App Logo

No.1 PSC Learning App

1M+ Downloads
2, 4, 7, 14, 17, 34, 37,__ , 77ഇവിടെ വിട്ടുപോയ സംഖ്യ ഏത്?
50 ആളുകൾ വരിയായി നില്ക്കുന്നു. ഇതിൽ ഒരറ്റത്ത് നിന്ന് 25-ാമത്തെ സ്ഥാനത്താണ് രാജേഷ് നില്ക്കുന്നത്. മറ്റേ അറ്റത്തു നിന്ന് രാജേഷ് എത്രാമത്തെ സ്ഥാനത്താണ് നില്ക്കുന്നത്
ഒരാൾ വീട്ടിൽ നിന്നും 400 m കിഴക്കോട്ടും 800 m വടക്കോട്ടും 600 m പടിഞ്ഞാറോട്ടും 800തെക്കോട്ടും സഞ്ചരിച്ചാൽ വീട്ടിൽ നിന്നും എത്ര മീറ്റർ അകലെ ആണ്?
അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ 4 മടങ്ങാണ് 20 വർഷത്തിന് ശേഷം അമ്മയുടെ പ്രായം മകളുടെ പ്രായത്തിന്റെ ഇരട്ടി ആയാൽ ഇപ്പോൾ അമ്മയുടെ പ്രായം എത്ര?
ഫോട്ടോയിലുള്ള പുരുഷനെ ചൂണ്ടിക്കാണിച്ചു മാലതി പറഞ്ഞു അയാളുടെ ഭാര്യ എന്റെ അച്ഛന്റെ ഒരേ ഒരു മകളാണ്. മാലതിക്ക് അയാളുമായുള്ള ബന്ധം എന്ത്?
ബന്ധപ്പെട്ട പദജോഡി എടുത്തെഴുതുക : ന്യുമോണിയ : ശ്വാസകോശം :- ഗ്ലോക്കോമ : :
GUITAR = 76 ആയാൽ SITAR = എത്ര?
2, 3, 5, 9 ഇവയിലെ ഒറ്റയാനെ കണ്ടെത്തുക
RECTANGLE എന്ന വാക്കിനെ SFDUBOHMF എന്നാണ് സൂചിപ്പിക്കുന്നതെങ്കിൽ USJBOHMF എന്നത് സൂചിപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വാക്കിനെ ആണ്
5 x 7 = 66 ആയാൽ 4 x 2 എത്ര?
തന്നിട്ടുള്ള ശ്രേണിയിലെ അടുത്ത സംഖ്യ ഏത്? 8, 14, 24, 38, ---
ഒറ്റയാനെ കണ്ടെത്തുക: 425, 230, 317, 165
ഒരാൾ നിൽക്കുന്നിടത്തു നിന്നും, തെക്കോട്ട് 3 കി.മീറ്റർ നടന്നു. അവിടെ നിന്നും പടിഞ്ഞാറോട്ട് 4 കി.മീറ്റർ നടന്നു. എന്നാൽ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള കുറഞ്ഞ ദൂരം എത്ര കി.മീറ്റർ?
റിയയുടെയും ദിയയുടെയും വയസ്സുകൾ തമ്മിലുള്ള വ്യത്യാസം 4 ആകുന്നു. ദിയയുടെ വയസ്സിന്റെ 3 മടങ്ങിനോട് 1 കൂട്ടിയാൽ റിയയുടെ വയസ്സ് കിട്ടും. എന്നാൽ റിയയുടേയും ദിയയുടേയും വയസ്സെത്ര?
ഒരു പ്രത്യേക കോഡ് ഭാഷയിൽ “DESTINY" എന്ന് എഴുതിയിരിക്കുന്നത് “WVHGAMB എന്നാണ്. എങ്ങനെയാണ് ആ കോഡിൽ "MATH" എന്ന് എഴുതുന്നത് ?
തെക്ക്-കിഴക്ക് വടക്കായി മാറുകയാണെങ്കിൽ വടക്ക് കിഴക്ക് പടിഞ്ഞാറായി മാറുന്നു. പടിഞ്ഞാറ് എന്തായിത്തീരും
2005 ഫെബ്രുവരി 8ന് ചൊവ്വാഴ്ചയായിരുന്നു. 2004 ഫെബ്രുവരി 8-ന് ആഴ്ചയിലെ ദിവസം ഏതാണ് ?
ഒറ്റയാനെ തിരഞ്ഞെടുക്കുക.
സംഖ്യാ ശ്രേണിയിലെ ചോദ്യചിഹ്നത്തിന്റെ സ്ഥാനത്ത് എന്ത് വരും? 17, 16, 14, 12, 11, 8, 8, ?
സമയം 9:10 കാണിക്കുന്ന ഒരു ക്ലോക്കിന്റെ മണിക്കൂറും മിനിറ്റും തമ്മിലുള്ള കോൺ എത്രയാണ്?
A, B, C എന്നിവരുടെ ഇപ്പോഴത്തെ പ്രായം 1 : 2 : 3 എന്ന അനുപാതത്തിലാണ്. 10 വർഷത്തിന് മുമ്പ് C ക്ക് 50 വയസ്സായിരുന്നു. 10 വർഷത്തിനു ശേഷം A യുടെ പ്രായം എത്രയാകും?
ABC, CZG, FWM, ---- എന്ന പരമ്പരയിലെ കാണാതായ പദം ഏത്?
A പോയിന്റിൽ നിന്ന് ആരംഭിച്ച്, രാജു 100 m കിഴക്കോട്ട് നടക്കുന്നു. തുടർന്ന് വലത്തേക്ക് തിരിഞ്ഞ് 50 m നടക്കുന്നു, വീണ്ടും വലത്തേക്ക് തിരിഞ്ഞ് 50 m നടക്കുന്നു, തുടർന്ന് ഇടത്തേക്ക് തിരിഞ്ഞ് 50 m നടന്ന് ഒടുവിൽ വലത്തേക്ക് തിരിഞ്ഞ് 50 m നടന്ന് നിർത്തി. A യിൽ നിന്ന് രാജു ഇപ്പോൾ എത്ര അകലെയാണ്?
27 : 3 ആണെങ്കിൽ 512 : ---
രാജുവിന് സോനുവിനേക്കാൾ നാല് വയസ്സ് കൂടുതലുണ്ട്. സോനുവിന്റെ വയസ്സ് മീനയുടെ വയസ്സിന്റെ രണ്ട് മടങ്ങാണ്. മൂന്നു പേരുടേയും വയസ്സിന്റെ തുക 24 ആണെങ്കിൽ, സോനുവിന്റെ വയസ്സ്?
മീര ഒരു വരിയിൽ മുന്നിൽ നിന്നും പതിനാറാമതും, പിന്നിൽ നിന്നും പത്താമതുമാണ്. എങ്കിൽ വരിയിലെ ആകെ ആളുകളുടെ എണ്ണമെത്ര?
ക്ലോക്കിലെ സമയം 4:46 ആണ്, പ്രതിബിംബത്തിലെ സമയം എത്ര ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
കൂട്ടത്തിൽ പെടാത്തത് ഏത്
ദളങ്ങൾ: പുഷ്പം
കൂട്ടത്തിൽ പെടാത്തത് ഏത്?
കൂട്ടത്തിൽ പെടാത്തത് ഏത്?
കൂട്ടത്തിൽ പെടാത്തത് ഏത്?
കൂട്ടത്തിൽ പെടാത്തത് ഏത്
കൂട്ടത്തിൽ പെടാത്തത് ഏത്
"+" എന്നാൽ "വ്യവകലനം", "x" എന്നാൽ "ഹരണം ", "÷" എന്നാൽ "സങ്കലനം", "-" എന്നാൽ "ഗുണനം" എന്നിവയാണെങ്കിൽ, 38 x 2 – 6 + 19 ÷ 35 = ?
P എന്നാൽ ഹരണം T എന്നാൽ സങ്കലനം M എന്നാൽ വ്യവകലനം D എന്നാൽ ഗുണനം എങ്കിൽ : 12 M 12 D 28 P 7 T 15
P എന്നത് ഗുണനം T എന്നത് വ്യവകലനം M എന്നത് സങ്കലനം B എന്നത് ഹരണം എന്നിവ സൂചിപ്പിക്കുന്നുവെങ്കിൽ, 28 B 7 P 8 T 6 M 4 =?
സമുദ്രം വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ, ഹിമപാളി എന്തുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
TRAIN എന്നത് 20181914 എന്ന രഹസ്യ കോഡ് നൽകിയാൽ, ENGINE എന്നതിന്റെ കോഡ് എത്ര?
അഞ്ചു പേർ വഴിയിലൂടെ നടന്നു പോവുകയാണ്. P യുടെ മുന്നിലായി S ഉം, Q നു പിന്നിലായി T യും, Pയ്ക്കും Q യ്ക്കും മദ്ധ്യത്തിലായി R ഉം നടക്കുന്നു. എങ്കിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നത് ആര്?
FED,HGF,JIH,LKJ,____?
ഒരാൾ 40 മീറ്റർ ഉയരമുള്ള ഒരു തൂണിൻ കയറാൻ ശ്രമിക്കുന്നു. ഒരു മിനിട്ടിൽ അയാൾ 4 മീറ്റർ മുക ളിലേക്ക് കയറുമെങ്കിലും 2 മീറ്റർ താഴോട്ടിറങ്ങും. എങ്കിൽ എത്രാമത്തെ മിനിട്ടിൽ അയാൾ മുകളി ലെത്തും?
തന്നിരിക്കുന്ന ശ്രേണി പൂരിപ്പിക്കാൻ ഉചിതമായ പദം ഏത്?: bab__bb__a__a__ __
ഒറ്റയാനെ കണ്ടെത്തുക
ADCE : GJIK : : DGFH : ?
രാജുവിനും അശോകനും യഥാക്രമം 9-ാമതും 13-ാമതുമാണ് ക്ലാസ്സിലെ റാങ്ക്. ആകെ 35 കുട്ടികളുള്ള ക്ലാസ്സിൽ പിന്നിൽ നിന്നും അവരുടെ റാങ്ക് എത്രാമതായിരിക്കും?
MARGO എന്നത് 38621 എന്നും KING എന്നത് 4752 എന്നും കോഡ് ചെയ്താൽ GOING എങ്ങനെ ചെയ്യാം?
ഒരാൾക്ക് 34 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ ഇളയമകൻ ജനിച്ചു. ഇളയമകന് ഇപ്പോൾ 13 വയസ്സുണ്ട്. എങ്കിൽ 10 വർഷം കഴി യുമ്പോഴുള്ള അച്ഛന്റെ പ്രായം എത്രയാണ്
1,1,2,3,5,8,__