On a map A and B are 2 cms apart. If the map has an RF 1: 25000, the actual ground distance is:
The Northernmost river of Kerala is:
The longest West flowing peninsular river is:
The physiographic feature of the North Indian plain where the Himalayan rivers re- emerge:
In remote sensing, the size of the smallest object recognised by the sensor of the satellite is known as its :
The consent which holds the world's largest desert:
Which of the following is the highest GST rate in India?
The Magadha ruler Bimbisara belonged to the dynasty of:
The highest peak South of Himalayas :
The Gothic style represents :
Marshal Tito was the ruler of:
The soil with self ploughing capacity:
Who certifies a Bill as a Money Bill?
പാർലമെന്റിന്റെ പ്രധാന ചുമതലയെന്ത് ?
നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നതിനായി സമീപിക്കേണ്ട കോടതി ഏത്
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം
ഇന്ത്യൻ ഭരണഘടനാ നിർമ്മാണവുമായി ബന്ധമില്ലാത്തതാർക്ക് ?
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം നേതാവായ മലയാളി ആര് ?
ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരം വരുത്തുന്നത് ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്തതാണ് വട്ടമേശ സമ്മേളനങ്ങൾ. എല്ലാ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തിയാര് ?
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസിയേഷൻ എന്ന സംഘടനയുമായി ബന്ധമില്ലാത്തതാര് '
താഴെ തന്നിരിക്കുന്നവയിൽ പിച്ചളയുടെ ഘടകമായി വരുന്ന ലോഹം ഏത് ?
പ്രസ്താവനകൾ വിലയിരുത്തി താഴെ പറയുന്നവയിൽ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക
ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ ധമനി
ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ സിര
അശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ ധമനി
അശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലാണ് ശ്വാസകോശ സിര
ജാലിയൻ വാലബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം ഏത് ?
കേരള കലാമണ്ഡലത്തിൻ്റെ സ്ഥാപിതവുമായി ബന്ധപ്പെട്ട വ്യക്തി ആര് ?
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം
2n+1=32 ആയാൽ n-ന്റെ വില എത്ര?
ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കു വഹിച്ച ആദ്യത്തെ സമരമേത് ?
Which among the following statements is true?
താഴെ പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതെല്ലാം ?
വിറ്റാമിൻ - എ
വിറ്റാമിൻ - ബി
വിറ്റാമിൻ - സി
വിറ്റാമിൻ - ഡി
The Harappan site from where the evidences of ploughed land were found:
താഴെ തന്നിരിക്കുന്നവയിൽ മൗലികാവകാശങ്ങളിൽ പെടുന്നവ ഏതെല്ലാം ?
സമത്വത്തിനുള്ള അവകാശം
സ്വത്ത് വാങ്ങാനുള്ള അവകാശം
ഇഷ്ടപെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം
ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം
സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം
ഒരു കന്നുകാലി ചന്തയിൽ കുറെ പശുക്കളും മനുഷ്യരും ഉണ്ട് ആകെ കാലുകൾ 70 ഉം ആകെ തലകൾ 30 ഉം ആണ് . മനുഷ്യരുടെ എണ്ണവും പശുക്കളുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം എത്ര ?
താഴെ പറയുന്നവയിൽ മെച്ചപ്പെട്ട ഇനം പച്ചമുളകാണ്
(0.05)2×201=
1,2,4,8, എന്ന സംഖ്യാ ശ്രേണിയുടെ അടുത്ത പദം ?
1+(2×3)÷6−1=
11 : 132 = 22 : ____
Identify the leader of the Revolt of 1857 at Kanpur :
സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചതാര് ?
താഴെ പറയുന്നവയിൽ 'ഫിറമോണി'ന് ഉദാഹരണമായത് ഏത് ?
താഴെ പറയുന്നവയിൽ ജീവജാലങ്ങളുടെ 'എക്സിറ്റു' സംരക്ഷണത്തിന് (ex-situ conservation) ഉദാഹരണം ഏത് ?
പണ്ട് മരുഭൂമിയിലൂടെയും കടലിലൂടെയും സഞ്ചരിച്ചിരുന്ന ആളുകൾ ദിശ അറിയാൻ ഉപയോഗിച്ചിരുന്ന നക്ഷത്രഗണമേതാണ് ?
ആദ്യമായി ഫുട്ബോൾ ലോക കപ്പ് കിട്ടിയത് ഉറുഗേ എന്ന രാജ്യത്തിനാണ്. എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് എത് രാജ്യത്തിനാണ് ?
മൂലകങ്ങളെ ആദ്യമായി വർഗീകരിച്ച ശാസ്ത്രജ്ഞനാര് ?
ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
നിപ (NIPAH) രോഗത്തിന് കാരണമായ രോഗാണു എത്
ശ്രീലങ്കയിലെ നിലവിലെ പ്രസിഡൻ്റിന് തൊട്ടു മുൻപ് പദവിയിൽ ഉണ്ടായിരുന്ന പ്രസിഡന്റ് ആരായിരുന്നു ?