ഇവയിൽ ശരിയായ പ്രസ്താവന ഏത്?
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.താമരശ്ശേരിചുരം നിർമ്മിക്കുന്നതിൽ ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി കരിന്തണ്ടനാണ്.
2.കോഴിക്കോട് വയനാട് എന്നീ ജില്ലകളെ താമരശ്ശേരി ചുരം ബന്ധിപ്പിക്കുന്നു.
താമരശ്ശേരി ചുരവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏത് ?
1.വയനാട് ചുരം എന്നും താമരശ്ശേരി ചുരം അറിയപ്പെടുന്നു.
2.വയനാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത NH 766 ആണ്.
പാലക്കാട് ചുരവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ കണ്ടെത്തുക:
1.കേരളത്തിൽനിന്നും തെക്കുപടിഞ്ഞാറൻ മൺസൂണിനെ തമിഴ്നാട്ടിലേക്കും തമിഴ്നാട്ടിൽനിന്നുള്ള ഉഷ്ണക്കാറ്റിനെ കേരളത്തിലേക്കും കടത്തിവിടുന്നത് പാലക്കാട് ചുരം ആണ്.
2.പാലക്കാടിനെയും കോയമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ചുരമാണ് പാലക്കാട് ചുരം.
തെറ്റായ പ്രസ്താവന കണ്ടെത്തുക:
1.പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി ഭാരതപ്പുഴയാണ്.
2.പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത NH 544 ആണ്.
ഇവയിൽ ശരിയായ പ്രസ്താവന ഏതാണ്?
1.പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം പാലക്കാട് ചുരമാണ്.
2.കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുരമാണ് പാലക്കാട് ചുരം.
ശരിയായ പ്രസ്താവന ഏത്?
1.ആനമുടിയുടെ വടക്കുഭാഗത്തായി ഏലമല സ്ഥിതി ചെയ്യുന്നു.
2.ആനമുടിയുടെ തെക്ക് ഭാഗത്ത് ആനമല സ്ഥിതി ചെയ്യുന്നു
ആനമുടിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.പശ്ചിമഘട്ട മലനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി.
2.ആനമുടി ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്തിൽ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്നു.