ശരിയായ ജോഡി കണ്ടെത്തുക.
1 | ഐടി ആക്ടിലെ സെക്ഷൻ 66 B | a | മോഷ്ടിച്ച കമ്പ്യൂട്ടർ ഉറവിടം |
2 | ഐടി ആക്ടിലെ സെക്ഷൻ 66 C | b | സ്വകാര്യത |
3 | ഐടി ആക്ടിലെ സെക്ഷൻ 66 D | c | ഐഡന്റിറ്റി മോഷണം |
4 | ഐടി ആക്ടിലെ സെക്ഷൻ 66 E | d | ആൾമാറാട്ടം നടത്തി തട്ടിപ്പ് |
താഴെപ്പറയുന്ന വസ്തുതകൾ വായിച്ചതിനുശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
ബി.ടെക്. വിദ്യാർത്ഥിയായ അതുൽ തന്റെ കാമുകി നമ്രതയുമായി പിരിഞ്ഞു. അതിനുശേഷം നമ്രതയുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും തന്റെ ചിത്രങ്ങളും സന്ദേശങ്ങളും അവളുടെ അറിവോ സമ്മതമോ കൂടാതെ ഡിലീറ്റ് ചെയ്യുന്നു. നമ്രത നടപടിയെടുക്കുന്ന സാഹചര്യത്തിൽ 2000-ലെ ഇൻഫർമേഷൻ ആക്ട് പ്രകാരം ഏത് കുറ്റമാണ് അതുലിനെതിരെ ചുമത്തപ്പെടുക ?
ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് സ്വകാര്യത ലംഘിക്കുന്ന കുറ്റമായി കണക്കാക്കാൻ സാധിക്കാത്തത് ?
A : മിസ്റ്റർ 'A' ചില വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഇന്റർനെറ്റിൽ തിരയുന്നതിനിടയിൽ, ഒരു പോപ്പ്-അപ്പ് പരസ്യത്തിലൂടെ അബദ്ധവശാൽ കുട്ടികളുടെ ലൈംഗിക ഉള്ളടക്കം അടങ്ങിയ ഒരു വെബ്സൈറ്റിലേക്ക് കൊണ്ടുപോകുന്നു, അവിടെ അദ്ദേഹം കുട്ടികളെ ലൈംഗി കമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ കണ്ടതിന് ശേഷം ഡൗൺലോഡ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 67-B പ്രകാരം അദ്ദേഹം ഒരു കുറ്റവും ചെയ്തിട്ടില്ല
B : മേൽപ്പറഞ്ഞ സാഹചര്യത്തിൽ, മിസ്റ്റർ 'A' കുട്ടികളുടെ ലൈംഗിക ഉള്ളടക്ക വെബ്സൈറ്റ് ആകസ്മികമായിട്ടാണ് സന്ദർശിച്ചിട്ടുള്ളത്, അതും ഒരു പോപ്പ് അപ്പ് പരസ്യം മുഖേന, അത് മനഃപൂർവ്വം അല്ല. കുറ്റത്തിന് മനഃപൂർവ്വമായ ഉദ്ദേശം ഇല്ലാത്തതിനാൽ അത് സെക്ഷൻ 67-B ആകർഷിക്കുന്നില്ല.
A : കംപ്യൂട്ടർ റിസോഴ്സിലുള്ള ഏതെങ്കിലും വിവരങ്ങൾ നശിപ്പിക്കുകയോ ഇല്ലാതാക്കുകയോ മാറ്റുകയോ ചെയ്യുകയോ അതിന്റെ മൂല്യമോ ഉപയോഗക്ഷമതയോ കുറയ്ക്കുകയോ ഏതെങ്കിലും വിധത്തിൽ ദോഷകരമായി ബാധിക്കുകയോ ചെയ്യുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000-ലെ സെക്ഷൻ 66 പ്രകാരം നൽകുന്ന ശിക്ഷയ്ക്ക് വിധേയമാകില്ല
B : സെക്ഷൻ 66 പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് പ്രസ്തുത പ്രവൃത്തി മന:പൂർവ്വമായ ഉദ്ദേശത്തോടെ ചെയ്തിരിക്കണം.