Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

വേമ്പനാട് കായലുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങളിൽ തെറ്റായവ തിരിച്ചറിയുക.

  1. കല്ലടയാറിന്റെ പതന സ്ഥാനമാണ്
  2. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ
  3. തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്നു
  4. മൺട്രോ തുരുത്ത് ദ്വീപ് സ്ഥിതി ചെയ്യുന്ന കായൽ
    ഓപ്പറേഷൻ ബ്രഹ്മ' എന്ന ദൗത്യത്തിന്റെ ലക്ഷ്യം
    ക്ഷയരോഗം പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്‌സിൻ്റെ പേരെന്ത്?
    കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖവും ഇൻഡോ-നോർവീജിയൻ പ്രോജക്ട് എന്ന് അറിയപ്പെടുന്നതുമായ തുറമുഖം.
    രക്തത്തിലെ കാത്സ്യത്തിൻ്റെ സാധാരണ അളവ് എത്ര?
    മസ്തിഷ്ക്കത്തെ പൊതിഞ്ഞു കാണുന്ന സ്തര പാളിയേത്?
    മുറിവുണ്ടാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം ഏത്?
    ലോക പ്രകൃതി സംരക്ഷണ ദിനം എന്ന്?

    കേരളത്തിന്റെ വനമേഖലയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരിച്ചറിയുക.

    1. കേരളത്തിൽ വനഭൂമി ഏറ്റവും കുറവുള്ള ജില്ല എറണാകുളമാണ്
    2. കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആസ്ഥാനം കൊച്ചിയാണ്
    3. സൈലന്റ് വാലി ഒരു ഉഷ്‌ണമേഖലാ നിത്യഹരിത വനപ്രദേശമാണ്
    4. കേരളത്തിൽ വനഭൂമി ഏറ്റവും കൂടുതലുള്ളത് ഇടുക്കി ജില്ലയിലാണ്
      നാഗപതിവെക്കൽ (Serpentine layering) നടത്തുന്ന സസ്യത്തിന് ഉദാഹരണം
      പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരള ആരോഗ്യവകുപ്പ് രൂപീകരിച്ച പദ്ധതി ഏത്?

      ചേരുംപടി ചേർക്കുക

      കരുമാടികുട്ടൻ സ്മാരകം കൊല്ലം
      ചന്ദ്രഗിരിക്കോട്ട ആലപ്പുഴ
      പുനലൂർ തൂക്കുപാലം കാസർഗോഡ്
      വാഗൺ ട്രാജഡി സ്മാരകം മലപ്പുറം
      മനുഷ്യ ശരീരത്തിൽ ആന്തര സമസ്ഥിതി പാലത്തിനെ സഹായിക്കുന്ന മസ്തിഷ്കത്തിന്റെറ ഭാഗം.
      കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല
      അസ്കോർബിക് ആസിഡ്' എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ
      അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസിനു കാരണമാകുന്ന രോഗകാരി ഏത്?
      സിംല കരാർ' ഏതു രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടിയാണ്?
      2023 ൽ കേരളത്തിലെ ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾക്കുള്ള ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് ലഭിച്ചത് ഏത് ആരോഗ്യ പദ്ധതിക്കാണ്?

      യുനെസ്കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ

      1. കൂടിയാട്ടം
      2. മോഹിനിയാട്ടം
      3. കഥകളി
      4. ഓട്ടൻതുള്ളൽ

        കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

        1. പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങളാണ് ഇവ.
        2. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നു.
        3. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നു.
        4. പ്രതിപതനതലം പുറത്തേക്ക് ഉന്തി നിൽക്കുന്ന ഗോളീയ ദർപ്പണങ്ങളാണ് ഇവ.
          താഴെ തന്നിരിക്കുന്നവയിൽ ശാസ്ത്രജ്ഞരും കണ്ടുപിടുത്തങ്ങളും ശരിയായി യോജിച്ച ജോഡികൾ കണ്ടെത്തുക.
          താഴെപ്പറയുന്ന പദാർത്ഥങ്ങളിൽ ഏതിൽനിന്നാണ് വളരെ എളുപ്പത്തിലും വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും സിങ്ക് വേർതിരിച്ചെടുക്കാൻ കഴിയുന്നത്.
          'പുനർഗേഹം' പദ്ധതിയുടെ ഗുണഭോക്താക്കൾ ആര് ?
          തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ ?

          ഹിമാലയ പർവ്വത നിരയായ ഹിമാദ്രിയുടെ സവിശേഷതകൾ അല്ലാത്തത് :

          1. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭ്യമാകുന്നു
          2. ലോകത്തിലെ ഉയരമേറിയ കൊടുമുടികൾ കാണപ്പെടുന്നു
          3. മഞ്ഞു മൂടപ്പെട്ട പർവ്വതങ്ങൾ
          4. നിരപ്പായ താഴ്വരകളായ ദൂണുകൾ (Dune) കാണപ്പെടുന്നു
            മലബാറിലെ ആദ്യത്തെ ഡീസൽ വൈദ്യുതി നിലയം ?
            2027 ലെ ഒളിമ്പിക് ഇ-സ്പോർട്‌സ് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ?
            താഴെ പറയുന്നവയിൽ ശരിയേത്?
            20ന്റെയും 30ന്റെയും ഉസാഘ 10 ആണെങ്കിൽ അവയുടെ ലസാഗു എത്രയാണ്?
            8/3 ൻ്റെ 3/4 ഭാഗം എത്രയാണ് ?

            Arrange the information given below in the correct order regarding the national parks of Kerala.

            (i)

            Snake Shola

            1

            blue

            (ii)

            Matiktan Shola

            2

            Nilgiritar

            (iii)

            3 Iravikulam

            3

            Smallest National Park

            (iv)

            Silent Valley

            4

            Declared a national park in 2003

            ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രാദേശികമായ താപ-മർദ്ദ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന കാറ്റുകളാണ് പ്രാദേശിക വാതങ്ങൾ. ഉത്തരേന്ത്യൻ സമതലത്തിൽ വിശുന്ന പ്രാദേശിക വാതമായ ഉഷ്ണക്കാറ്റിനെ ഏതു പേരിൽ അറിയപ്പെടുന്നു ?
            726 സെൻ്റിമീറ്റർ നീളമുള്ള ഒരു കയറിനെ 100 തുല്യഭാഗങ്ങളായി മുറിച്ചാൽ ഓരോ കഷ്‌ണത്തിന്റെയും നീളം എത്രയാണ്?
            82+928^2+9^2ന്റെ വില കാണുക

            പെരിയാർ നദിയെക്കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

            1. കേരളത്തിലെ ഏറ്റവും നീളം കൂടിയതും 'കേരളത്തിൻ്റെ ജീവരേഖ' എന്നും അറിയപ്പെടുന്ന നദി.
            2. പൗരാണിക കാലത്ത് ബാരിസ് (Baris) എന്ന പേരിൽ അറിയപ്പെട്ടിരുന്നു.
            3. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ തമിഴ്‌നാട്ടിലെ സുന്ദരമലയിലെ ശിവഗിരിക്കുന്നുകളിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്.
            4. മുതിരപ്പുഴ ഈ നദിയുടെ പോഷക നദിയാണ്.
              കെ-സ്മാർട്ട് (K-SMART) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
              ഒരു ബാസ്ക്കറ്റ് ബോൾ കളിക്കാരൻ്റെ ആറു കളികളുടെ ശരാശരി ‌സ്കോർ 18 പോയിന്റ് ആണ്. അടുത്ത കളിയിൽ അയാൾ 25 പോയിൻ്റെടുത്താൽ പുതിയ ശരാശരി സ്‌കോർ എത്രയാണ്?

              64+100\sqrt{64}+\sqrt{100}ൻ്റെവില എന്ത്?

              ഒരു വ്യക്തി 1200 രൂപയ്ക്കു വാങ്ങിയ ഒരു വീട്ടുപകരണം 1500 രൂപയ്ക്കു വിറ്റു. എങ്കിൽ ലാഭ ശതമാനം എത്രയാണ്?
              ഒരു സൈക്കിൾ സവാരിക്കാരൻ 45km ദൂരം 3 മണിക്കൂറുകൊണ്ട് സഞ്ചരിക്കുന്നു വെങ്കിൽ അയാളുടെ ശരാശരി വേഗത എന്ത്?

              ചിത്രത്തിൽ അടയാളപ്പെടുത്തിയ കോൺ കാണുക

              1000182265.jpg
              2025 ഏപ്രിൽ മാസം ഇന്ത്യ സന്ദർശിച്ച അമേരിക്കൻ വൈസ് പ്രസിഡന്റ്?
              സ്വാതന്ത്രാനന്തരം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് ജവഹർലാൽ നെഹ്റുവിനും സർദാർ വല്ലഭായ് പട്ടേലിനും ഒപ്പം നിർണായക പങ്ക് വഹിച്ച മലയാളി
              ഇന്ത്യൻ ആസൂത്രണ കമ്മീഷൻ്റെ പ്രഥമ വൈസ് ചെയർമാൻ
              ഏത് രാജ്യവുമായാണ് 1954-ൽ ഇന്ത്യ പഞ്ചശീല കരാറിൽ ഒപ്പിട്ടത്?
              മിസൈൽമാൻ ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
              ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപമെടുത്ത ആദ്യ സംസ്ഥാനം?
              പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റ്റിൽ പ്രതിനിധീകരിക്കുന്ന ലോക്സഭാമണ്ഡലം?
              ISRO - യുടെ (ഐ.എസ്.ആർ.ഒ) ഇപ്പോഴത്തെ ചെയർമാൻ?

              ഇന്ത്യയിലെ വിവിധ നദീതട പദ്ധതികളും അവയുടെ നദികളും ചുവടെ നൽകിയിട്ടുണ്ട്. ശരിയായ ജോഡികൾ കണ്ടെത്തുക.

              ഹിരാകുഡ് കാവേരി
              സർദാർ സരോവർ മഹാനദി
              കൃഷ്ണരാജസാഗർ നർമ്മദ
              നിസാം സാഗർ ഗോദാവരി