Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ഏറ്റവും വിസ്തൃതമായ ബയോസ്ഫിയർ റിസർവ്?
വില കാണുക. (5+3)÷2+4²
താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏതാണ് 2,6,12,20, _______?
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അഭാജ്യ സംഖ്യകളുടെ സെറ്റ് തിരിച്ചറിയുക.
പൂജ്യം ഏതുതരത്തിലുള്ള സംഖ്യയാണ് ? 1)പൂർണ്ണ സംഖ്യ 2)എണ്ണൽ സംഖ്യ 3)രേഖീയ സംഖ്യ
താഴെപ്പറയുന്നവയിൽ ഒറ്റയാനെ കണ്ടെത്തുക
താഴെപ്പറയുന്ന അക്ഷരങ്ങളെ അർത്ഥവത്തായ രീതിയിൽ ക്രമീകരിച്ച് ഒരു ഗണിതശാസ്ത്ര പരമായ ഉപകരണത്തിന്റെ പേര് എഴുതുക. TCROPROTAR
സീതയ്ക്ക് അവളുടെ മകന്റെ മൂന്നു മടങ്ങ് പ്രായമുണ്ട് . രണ്ടുപേരുടെയും വയസ്സുകളുടെ തുക 60 ഉം ആണ് .മകന്റെ വയസ്സ് എത്ര ?
ബസ്റ്റാൻഡിൽ നിന്ന് 10:00 am നു യാത്ര തിരിക്കുന്ന ഒരു ബസ് 1:00 pm ന് അതിന്റെ ലക്ഷ്യസ്ഥാനത്തിൽ എത്തി ചേരുന്നു. എങ്കിൽ യാത്രയ്ക്ക് എടുക്കുന്ന സമയം എത്ര ?
3/2 കിലോഗ്രാമിന്റെ 10 മടങ്ങ് എത്രയാണ് ?
65 പേരുള്ള ക്ലാസിൽ സിദ്ധാർത് മുന്നിൽ നിന്ന് 37 മത് ആണ്. എങ്കിൽ പിന്നിൽ നിന്നും സിദ്ധാർത്തിന്റെ റാങ്ക് എത്രയാണ് ?
താഴെ തന്നിരിക്കുന്നതിൽ നിന്നും ശരിയായവ കണ്ടെത്തുക? ബോക്സർ കലാപം - അമേരിക്ക ബൂവർ യുദ്ധം - ദക്ഷിണാഫ്രിക്ക ടെന്നീസ് കോർട്ട് പ്രതിജ്ഞ - ചൈന രക്ത രഹിത വിപ്ലവം - ഇംഗ്ലണ്ട്
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ എവിടെവച്ചു നടന്ന സമ്മേളനത്തിലാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്?
കോഴിക്കോടിനെക്കുറിച്ച് പരാമർശിക്കുന്ന സംസ്കൃത സന്ദേശകാവ്യം ഏതാണ്?
ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചതാരാണ്?
ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് പാർലമൻ്റിലെ ഏതു സഭയിലാണ്?
ഭൂമിയുടെ ഉള്ളറയിലെ വിവിധ പാളികളുടെ പേരുകൾ ആണ് ചുവടെ ചേർക്കുന്ന അവയെ ഉപരിതലത്തിൽ നിന്നും ഉള്ളിലേക്ക് എന്ന തരത്തിൽ ക്രമീകരിച്ചെഴുതുക.
മൗലികാവകാശങ്ങളിൽ ഏതെങ്കിലും ലംഘിക്കപ്പെടുന്ന പക്ഷം അവ പുനഃസ്ഥാപിച്ച് കിട്ടുന്നതിന് അനുഛേദം-226 പ്രകാരം ഏതു കോടതിയെയാണ് സമീപിക്കാൻ കഴിയുന്നത്?

താഴെപ്പറയുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക?

i. സംസ്ഥാന സർക്കാരുകൾക്ക് മാത്രമായി ചില അധികാരങ്ങൾ ഉണ്ട്

ii. 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വോട്ടവകാശമുണ്ട്.

iii. ആരും നിയമത്തിന് അതീതരല്ല.

iv. ഇന്ത്യയിലുള്ള ഒരാൾക്ക് ദേശീയ പൗരത്വത്തിന് പുറമേ സംസ്ഥാന പൗരത്വം കൂടിയുണ്ടാവും

v. അവകാശങ്ങൾ ഉള്ളത് പോലെ നമുക്ക് കടമകളും ഉണ്ട്

vi. നമ്മുടെ ഭരണാധികാരികൾക്ക് മേൽ ആർക്കും നിയന്ത്രണമില്ല

വോട്ടിങ്ങ് പ്രായം 21 വയസ്സിൽനിന്നും 18 ആയി കുറച്ചു ഭരണഘടനാഭേദഗതി ഏത്?
2025 മാർച്ചിൽ അന്തരിച്ച വാൽകിൽമർ ഏത് മേഖലയിൽ പ്രശസ്തനാണ്?
വിദ്യാഭ്യാസം ഏതു ലിസ്‌റ്റുമായി ബന്ധപ്പെട്ടിരിക്കുന്നു?
വനിതകൾക്കായി സുഭദ്ര യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം?
സംസ്ഥാനത്തെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമിയും പാർക്കും നിലവിൽ വരുന്നത്?

താഴെ പറയുന്നവയിൽ രാജ്യസഭയെ കുറിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക.

  1. സംസ്ഥാനങ്ങളുടെ കൗൺസിൽ എന്നറിയപ്പെടുന്നു
  2. സ്ഥിരം സഭ
  3. അഞ്ചുവർഷമാണ് സഭയുടെ കാലാവധി
  4. സ്പീക്കർ അധ്യക്ഷം വഹിക്കുന്നു.

    ചുവടെ തന്നിട്ടുള്ള സംഭവങ്ങളെ കാലഗണന ക്രമത്തിലാക്കുക?

    1. ഗുരുവായൂർ സത്യാഗ്രഹം

    2. ഈഴവ മെമ്മോറിയൽ

    3. പാലിയം സത്യാഗ്രഹം

    4. വൈക്കം സത്യാഗ്രഹം

    വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചതെന്ന്?
    കരിമ്പൻ എന്നത് ഏത് വിഭാഗത്തിൽപ്പെടുന്നു?
    ബ്രിട്ടീഷ് വൈസ്രോയിയുടെഎക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവെക്കുകയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അധ്യക്ഷ പദവിയിൽ ഇരിക്കുകയും ചെയ്ത മലയാളി ആരാണ്?
    1900ൽ ഏത് വൈസ്രോയിക്കാണ് രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്?

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക.

    1. ആത്മ വിദ്യാസംഘം

    വാഗ്ഭടാനന്ദൻ

    2. വക്കം അബ്ദുൾ ഖാദർ മൗലവി

    സ്വദേശാഭിമാനി

    3. കുര്യാകോസ് ഏലിയാസ് ചാവറ

    ആത്മാനുതപം

    സമത്വസമാജം എന്ന പരിഷ്‌കരണ പ്രസ്ഥാനം ആരംഭിച്ച സാമൂഹിക പരിഷ്‌കർത്താവ് ആര് ?
    1916-ൽ പൂനെയിൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല സ്ഥാപിച്ചത് ആരാണ്?
    ഗാന്ധിജിയുടെ നേത്യത്വത്തിൽ നടന്ന നിസ്സഹകരണ സമരം നിർത്തിവയ്ക്കാനുണ്ടായ കാരണം?
    സന്ന്യാസി കലാപം നടന്നത് എവിടെയാണ്?

    താപപ്രേഷണവുമായി ബന്ധപ്പെട്ട്താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.

    1. തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്നു
    2. തന്മാത്രകളുടെ യഥാർത്ഥത്തിലുള്ള സ്ഥാനമാറ്റം ഇല്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു
    3. മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്നു
      2023 ലെ രസത്രന്ത നൊബേൽ സമ്മാനം ലഭിച്ചത്എന്തിന്റെ കണ്ടുപിടുത്തത്തിനാണ്?
      ഡി.ആർ.ഡി.ഒ യുടെ ഇപ്പോഴത്തെ ചെയർമാൻ ആരാണ്?
      മലമ്പനി രോഗകാരിയായ പ്ലാസ്മോഡിയം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?
      വൈഡാൽ പരിശോധന ഏത് രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു?
      രക്തത്തിൽ കാണപ്പെടുന്ന ഫാഗോസൈറ്റിക് കോശം ഏത്?
      ഒരു കാർഡിയാക് സൈക്കിൾ പൂർത്തീകരിക്കാൻ ആവശ്യമായ സമയം എത്ര?
      എലിപ്പനിയ്ക്ക് കാരണമായ രോഗകാരിയുടെ പേരെന്ത്?
      2025 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?
      ഏത് ഭരണഘടനാ ഭേദഗതിയിലാണ് ഇന്ത്യൻ ഭരണഘടനയിൽ കൂറുമാറ്റ വിരുദ്ധ വ്യവസ്ഥ അവതരിപ്പിച്ചത്?
      ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഭേദഗതി വരുത്തുന്നതിനുള്ള നടപടിക്രമം നൽകിയിരിക്കുന്നത്?

      താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ മൗലിക കടമകളിൽ ഉൾപ്പെടാത്തത്?

      1. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
      2. പൊതുമുതൽ സംരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക.
      3. ശാസ്ത്രീയ മനോഭാവം, മാനവികത, അന്വേഷണത്തിനും പരിഷ്‌കരണത്തിനുള്ള മനോഭാവവും വികസിപ്പിക്കുക.
      4. വ്യക്തിയുടെ അന്തസ്സും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുക.
        പഞ്ചായത്ത് പിരിച്ചുവിട്ടാൽ ഏത് നിശ്ചയ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്?
        ലോക്പാലിൻ്റെ ആദ്യ അദ്ധ്യക്ഷൻ ആരാണ്?
        പ്രസിഡന്റിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ആരാണ്?