താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത് :
1. Put off - ധരിയ്ക്കുക
2. Call upon - ക്ഷണിക്കുക
3. Come out against - പരസ്യമായി എതിർക്കുക
4. Get along with- മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക
ഒറ്റപ്പദമാക്കിയതിൽ ശരിയല്ലാത്തത് ഏതെല്ലാം?
1. ബുദ്ധനെ സംബന്ധിച്ച് - ബൗദ്ധം
2. ശിഥിലമായത് - ശൈഥില്യം
3.തിലത്തിൽ നിന്നുള്ളത് - തൈലം
4.വരത്തെ ദാനം ചെയ്യുന്നവൾ - വരദ
ചില മലയാളപദങ്ങളും അവയുടെ പര്യായങ്ങളും താഴെ നൽകുന്നു. ശരിയായവ ഏതെല്ലാം ?
ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതംസമാപിച്ചു. ഈ വാക്യം ശരിയായി തിരുത്തിയെഴുതുമ്പോൾ :
1. എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടു സമാപിച്ചു.
2.മുഴുവൻ ലോകത്തെയും എൺപതുകൊല്ലം കണ്ണീരിലാഴ്ത്തി നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു
3.ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട്, എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു
4.എൺപതുകൊല്ലം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ ജീവിതം സമാപിച്ചു
മേൽപ്പറഞ്ഞ വാക്യങ്ങളിൽ തെറ്റില്ലാത്ത വാക്യങ്ങൾ ഏതെല്ലാം?
തെറ്റില്ലാത്ത പദങ്ങളുടെ കൂട്ടമേത്?
1 . സാമ്യത, സായൂജ്യം, നിശബ്ദത
2. ഹാർദ്ദവം, സൂഷ്മം, സാന്തനം
3.സാമ്രാട്ട്, സായൂജ്യം,സാമ്യം
4.മാന്ദ്യത, പുശ്ച്ചം, പീഢ
സ്വാമികൾ എന്നത് പൂജകബഹുവചനമാണെങ്കിൽ യോജിക്കുന്നത് ?
താഴെ പറയുന്ന ശൈലികളിൽ അർത്ഥവുമായി യോജിക്കുന്നവ ഏതെല്ലാം ?
താഴെ പറയുന്ന പട്ടികയിൽ ശരിയായ വിപരീതപദങ്ങളുടെ ജോഡികൾ ഏതെല്ലാം ?