വിവര സാങ്കേതിക നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
1. ആശയവിനിമയ സേവനത്തിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ശിക്ഷ - i. സെക്ഷൻ 66A
2. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ - ii. സെക്ഷൻ 66D
3. കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിച്ചാൽ ഉള്ള ശിക്ഷ. - iii. സെക്ഷൻ 66E
4. സ്വകാര്യത ലംഘിച്ചതിന് ഉള്ള ശിക്ഷ - iv. സെക്ഷൻ 66C
ശരിയായവ തമ്മിൽ യോജിപ്പിച്ചാൽ ഏതാണ് ശരി ഉത്തരം?
| ലൂയി ഹാമിൽട്ടൺ | ഫുട്ബോൾ |
| ഇബ്രാഹീം സദ്രാൻ | ക്രിക്കറ്റ് |
| ക്രിസ്റ്റഫർ എൻകുങ്കു | സത്യാ കൃഷ്ണമൂർത്തി |
| സത്യാ കൃഷ്ണമൂർത്തി | ഫോർമുല വൺ കാർ ഡ്രൈവറാണ് |
താഴെ കൊടുത്തവയിൽ പരസ്പരം യോജിക്കാത്ത ഏതെല്ലാം എന്ന് കണ്ടെത്തുക.
താഴെ കൊടുത്ത താപനിലകളിൽ ഏതൊക്കെയാണ് ശരിയായി ചേരുന്നത്?
താഴെ പറയുന്ന ഏത് പ്രസ്താവന അല്ലെങ്കിൽ പ്രസ്താവനകളാണ് പൂർണാന്തര പ്രതിപതനവുമായി ബന്ധപ്പെട്ട് ശരിയായിട്ടുള്ളത്?
ന്യൂഡൽഹിയിൽ 2023-ൽ കൂടിയ G-20 രാജ്യകൂട്ടായ്മയുടെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു?
ലോകത്തിന്റെ ധാന്യപുര എന്നറിയപ്പെടുന്ന 'പ്രയരിസ്' സ്ഥിതി ചെയ്യുന്നതെവിടെ?
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
സാമ്പത്തികമായ ചില ഘടകങ്ങൾ ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നു എന്ന് അഭിപ്രായപ്പെട്ടത്
ജൈന-ബുദ്ധമതങ്ങളുടെ ആവിർഭാവത്തിനുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക