ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ഉല്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവിനെ സംബന്ധിച്ച്, താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത് ?
ചേരുംപടി ചേർത്തെഴുതുക :
| ബോയിൽ നിയമം | P total = P1+P2+P3....Pn, (T' ഉം 'V' യും സ്ഥിരമായിരിക്കും) |
| ഡാൾട്ടന്റെ നിയമം | P α n ( 'T' ഉം 'P' യും സ്ഥിരമായിരിക്കും) |
| അവഗാഡ്രോ നിയമം | Ρα1/V('n' ഉം 'T' യും സ്ഥിരമായിരിക്കും) |
| ചാൾസ് നിയമം | P α T ('n' ഉം “P' യും സ്ഥിരമായിരിക്കും) |
ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച് പുറത്തു പോകുവാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്, പാലായന പ്രവേഗം. പാലായന പ്രവേഗത്തെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏത്?
ഒരു വസ്തുവിന്റെ മാസ് കൂടുതലാണെങ്കിൽ, പാലായന പ്രവേഗം കൂടുതലായിരിക്കും
ഒരു വസ്തുവിന്റെ പാലായന പ്രവേഗം അതിന്റെ മാസിനെ ആശ്രയിക്കുന്നില്ല
ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള പാലായന പ്രവേഗം 11.2 km/hour ആണ്
താഴെ തന്നിരിക്കുന്നതിൽ രാസമാറ്റം ഏതിൽ സംഭവിക്കുന്നു?
ഐസ് ഉരുകുന്നത്
മെഴുക് ഉരുകുന്നത്
ഇരുമ്പ് തുരുമ്പിക്കുന്നത്
മുട്ട തിളക്കുന്നത്
താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക
ശബ്ദത്തിന്റെ ഘോഷം (Loudness) മനുഷ്യന്റെ കാതുകളുടെ സംവേദന ക്ഷമതയെ (Sensitivity) ആശ്രയിച്ചിരിക്കുന്നു
ശബ്ദത്തിന്റെ തീവ്രത (Intensity) മനുഷ്യന്റെ കാതുകളുടെ സംവേദന ക്ഷമതയെ ആശ്രയിക്കുന്നില്ല
ശബ്ദത്തിന്റെ ഘോഷം (Loudness) ഒരു ഭൗതിക അളവായി അളക്കാൻ സാധിക്കുന്നതാണ്
ശബ്ദത്തിന്റെ തീവ്രത (Intensity) ഒരു ഭൗതിക അളവായി അളക്കാൻ കഴിയില്ല
ശാസ്ത്രജ്ഞനും അവർ മൂലകങ്ങളെ വർഗ്ഗീകരിച്ചിരിക്കുന്ന ബന്ധവും താഴെ നൽകിയിരിക്കുന്നു. അതിൽ ഏറ്റവും ശരിയായത് തെരഞ്ഞെടുക്കുക.
| ഹെന്ററി മോസ്ലി | ത്രികങ്ങൾ |
| മെൻഡലിയേഫ് | അഷ്ടക നിയമം |
| ന്യൂലാൻഡ്സ് | ആറ്റോമിക നമ്പർ |
| ഡോബറൈനർ | ആറ്റോമിക മാസ്സ് |
താഴെപ്പറയുന്ന മാധ്യമങ്ങളിലൂടെയുള്ള ശബ്ദ തരംഗങ്ങളുടെ പ്രവേഗത്തിന്റെ അടിസ്ഥാനത്തിൽ ആരോഹണ ക്രമത്തിൽ എഴുതുക :
ഗുരുത്വാകർഷണം മൂലമുള്ള ത്വരണം (g) യെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
(i) ധ്രുവപ്രദേശങ്ങളിൽ 'g' യ്ക്ക് പരമാവധി മൂല്യം ഉണ്ട്
(ii) ഭൂമദ്ധ്യരേഖാപ്രദേശത്ത് 'g' യ്ക്ക് പരമാവധി മൂല്യം ഉണ്ട്
(iii) ഭൂകേന്ദ്രത്തിൽ 'g' യുടെ വില 'പൂജ്യം' ആയിരിക്കും