താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
ഇനിപ്പറയുന്നവയെ ചേരുംപടി ചേർത്ത് ഉചിതമായ ഓപ്ഷൻ തിരഞ്ഞെടുക്കുക
| കോംപ്ലക്സ് I | സൈറ്റോക്രോം ബി, സി1 കോംപ്ലക്സ് |
| കോംപ്ലക്സ് II | സൈറ്റോക്രോം ഓക്സിഡേസ് |
| കോംപ്ലക്സ് III | NADH ഡീഹൈഡ്രേജനേസ് കോംപ്ലക്സ് |
| കോംപ്ലക്സ് IV | സക്സിനേറ്റ് ഡീഹൈഡ്രോജനേസ് കോംപ്ലക്സ് |
ഇനിപ്പറയുന്നവയെ ചേരുംപടി ചേർക്കുക
| ഫാക്‌ടർ IX | സ്റ്റുവർട്ട് - പ്രോവർ ഫാക്ടർ |
| ഫാക്ടർ X | ക്രിസ്മസ് ഫാക്ടർ |
| ഫാക്ടർ XI | പ്ലാസ്മ ത്രോംബോപ്ലാസ്റ്റിൻ ആന്റീസിഡന്റ് |
| ഫാക്ടർ XII | ഹഗ്‌മാൻ ഫാക്ടർ |
Which among the following is/are the initiative of NITI Aayog to encourage the use of electric vehicles and improve air quality?
i) LIFE
ii) Shoonya
iii) NDAP
iv) E-Amrit
Choose the correct answer from the codes given below: