Challenger App

No.1 PSC Learning App

1M+ Downloads
"വൈദ്യ സഹായം ലഭിക്കുന്നത് വരെ പരിചരിക്കുകയും പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്യുക".തന്നിരിക്കുന്ന പ്രസ്താവന താഴെ തന്നിരിക്കുന്ന പ്രഥമ ശുശ്രൂഷയുടെ ഏത് നിയമത്തെ സൂചിപ്പിക്കുന്നു?
"വൈദ്യസഹായം നൽകുന്നതിനായി ആംബുലൻസിൻ്റെയോ മറ്റ് ലഭ്യമായ വ്യക്തികളെയോ വിളിക്കുക".തന്നിരിക്കുന്ന പ്രസ്താവന താഴെ തന്നിരിക്കുന്ന പ്രഥമ ശുശ്രൂഷയുടെ ഏത് നിയമത്തെ സൂചിപ്പിക്കുന്നു?
"എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുക ,ആശ്വസിപ്പിക്കുകയും അഭയ സ്ഥാനം ക്രമീകരിക്കുകയും ചെയ്യുക".തന്നിരിക്കുന്ന പ്രസ്താവന താഴെ തന്നിരിക്കുന്ന പ്രഥമ ശുശ്രൂഷയുടെ ഏത് നിയമത്തെ സൂചിപ്പിക്കുന്നു?
പ്രഥമ ശുശ്രൂഷയുടെ 3 നിയമങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
പ്രഥമ ശുശ്രൂഷയ്ക്ക് എത്ര നിയമങ്ങൾ ഉണ്ട്?

പ്രഥമ ശുശ്രൂഷകന് വേണ്ട ഗുണങ്ങളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?

  1. നല്ല നിരീക്ഷണപാടവം
  2. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള കഴിവ് 
  3. സംഭവത്തിന് അനുസരിച്ചു ചിന്തിക്കുവാനും ലഭ്യമായ വസ്തുക്കൾ കൊണ്ട് കാര്യങ്ങൾ നടത്താനും ഉള്ള കഴിവ് 
  4. ശങ്കിച്ചുനിൽക്കാതെ പ്രവർത്തിക്കാൻ കഴിയുന്ന ആളായിരിക്കണം
  5. ഉയർന്ന സാമ്പത്തിക ശേഷി

    പ്രഥമ ശുശ്രുഷകൻ്റെ കടമയും ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. അപകടത്തെയും അതിൽ അകപ്പെട്ട രോഗിയുടെയും അവസ്ഥ പെട്ടന്ന്  തിരിച്ചറിയുക.
    2. ഒന്നിലധികം പരിക്ക് ഉണ്ടെങ്കിൽ ഗുരുതരമായതിന്  മുൻഗണ നൽകുക.
    3. രോഗിയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കാൻ വേണ്ടത് ചെയ്യുക.
    4. ശെരിയായ പ്രാഥമിക വിവരങ്ങൾ ഡോക്റ്റർക്ക്  നൽകുക.
    5. ജീവൻ  നിലനിർത്തുക ,കൂടുതൽ  ഗുരുതരമാകാതിരിക്കാൻ സഹായിക്കുക ,ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുക  എന്നിവ പ്രഥമ ശുശ്രൂഷയുടെ ഉദ്ദേശ ലക്ഷ്യങ്ങളാണ്.

      Match the kerala helpline numbers with its right department in the correct order:

      Highway police 9497 900 000
      Railway alert 9846 100 100
      She taxi 9846 200 100 
      Police message centre 8590 000 543
      LPG Leak helpline നമ്പർ?
      Aids helpline നമ്പർ?
      women helpline (Women in Distress) ഹെല്പ് ലൈൻ നമ്പർ?
      Women helpline(Domestic abuse) ഹെല്പ് ലൈൻ നമ്പർ?
      National emergency number ഹെല്പ് ലൈൻ നമ്പർ?
      Disaster Management ന്റെ ഹെല്പ് ലൈൻ നമ്പർ?
      Road accident emergency service ന്റെ ഹെല്പ് ലൈൻ നമ്പർ?
      Road accident emergency service ന്റെ ഹെല്പ് ലൈൻ നമ്പർ?
      ആംബുലൻസിന്റെ ഹെല്പ് ലൈൻ നമ്പർ?
      താഴെ തന്നിരിക്കുന്നവയിൽ First Aid Kit ലെ പ്രധാന വസ്തുക്കൾ ഏത്?

      താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

      1. First Aid Kit ന് രൂപം നൽകിയ വ്യക്‌തി -ഹെൻറി സാമുവേൽ
      2. ലോകത്തിലാദ്യമായി First Aid Kit അവതരിപ്പിച്ചത് -ജോൺസൺ&ജോൺസൺ കമ്പനി 
      3. First Aid Kit സൂക്ഷിക്കേണ്ട പ്രധാന സ്ഥലങ്ങൾ -സ്കൂളുകൾ ,വീട് ,ജോലിസ്ഥലങ്ങൾ ,വാഹനങ്ങൾ 
        ലോകത്തിലാദ്യമായി First Aid Kit അവതരിപ്പിച്ചത്?
        റെഡ് ക്രോസിൻ്റെ നിലവിലെ മുദ്രാവാക്യം?
        റെഡ് ക്രോസിൻ്റെ യഥാർത്ഥ മുദ്രാവാക്യം?
        ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ നിലവിലെ ചിഹ്നമേത്?
        ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ചിഹ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

        താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

        1. IRCS ചെയർമാൻ -യൂണിയൻ ഹെൽത്ത് മിനിസ്റ്റർ 
        2. IRCS ൻ്റെ ദേശീയ മാനേജിങ് ബോഡിയിൽ 18 അംഗങ്ങളാണുള്ളത് 
        3. ഹെൻറി ഡ്യൂനൻട് ൻ്റെ ബുക്ക് ആണ് 'എ മെമ്മറി ഓഫ് സോൾഫറിനോ
        4. റെഡ് ക്രോസ്സ് സംഘടനക്ക് നോബൽ സമ്മാനം ലഭിച്ചത് 1918 ,1934 ,1965 എന്നീ വർഷങ്ങളിൽ ആണ്.
          റെഡ് ക്രോസ്സ് സംഘടനക്ക് നോബൽ സമ്മാനം ലഭിച്ച വർഷങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
          ആദ്യത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
          'എ മെമ്മറി ഓഫ് സോൾഫറിനോ' എന്ന പുസ്തകം എഴുതിയത് ആര്?
          IRCS ൻ്റെ ദേശീയ മാനേജിങ് ബോഡിയിൽ എത്ര അംഗങ്ങളാണുള്ളത്?
          IRCS യുടെ ചെയർമാൻ?
          ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ സ്ഥാപകൻ ?

          റെഡ്ക്രോസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

          1. റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ജീൻ ഹെൻറി ഡ്യൂനൻഡ് ആണ്.
          2. റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായത് 1863 Feb 9 നു ആണ് .
          3. റെഡ്ക്രോസ് സൊസൈറ്റിയുടെ ആദ്യ പേര് ICRC (International Committee of the Red cross) എന്നാണ്.
          4. 1925 മുതലാണ് ICRC എന്നത് IFRC-International Federation of Red Cross and Red Cresent Societies) എന്നായി മാറിയത്.
            International Committee of the Red cross യുടെ പേര് International Federation of Red Cross and Red Cresent Societies എന്ന് ആയത് എന്നുമുതൽ?
            റെഡ്ക്രോസ് സൊസൈറ്റിയുടെ ആദ്യ പേര്?
            റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായ തിയ്യതി?
            റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായത് എവിടെ?
            റെഡ്ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ?

            താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

            1. 2024 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത് -സെപ്റ്റംബർ 12
            2. 2024 ലെ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid and Sports
            3. 2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്-സെപ്റ്റംബർ 15
            4. 2021 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം-First Aid and loyalty

              താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

              1. FIRST AID ൻ്റെ പിതാവ് ഫ്രഡറിക് എസ്മാർക്ക് ആണ്.
              2. എസ്മാർക്ക് ബാൻഡേജ് വികസിപ്പിച്ചു 
              3. FIRST AID (Erste Hilfe )എന്ന പദം ആദ്യമായി ഉപയോഗിച്ചത് -ഫ്രഡറിക് എസ്മാർക്ക് 
              4. FIRST AID ൻ്റെ ചിഹ്നം -ചുവപ്പ് പശ്ചാത്തലത്തിൽ വെള്ള കുരിശ് 
                2021 ൽ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം?
                2021 ൽ പ്രഥമ ശുശ്രൂഷാ ദിനം ആചരിച്ചത്?
                2024 ലെ പ്രഥമ ശുശ്രൂഷാ ദിനത്തിന്റെ പ്രമേയം?
                പ്രഥമ ശുശ്രൂഷാ ദിനാഘോഷം ആരംഭിച്ച സംഘടന?
                FIRST AID ൻ്റെ ചിഹ്നം?
                എസ്മാർക്ക് ബാൻഡേജ് വികസിപ്പിച്ചെടുത്തത് ആര്?
                FIRST AID (Erste Hilfe )എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
                FIRST AID ൻ്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?

                താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

                1. അപകടങ്ങൾ സംഭവിക്കുകയോ അവിചാരിതമായി അസുഖം ഉണ്ടാവുകയോ ചെയ്യുമ്പോൾ ജീവൻ നിലനിർത്താനും അസുഖത്തിൻ്റെയോ / അപകടത്തിൻ്റെയോ പ്രത്യാഘാതം കുറയ്ക്കാനും ആദ്യം നടത്തുന്ന ഇടപെടലാണ് പ്രഥമ ശുശ്രൂഷ.
                2. അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യത്തെമണിക്കൂർ നിർണ്ണായകമാണ്.ഈ ആദ്യ മണിക്കൂറാണ് ഗോൾഡൻ അവർ.
                  അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യത്തെമണിക്കൂർ നിർണ്ണായകമാണ്.ഈ ആദ്യ മണിക്കൂറിനെ വിളിക്കുന്നത്?
                  അപകടങ്ങൾ സംഭവിക്കുകയോ അവിചാരിതമായി അസുഖം ഉണ്ടാവുകയോ ചെയ്യുമ്പോൾ ജീവൻ നിലനിർത്താനും അസുഖത്തിൻ്റെയോ / അപകടത്തിൻ്റെയോ പ്രത്യാഘാതം കുറയ്ക്കാനും ആദ്യം നടത്തുന്ന ഇടപെടലിനെ വിളിക്കുന്നത്?