ്ടി കൊണ്ടുവന്ന നിയമമാണിത്
താഴെകൊടുത്തിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത്?
1.1607 ൽ ലണ്ടൻ കമ്പനിക്ക് ബ്രിട്ടീഷ് രാജാവായിരുന്ന ജെയിംസ് രണ്ടാമൻ ഒരു ചാർട്ടർ നൽകി.
2.ചാർട്ടർ പ്രകാരം ലണ്ടൻ കമ്പനിക്ക് വടക്കേ അമേരിക്കയിൽ കോളനികൾ സ്ഥാപിക്കാനുള്ള അധികാരം ലഭിച്ചു
3.ലണ്ടൻ കമ്പനി ആദ്യമായിട്ട് കോളനി സ്ഥാപിച്ച അമേരിക്കൻ സ്ഥലമാണ് ജോർജിയ
കോളനിവൽക്കരണവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.
1.1492 ൽ ക്രിസ്റ്റഫർ കൊളംബസ് ആണ് അമേരിക്ക കണ്ടുപിടിച്ചത്.
2.സൗത്ത് അമേരിക്കയിൽ (ലാറ്റിനമേരിക്ക ) പോർച്ചുഗീസുകാരും സ്പാനിഷും ആധിപത്യമുറപ്പിച്ചു.
3.വടക്കേ അമേരിക്കയിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും കോളനികൾ സ്ഥാപിച്ചു.
Which of the following statements are true?
1.After the American Revolution the equal rights of widows and daughters were recognised in matters concerning inheritance and possession of property.
2.As an impact of the revolution,Women also gained the power to divorce their husbands.