Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഒരു ഹാർഡ് ഡിസ്‌ക്കിൽ ഒന്നോ അതിലധികമോ താലങ്ങൾ (Platters) അടങ്ങിയിട്ടുണ്ടാവും.
  2. താലത്തിന്റെ പ്രതലത്തിൽ ട്രാക്കുകളിലും സെക്ടറുകളിലുമായാണ് ഡേറ്റ സംഭരിക്കുന്നത്.
  3. പ്രതലത്തിലെ ഏക കേന്ദ്രവൃത്തങ്ങളെ (Concentric circles on a platter) സെക്ടറുകൾ എന്നറിയപ്പെടുന്നു.

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. പൊടി കടക്കാത്ത പെട്ടിക്കുള്ളിൽ ഉള്ളടക്കം ചെയ്തിട്ടുള്ള കാന്തികപദാർഥം പൂശിയ ലോഹത്തകിടുകളാണ് ഹാർഡ് ഡിസ്ക്ക്.
    2. ഹാർഡ് ഡിസ്‌ക്കിൽനിന്ന് ഡേറ്റാബിറ്റുകൾ എടുക്കാൻ വേണ്ടിവരുന്ന സമയം (മില്ലി സെക്കൻഡിൽ) : സമീപന സമയം (Access time).
    3. ഹാർഡ് ഡിസ്റ്റുകൾക്ക് വളരെ താഴ്ന്ന സംഭരണശേഷിയും താഴ്ന്ന ഡേറ്റാ വിനിമയ നിരക്കും കൂടിയ സമീപനസമയവും (Acces time) ആണുള്ളത്.
      ഒപ്റ്റിക്കൽ സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
      മാഗ്നെറ്റിക് സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
      ദ്വിതീയ മെമ്മറി അറിയപ്പെടുന്ന മറ്റൊരു പേര്?
      ഹാർഡ് ഡിസ്‌ക്കിലെ പ്രതലത്തിൽ പൈ-കഷണങ്ങളെപ്പോലെയുള്ള ഭാഗങ്ങൾ അറിയപ്പെടുന്നത്?

      ദ്വിതീയ മെമ്മറിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

      1. ദ്വിതീയ മെമ്മറി പ്രധാനമായും രണ്ടുതരം: (1) മാഗ്നറ്റിക് സംഭരണ ഉപകരണങ്ങൾ ,(2) ഒപ്റ്റിക്കൽ സംഭരണ ഉപകരണങ്ങൾ
      2. ഒപ്റ്റിക്കൽ സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണം: മാഗ്നെറ്റിക് ടേപ്പുകൾ, ഹാർഡ് ഡിസ്കുകൾ.
      3. മാഗ്നെറ്റിക് സംഭരണ ഉപകരണങ്ങൾക്ക് ഉദാഹരണം: CD, DVD, ബ്ലൂറെ.

        ദ്വിതീയ മെമ്മറിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

        1. ദ്വിതീയ മെമ്മറിയി RAM-നെക്കാൾ വേഗം കുറവാണ്.
        2. പ്രോസസ്സറിന് ദ്വിതീയ മെമ്മറിയെ നേരിട്ട് ഉപയോഗിക്കാൻ സാധിക്കും.
        3. ദ്വിതീയ മെമ്മറി പ്രധാനമായും രണ്ടുതരം: (1) മാഗ്നറ്റിക് സംഭരണ ഉപകരണങ്ങൾ (2) ഒപ്റ്റിക്കൽ സംഭരണ ഉപകരണങ്ങൾ.

          ദ്വിതീയ മെമ്മറിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

          1. ദ്വിതീയ മെമ്മറി അറിയപ്പെടുന്ന മറ്റൊരു പേര്:ഓക്സിലറി മെമ്മറി.
          2. ദ്വിതീയ മെമ്മറി അസ്ഥിരമാണ്.
          3. വൈദ്യുതബന്ധം വിച്ഛേദിച്ചാലും ഈ ഉപകരണങ്ങളിൽ സംഭരിച്ചിട്ടുള്ള ഡേറ്റ ഒരിക്കലും നഷ്ടപ്പെടുന്നില്ല.
          4. ദ്വിതീയ മെമ്മറി RAM-നെക്കാൾ സംഭരണശേഷി വളരെ കുറവാണ്.
            പ്രൊസസ്സറിന്റെയും റാമിന്റെയും (മെയിൻ മെമ്മറി) ഇടയ്ക്കുള്ള ചെറുതും വേഗമേറിയതുമായ മെമ്മറി?
            വൈദ്യുതി ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന ROM മെമ്മറി?
            അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന ROM മെമ്മറി?
            ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യപ്പെടുന്ന ROM മെമ്മറി?
            RAM-ന്റെ വേഗം അളക്കുന്നത്?
            RAM-ന്റെ സംഭരണശേഷി സാധാരണ ഏതിലാണ് കണക്കാക്കുന്നത്?
            ബാക്ക് അപ്പ് മെമ്മറി (Backup Memory) എന്നറിയപ്പെടുന്നത്:

            താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

            1. ക്യാഷ് മെമ്മറിനെക്കാളും വിലയേറിയതാണ് RAM.
            2. RAM-നെക്കാൾ വേഗത്തിൽ ക്യാഷ് മെമ്മറിയിൽനിന്നും ഡേറ്റ തിരിച്ചെടുക്കാൻ കഴിയും.
            3. ക്യാഷ് മെമ്മറിയും രജിസ്റ്ററും താരതമ്യം ചെയ്യുമ്പോൾ ക്യാഷ് മെമ്മറിക്കാണ് വേഗം കൂടുതൽ.

              താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

              1. അൾട്രാവയലറ്റ് റേഡിയേഷൻ ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന ROM മെമ്മറി: ഇറേസബിൾ പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി (EPROM).
              2. വൈദ്യുതി ഉപയോഗിച്ച് മായ്ച്ച് വീണ്ടും എഴുതാൻ കഴിയുന്ന ROM മെമ്മറി: ഇലക്ട്രിക്കലി ഇറേസബിൾ പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി (EEPROM).
              3. RAM-നെക്കാൾ വേഗം കൂടുതൽ ROM -നാണ്.
              4. പ്രൊസസ്സറിന്റെയും റാമിന്റെയും (മെയിൻ മെമ്മറി) ഇടയ്ക്കുള്ള ചെറുതും വേഗമേറിയതുമായ മെമ്മറിയാണ് ക്യാഷ് മെമ്മറി (Cache Memory).

                താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                1. കംപ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയ: സ്പൂഫിങ്
                2. BIOS (Basic Input/Output System) എന്ന് അറിയപ്പെടുന്ന ഒരു പ്രത്യേക ബൂട്ട് അപ്പ് (Boot Up) പ്രോഗ്രാം ROM-ൽ അടങ്ങിയിരിക്കുന്നു.
                3. ഒരിക്കൽ മാത്രം പ്രോഗ്രാം ചെയ്യപ്പെടുന്ന ROM മെമ്മറി: പ്രോഗ്രാമബിൾ റീഡ് ഓൺലി മെമ്മറി (PROM),

                  താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                  1. ROM ന്റെ ഉള്ളടക്കം എളുപ്പത്തിൽ മാറ്റാൻ സാധിക്കില്ല.
                  2. വൈദ്യുതബന്ധം നിലച്ചാലും ROM നുള്ളിലെ വിവരങ്ങൾ നഷ്ടപ്പെടുന്നില്ല.
                  3. ROM ഒരു അസ്ഥിര മെമ്മറിയാണ് (Volatile Memory).

                    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                    1. വൈദ്യുത ബന്ധം നിലയ്ക്കുമ്പോൾ RAM-നുള്ളിൽ അടങ്ങിയിട്ടുള്ള വിവരങ്ങൾ നഷ്ടപ്പെടുന്നു.
                    2. RAM ഒരു സ്ഥിര മെമ്മറിയാണ്.
                    3. ROM -ൽനിന്നും ഡാറ്റ വീണ്ടെടുക്കാൻ മാത്രമേ കഴിയൂ.

                      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                      1. RAM-ന്റെ സംഭരണശേഷി സാധാരണ ജിഗാബൈറ്റിലാണ് (GB) കണക്കാക്കുന്നത്.
                      2. എത്രമാത്രം വേഗത്തിൽ ഡേറ്റ മെമ്മറിയിൽ സംഭരിക്കുന്നു തിരിച്ചെടുക്കുന്നു എന്നതാണ് RAM-ന്റെ വേഗം കൊണ്ടുദ്ദേശിക്കുന്നത്.
                      3. RAM-ന്റെ വേഗം ജിഗാബൈറ്റിലാണ് അളക്കുന്നത്.
                        ഹാഫ് ബൈറ്റ് (Half Byte) എന്നറിയപ്പെടുന്നത്?
                        കംപ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്?
                        മദർബോർഡിൽ സ്ഥിതിചെയ്യുന്നതും പ്രോസസറുമായി നേരിട്ട് ബന്ധപ്പെടുന്നതുമായ മെമ്മറി?
                        കംപ്യൂട്ടർ ബൂട്ട് ചെയ്യാനുള്ള പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്നത് ഏത് മെമ്മറിയിലാണ്?

                        താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                        1. സ്ഥിരമായി വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും പ്രോസസറുമായി പ്രാഥമിക മെമ്മറിയിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്നതുമായ മെമ്മറിയാണ് പ്രാഥമിക മെമ്മറി.
                        2. കംപ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്: ബിറ്റ് (0 or 1).
                        3. ഹാഫ് ബൈറ്റ് (Half Byte) എന്നറിയപ്പെടുന്നത്: നിബ്ബിൾ (Nibble).

                          താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                          1. ഡേറ്റയോ നിർദേശങ്ങളോ ഫലങ്ങളോ താത്കാലികമായോ സ്ഥിരമായോ സൂക്ഷിച്ചുവയ്ക്കാനുള്ള സ്ഥലമാണ് മെമ്മറി.
                          2. മെമ്മറി രണ്ടുതരം: (i) പ്രാഥമിക മെമ്മറി (Primary Memory), (ii) ദ്വിദീയ മെമ്മറി (Secondary memory).
                          3. മദർബോർഡിൽ സ്ഥിതിചെയ്യുന്നതും പ്രോസസറുമായി നേരിട്ട് ബന്ധപ്പെടുന്നതുമായ മെമ്മറിയാണ് ദ്വിദീയ മെമ്മറി.
                            താഴെ തന്നിരിക്കുന്നവയിൽ പോർട്ടുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
                            താഴെ തന്നിരിക്കുന്നവയിൽ പോർട്ടുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
                            താഴെ തന്നിരിക്കുന്നവയിൽ പെരിഫെറലുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?
                            ബാഹ്യഉപകരണങ്ങളെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന് മദർബോർഡിലെ ..... ഉപയോഗിക്കുന്നു.
                            ഒരു കംപ്യൂട്ടർ സിസ്റ്റത്തിന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ അറിയപ്പെടുന്നത്?

                            താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                            1. പെരിഫെറലുകൾക്ക് ഉദാഹരണം: ഇൻപുട്ട് ഉപകരണങ്ങൾ, ഔട്ട്പുട്ട് ഉപകരണങ്ങൾ, ബാഹ്യ സംഭരണ ഉപകരണങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ.
                            2. പോർട്ടുകൾക്ക് ഉദാഹരണം: വീഡിയോഗ്രാഫിക് അറേ (VGA), ഐ.ബി.എം. പേഴ്സണൽ സിസ്റ്റം/2 (PS/2), യൂണിവേഴ്സൽ സീരിയൽ ബസ് (USB), ഇതർനെറ്റ്, ഹൈഡെഫനിഷൻ മൾട്ടിമീഡിയ ഇന്റർഫേസ് (HDMI).
                            3. പ്രോസസറും അതിനോട് അനുബന്ധിച്ചുള്ള പ്രധാനപ്പെട്ട ഘടകങ്ങളും അടങ്ങിയിട്ടുള്ള വലിയ പ്രിന്റഡ് സർക്യൂട്ട് ബോർഡാണ് പോർട്ടുകൾ.

                              താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                              1. മെമ്മറി, ഗ്രാഫിക്സ് കാർഡ്, സൗണ്ട് കാർഡ് തുടങ്ങിയ സർക്യൂട്ട് ബോർഡുകൾ ആവശ്യാനുസരണം വേണ്ടിവന്നാൽ ഉൾപ്പെടുത്താനുള്ള എക്സ്പാൻഷൻ സ്റ്റോട്ടുകൾ മദർബോർഡിലുണ്ട്.
                              2. ഒരു കംപ്യൂട്ടർ സിസ്റ്റത്തിന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളാണ് പോർട്ടുകൾ.
                              3. ബാഹ്യഉപകരണങ്ങളെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന് മദർബോർഡിലെ പോർട്ടുകൾ ഉപയോഗിക്കുന്നു.
                                പ്രോസസർ അടുത്തതായി നിർവഹിക്കേണ്ട നിർദേശത്തിന്റെ മെമ്മറി വിലാസം സൂക്ഷിക്കുന്ന രജിസ്റ്റർ?
                                ഏത് നിർദേശമാണോ പ്രൊസസർ നിർ വഹിക്കേണ്ടത് ആ നിർദേശം സൂക്ഷിച്ചു വയ്ക്കുന്ന രജിസ്റ്റർ?
                                ഡേറ്റ പ്രോസസിങ്ങിനുവേണ്ടി പ്രോസസർ എടുക്കുന്നതോ പ്രോസസിങ്ങിനു ശേഷം കൊടുക്കേണ്ടതോ ആയ ഡേറ്റ താത്കാലികമായി സൂക്ഷിക്കുന്ന രജിസ്റ്റർ?
                                ഡേറ്റ സംഭരിക്കപ്പെടേണ്ടതോ അല്ലെങ്കിൽ എവിടെനിന്നാണോ വീണ്ടെടുക്കപ്പെടേണ്ടത് ആ മെമ്മറി ലൊക്കേഷന്റെ വിലാസം സൂക്ഷിക്കുന്ന രജിസ്റ്റർ?
                                അരിത്തമെറ്റിക് ലോജിക്കൽ പ്രവർത്തനങ്ങൾ നിർവഹിക്കുമ്പോൾ അതിന്റെ ഫലങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രജിസ്റ്റർ?
                                മൈക്രോപ്രോസസർ എന്നറിയപ്പെടുന്നത്?
                                താഴെ തന്നിരിക്കുന്നവയിൽ ഹാർഡ്‌വെയർ ഘടകങ്ങളിൽ ഉൾപ്പെടാത്തത്?
                                താഴെ തന്നിരിക്കുന്നവയിൽ ഹാർഡ്‌വെയർ ഘടകങ്ങളിൽ ഉൾപ്പെടാത്തത്?
                                ഒരുകൂട്ടം പ്രോഗ്രാമുകൾ ഉപയോഗിച്ച് കംപ്യൂട്ടർ സിസ്റ്റത്തിന്റെയും മറ്റ് ഇലക്ട്രോ ണിക് ഉപകരണങ്ങളുടെയും പ്രവർത്തനം കാര്യക്ഷമവും ഫലപ്രദവുമായി നടത്താൻ സഹായിക്കുന്നവ?
                                തൊട്ടറിയാൻ കഴിയുന്നതും കാണാൻ സാധിക്കുന്നതുമായ കംപ്യൂട്ടറിന്റെ ഭാഗങ്ങൾ അറിയപ്പെടുന്നത്?

                                താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                                1. ഡേറ്റ പ്രോസസിങ്ങിനുവേണ്ടി പ്രോസസർ എടുക്കുന്നതോ പ്രോസസിങ്ങിനു ശേഷം കൊടുക്കേണ്ടതോ ആയ ഡേറ്റ താത്കാലികമായി സൂക്ഷിക്കുന്ന രജിസ്റ്റർ: മെമ്മറി ബഫർ രജിസ്റ്റർ (MBR).
                                2. ഏത് നിർദേശമാണോ പ്രൊസസർ നിർവഹിക്കേണ്ടത് ആ നിർദേശം സൂക്ഷിച്ചുവയ്ക്കുന്ന രജിസ്റ്റർ: പ്രോഗ്രാം കൗണ്ടർ (PC)
                                3. പ്രോസസർ അടുത്തതായി നിർവഹിക്കേണ്ട നിർദേശത്തിന്റെ മെമ്മറി വിലാസം സൂക്ഷിക്കുന്ന രജിസ്റ്റർ: ഇൻസ്ട്രക്ഷൻ രജിസ്റ്റർ (IR).

                                  താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                                  1. രജിസ്റ്ററുകൾ മെമ്മറിയുടെ ഭാഗമല്ല.
                                  2. അരിത്തമെറ്റിക് ലോജിക്കൽ പ്രവർത്തനങ്ങൾ നിർവഹിക്കുമ്പോൾ അതിന്റെ ഫലങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രജിസ്റ്റർ =മെമ്മറി അഡ്രസ് രജിസ്റ്റർ (MAR)
                                  3. ഡേറ്റ സംഭരിക്കപ്പെടേണ്ടതോ അല്ലെങ്കിൽ എവിടെനിന്നാണോ വീണ്ടെടുക്കപ്പെടേണ്ടത് ആ മെമ്മറി ലൊക്കേഷന്റെ വിലാസം സൂക്ഷിക്കുന്ന രജിസ്റ്റർ= അക്യുമുലേറ്റർ (Accumulator).

                                    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                                    1. കംപ്യൂട്ടറിലെ പ്രധാന ബോർഡായ മദർ ബോർഡിലെ വലിയ സോക്കറ്റുമായാണ് CPU സാധാരണമായി ബന്ധിപ്പിച്ചിരിക്കുന്നത്.
                                    2. പ്രോസസറുകൾക്ക് ഉദാഹരണം: ഇന്റൽ കോർ 13, കോർ 15, കോർ 17, AMD Quadcore.
                                    3. CPUവിന് ഉള്ളിലെ സംഭരണസ്ഥലങ്ങളാണ് രജിസ്റ്ററുകൾ, മറ്റ് മെമ്മറി ഭാഗങ്ങളെക്കാൾ കുറവ് വേഗത്തിൽ മാത്രമേ അതിലെ ഉള്ളടക്കത്തെ CPUവിന് ഉപയോഗിക്കാൻ കഴിയൂ .

                                      താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                                      1. മൈക്രോപ്രോസസർ എന്നറിയപ്പെടുന്നത്: സെൻട്രൽ പ്രൊസസിങ് യൂണിറ്റ് (CPU).
                                      2. കംപ്യൂട്ടറിൽ കണക്കുകൂട്ടലുകൾ നടത്തുന്നതും യുക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതും മറ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും CPU ആണ്.
                                      3. CPU എന്നത് ഒരു ഇന്റഗ്രേറ്റഡ് സർക്യൂട്ട് (IC) പാക്കേജ് ആണ്.

                                        താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

                                        1. തൊട്ടറിയാൻ കഴിയുന്നതും കാണാൻ സാധിക്കുന്നതുമായ കംപ്യൂട്ടറിന്റെ ഭാഗങ്ങളാണ് ഹാർഡ് വയർ
                                        2. ഒരുകൂട്ടം പ്രോഗ്രാമുകൾ ഉപയോഗിച്ച് കംപ്യൂട്ടർ സിസ്റ്റത്തിന്റെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും പ്രവർത്തനം കാര്യക്ഷമവും ഫലപ്രദവുമായി നടത്താൻ സഹായിക്കുന്നവയാണ് സോഫ്റ്റ്വേറുകൾ.
                                        3. സോഫ്റ്റ് വയർ ഘടകങ്ങൾ: പ്രോസസർ, മദർ ബോർഡ്, പെരിഫെറലുകളും പോർട്ടുകളും, മെമ്മറി -പ്രാഥമിക മെമ്മറി, ദ്വിതീയ മെമ്മറി, ഇൻപുട്ട്, ഔട്ട്പുട്ട് ഉപകരണങ്ങൾ.