Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
ആധുനിക ഇന്ത്യാ ചരിത്രം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
' നാഷണൽ ഹെറാൾഡ് ' എന്ന പത്രം സ്ഥാപിച്ചത് ആരാണ് ?
Open
Question
' രാജ്യസമചാരം ' അച്ചടിച്ചിരുന്നത് എവിടെനിന്നായിരുന്നു ?
Open
Question
താഴെ പറയുന്നവയിൽ ബങ്കിം ചന്ദ്ര ചാറ്റർജി സ്ഥാപിച്ച പത്രം ഏതാണ് ?
Open
Question
ഇന്ത്യൻ പത്രപ്രവർത്തനത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
Open
Question
പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രമായ ബോംബെ സമാചാർ ഏതു ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത് ?
Open
Question
ഇന്ത്യയിലെ ആദ്യ ഹിന്ദി പത്രം ഏത് ?
Open
Question
യങ് ബംഗാൾ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ ആര് ?
Open
Question
സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ച വർഷം ?
Open
Question
ഇന്ത്യയിലെ ജാതി വിരുദ്ധ - ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിൻ്റെ യഥാർത്ഥ സ്ഥാപകൻ എന്നറിയപ്പെടുന്നത് ആര് ?
Open
Question
സത്യശോധക് സമാജം കോൺഗ്രസ് പാർട്ടിയിൽ ലയിച്ച വർഷം ?
Open
Question
ദേവ സമാജിൻ്റെ സ്ഥാപകൻ ആര് ?
Open
Question
'ആന്ധ്രയിലെ രാജാറാം മോഹൻ റോയ്' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ് ആര് ?
Open
Question
ഹിതകാരിണി സമാജത്തിൻ്റെ സ്ഥാപകൻ ആര് ?
Open
Question
സത്യശോധക് സമാജത്തിൻ്റെ സ്ഥാപകൻ ആര് ?
Open
Question
പ്രാർത്ഥനാ സമാജത്തിൻ്റെ സ്ഥാപകനായ സാമൂഹിക പരിഷ്‌കർത്താവ് ആര് ?
Open
Question
പൂനെ സാർവജനിക് സഭയുടെ സ്ഥാപകൻ ആര് ?
Open
Question
ആര്യസമാജത്തിൻ്റെ ബൈബിൾ എന്നറിയപ്പെടുന്ന കൃതി ഏത് ?
Open
Question
സത്യാർത്ഥ പ്രകാശം എന്ന കൃതി രചിച്ച സാമൂഹിക പരിഷ്‌കർത്താവ് ആര് ?
Open
Question
വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വനം ചെയ്ത സാമൂഹിക പരിഷ്‌കർത്താവ് ആര് ?
Open
Question
ജാതിവ്യവസ്ഥ, ശൈശവ വിവാഹം, വിഗ്രഹാരാധന, ബഹുഭാര്യാത്വം തുടങ്ങിയവയെ എതിർത്ത സാമൂഹിക പരിഷ്‌കർത്താവ് ആര് ?
Open
Question
"സ്വരാജ്, സ്വഭാഷ, സ്വധർമ്മ" എന്ന മുദ്രാവാക്യമുയർത്തിയ നവോത്ഥാന നായകൻ ആര് ?
Open
Question
പത്ത് സിദ്ധാന്തങ്ങൾ ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Open
Question
1897 ൽ സ്വമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം ഏത് ?
Open
Question
സതി സമ്പ്രദായതിനെതിരെ നിയമം പാസ്സാക്കാൻ വില്യം ബെൻറ്റിക് പ്രഭുവിനെ പ്രേരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ് ആര് ?
Open
Question
രാജാറാം മോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം ഏത് ?
Open
Question
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണം ഏത് ?
Open
Question
രാജാറാം മോഹൻ റോയ് ഇംഗ്ലീഷ് ഭാഷയിൽ ആരംഭിച്ച മാസിക ഏത് ?
Open
Question
"രാജാറാം മോഹൻ റോയ് ഇന്ത്യയുടെ ആധുനിക യുഗം" ഉദ്‌ഘാടനം ചെയ്തു എന്ന് അഭിപ്രായപ്പെട്ടത് ആര് ?
Open
Question
റാം മോഹൻ റോയിക്ക് 'രാജ' എന്ന സ്ഥാനം നൽകിയ മുഗൾ ഭരണാധികാരി ആര് ?
Open
Question
ഹിന്ദു - മുസ്ലിം മിശ്ര സംസ്കാരത്തിൻ്റെ സന്താനം എന്നറിയപ്പെടുന്നത് ആര് ?
Open
Question
ഇന്ത്യൻ സാമൂഹിക മതനവീകരണ പ്രസ്ഥാനത്തിൻ്റെ നായകൻ ?
Open
Question
1833 സെപ്റ്റംബർ 27 ന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വെച്ച് അന്തരിച്ച ഇന്ത്യൻ നവോത്ഥാന നായകൻ ആര് ?
Open
Question
കേശബ് ചന്ദ്രസെൻ ഇന്ത്യൻ റിഫോം അസോസിയേഷൻ ആരംഭിച്ച വർഷം ?
Open
Question
ഗുഡ്വിൽ ഫ്രറ്റേണിറ്റി എന്ന മത സംഘടന ആരംഭിച്ചത് ആര് ?
Open
Question
ഭാരതീയ ബ്രഹ്മസമാജത്തിന് നേതൃത്വം നൽകിയ നേതാവ് ആര് ?
Open
Question
ദേബേന്ദ്രനാഥ ടാഗോർ തത്വബോധിനി സഭ ആരംഭിച്ച വർഷം ?
Open
Question
ബ്രഹ്മസമാജത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ പ്രതിപാദിച്ചു കൊണ്ട് ദേബേന്ദ്രനാഥ ടാഗോർ രചിച്ച കൃതി ഏത് ?
Open
Question
ബ്രഹ്മസമാജം അഭിപ്രായ ഭിന്നതകളെ തുടർന്ന് പിളർന്നപ്പോൾ ദേബേന്ദ്രനാഥ ടാഗോർ നേതൃത്വം കൊടുത്ത വിഭാഗം ഏത് ?
Open
Question
ബ്രഹ്മസമാജം എന്നത് ആദി ബ്രഹ്മസമാജം, ഭാരതീയ ബ്രഹ്മസമാജം എന്നിങ്ങനെ രണ്ടായി പിരിഞ്ഞ വർഷം ഏത് ?
Open
Question
ബ്രഹ്മസമാജത്തിൻ്റെ ബൈബിൾ എന്നറിയപ്പെടുന്നത് ?
Open
Question
ബ്രഹ്മസഭ എന്നത് ബ്രഹ്മസമാജം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയ വർഷം ?
Open
Question
ബ്രഹ്മസമാജത്തിൻ്റെ പ്രചരണാർത്ഥം ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?
Open
Question
ഇന്ത്യാക്കാരെ ആദ്യമായി ഹിന്ദുക്കൾ എന്നു വിളിച്ചത് ആര് ?
Open
Question
ശ്രീരംഗപട്ടണം ഉടമ്പടി ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Open
Question
'സ്വർഗത്തിൽ ജനിച്ച യോദ്ധാവ്' എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗവർണർ ജനറൽ ആര് ?
Open
Question
ആരുടെ കൃതിയാണു "ഗുലാംഗിരി' ?
Open
Question
നൊബേൽ സമ്മാനത്തിനു ലഭിച്ച തുകയെല്ലാം ടാഗോർ ചെലവിട്ടത് ഏത് സ്ഥാപനത്തിനു വേണ്ടി?
Open
Question
1924 ൽ ആരംഭിച്ച ഹിന്ദുസ്ഥാൻ ടൈംസിൻ്റെ ആദ്യ പത്രാധിപർ ആയിരുന്ന മലയാളി ആര് ?
Open
Question
ഖേത്രിയിലെ ഏത് രാജാവിൻ്റെ നിർബന്ധ പ്രകാരമാണ് നരേന്ദ്ര നാഥ് ദത്ത, സ്വാമി വിവേകാനന്ദൻ എന്ന പേര് സ്വീകരിച്ചത് ?
Open
Question
വനങ്ങളുടെ സംരക്ഷണവുമായി ബന്ധെപ്പെട്ടു 1983 -ൽ കർണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം?
Open
Question
‹ Previous Page
Next Page ›